ന്യൂഡൽഹി: അതിർത്തിക്കപ്പുറം ഇപ്പോഴും എട്ടോളം ഭീകര പരിശീലന ക്യാമ്പുകൾ സജീവമാണെന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. രഹസ്യാന്വേഷണ വിവരങ്ങളനുസരിച്ചു ഇവയിൽ രണ്ടെണ്ണം അന്താരാഷ്ട്ര അതിർത്തിക്ക് എതിർവശത്തും ആറെണ്ണം …
Latest in India
അന്താരാഷ്ട്ര വിദ്യാര്ഥി വിസയുമായി ബന്ധപ്പെട്ട് ഇന്ത്യയെ ഹൈ റിസ്ക് വിഭാഗത്തിലേക്ക് മാറ്റി ഓസ്ട്രേലിയ. അസസ്മെന്റ് ലെവൽ മൂന്നിലേക്കാണ് ഇന്ത്യയെ മാറ്റിയത്. 2026 ജനുവരി 8 മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ …
തിരുവനന്തപുരം: മുതിര്ന്ന സിപിഐഎം നേതാവും മുന് കൊട്ടാരക്കര എംഎല്എയുമായ ഐഷ പോറ്റി കോണ്ഗ്രസില് ചേർന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന് മാലയിട്ട് സ്വീകരിച്ചു. തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതില് കേന്ദ്ര …
- IndiaLatest NewsWorld
ഷക്സ്ഗാം വാലി പൂർണമായും ഇന്ത്യയുടേതെന്ന് വിദേശകാര്യ മന്ത്രാലയം; ഇന്ത്യൻ വാദം തള്ളി ചൈന
by Editorന്യൂ ഡൽഹി: ജമ്മു കശ്മീരിന്റെ ഭാഗമായ ഷക്സ്ഗാം താഴ്വര ഇന്ത്യയുടേതാണെന്ന കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വാദം തള്ളി ചൈന. 1963-ലെ അതിർത്തി കരാർ പ്രകാരം പാക്കിസ്ഥാൻ ചൈനയ്ക്ക് ‘സമ്മാനിച്ച’ ഷക്സ്ഗാം …
ശ്രീഹരിക്കോട്ട: 2026-ലെ ഐഎസ്ആർഒയുടെ ആദ്യ ബഹിരാകാശ ദൗത്യം ലക്ഷ്യം കണ്ടില്ല. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും കുതിച്ചുയർന്ന പിഎസ്എൽവി സി–62 (PSLV-C62) ഉപഗ്രഹങ്ങളെ നിശ്ചിത ഭ്രമണപഥത്തിൽ എത്തിക്കുന്നതിൽ …
- IndiaLatest NewsWorld
ഇന്ത്യന് അതിര്ത്തിയില് വീണ്ടും പാക് ഡ്രോണുകള്; ആക്രമണങ്ങള് നടത്താന് ‘ആയിരക്കണക്കിന്’ ചാവേറുകൾ തയ്യാറെന്ന് മസൂദ് അസ്ഹർ.
by Editorകാശ്മീർ: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി അതിർത്തിയിൽ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രത പുലർത്തുന്നതിനിടെ പാക്കിസ്ഥാൻ ഡ്രോണുകൾ കണ്ടെത്തിയതായി വിവരം. നൗഷെര സെക്ടറിൽ നിയന്ത്രണരേഖയ്ക്ക് സമീപം പാക് ഡ്രോണിന് നേരെ ഇന്ത്യൻ …
- IndiaLatest NewsWorld
അമേരിക്ക ആക്രമിച്ചാൽ ഇസ്രയേലിലെ യു.എസ് സൈനിക കേന്ദ്രങ്ങൾ തകർക്കുമെന്നു ഇറാൻ; ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ശ്രമം
by Editorടെഹ്റാൻ: ഇറാനിൽ സർക്കാരിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങളിൽ ഇതുവരെ 538 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ 490 പേർ പ്രക്ഷോഭകാരികളും 48 പേർ ഇറാൻ സുരക്ഷാ …
പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്ഗില് അന്തരിച്ചു. 83 വയസായിരുന്നു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് നാലുമണിക്ക് പൂനെയിൽ നടക്കും.പശ്ചിമഘട്ട സംരക്ഷണത്തിനായി പോരാടിയ ഗാഡ്ഗിലിനെ രാജ്യം …
- IndiaLatest NewsWorld
വെനിസ്വേലയിലെ അമേരിക്കൻ ഇടപെടൽ; ചൈനയുടെ സ്വാധീനം കുറയും, ഇന്ത്യൻ എണ്ണ കമ്പനികൾക്കു നേട്ടമാകും
by Editorവെനിസ്വേലൻ പ്രസിഡന്റ് നികോളസ് മഡുറോയെ പിടികൂടിയതിനു പിന്നാലെ, രാജ്യത്തെ എണ്ണ ശേഖരങ്ങൾ അമേരിക്ക വരുതിയിലാക്കുന്നത് ഇന്ത്യക്ക് ഗുണകരമാകുമെന്ന് വിലയിരുത്തൽ. വെനിസ്വേലൻ ഹെവി ക്രൂഡിന്റെ പ്രധാന സംസ്കരണ കേന്ദ്രമായിരുന്നു ഇന്ത്യ. കിഴക്കൻ …
- IndiaLatest NewsWorld
ഇന്ത്യ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
by Editorവാഷിംഗ്ടൺ: വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടിയതിന് പിന്നാലെ ഇന്ത്യ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കൊളംബിയ, ക്യൂബ, മെക്സിക്കോ, ഇറാൻ, …
- IndiaPravasi
യുഎസിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ ദമ്പതികൾക്ക് ദാരുണാന്ത്യം; കുട്ടികൾക്ക് ഗുരുതര പരുക്ക്.
by Editorവാഷിങ്ടൺ: യുഎസിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ ദമ്പതികൾക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് പാലക്കൊല്ലു സ്വദേശിയും അമേരിക്കയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറുമായ കൃഷ്ണ കിഷോർ (45), ഭാര്യ ആശ (40) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഇവരുടെ …
- IndiaLatest NewsWorld
ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭം ആളിപടരുന്നു; ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ആവിശ്യപ്പെട്ട് ഇന്ത്യ
by Editorടെഹ്റാൻ: ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭം ഒൻപതാം ദിനവും തുടരുന്നു. 78 നഗരങ്ങളിലേക്കും 26 പ്രവിശ്യകളിലേക്കും പടർന്ന പ്രതിഷേധങ്ങളിൽ ഇതുവരെ 35പ്രക്ഷോഭകരും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. 50 …
- IndiaPravasi
തെലങ്കാന സ്വദേശിയെ കൊലപ്പെടുത്തിയ ശേഷം യു എസിൽ നിന്ന് ഇന്ത്യയിലേക്ക് മുങ്ങിയ പ്രതി തമിഴ്നാട്ടിൽ പിടിയിൽ.
by Editorചെന്നൈ: തെലങ്കാന സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മുങ്ങിയ പ്രതി തമിഴ്നാട്ടിൽ പിടിയിലായി. യുവതിയെ കുത്തി കൊലപ്പെടുത്തിയശേഷം ഇന്ത്യയിലേക്ക് കടന്ന അർജുനെ ഇൻ്റർപോൾ നൽകിയ വിവരങ്ങൾ …
- IndiaLatest NewsWorld
വെനസ്വേലയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം; യു എസ് നടപടിയെ അപലപിച്ചു റഷ്യയും ചൈനയും ഇറാനും.
by Editorവെനസ്വേലയിൽ അമേരിക്ക നടത്തിയ ആക്രമണത്തിൻ്റെയും നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ബന്ദികളാക്കിയ സംഭവത്തിൻ്റെയും പശ്ചാച്ചലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വെനസ്വേലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ കേന്ദ്ര …
അഹമ്മദാബാദ്: ഇന്ത്യയുടെ ‘ഡയമണ്ട് സിറ്റി’ എന്നറിയപ്പെടുന്ന സൂററ്റ് രാജ്യത്തെ ആദ്യ ചേരി രഹിത നഗരമായി മാറാൻ ഒരുങ്ങുകയാണ്. നഗരത്തിലെ ചേരികൾ പൂർണമായും ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി …