Monday, December 23, 2024
Jeevan MRI Kottayam, Thodupuzha
Home Entertainment സൂര്യക്കൊപ്പം ഇന്ദ്രൻസും സ്വാസികയും.
സൂര്യക്കൊപ്പം ഇന്ദ്രൻസും സ്വാസികയും.

സൂര്യക്കൊപ്പം ഇന്ദ്രൻസും സ്വാസികയും.

by Editor
Mind Solutions

സൂര്യയുടെ 45-ാം മത് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി മലയാളി താരങ്ങളായ ഇന്ദ്രൻസും സ്വാസികയും. ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. സൂര്യ 45 എന്ന് താത്ക്കാലിക പേരിട്ടിരിക്കുന്ന ചിത്രത്തിൽ തൃഷയാണ് നായിക. സായി അഭയങ്കറാണ് ചിത്രത്തിന്റെ സം​ഗീതം നിർവ്വഹിക്കുന്നത്. ആക്ഷൻ ത്രില്ലർ ജോണറിലെത്തുന്ന ‘സൂര്യ 45’ എസ്.ആർ പ്രകാശ് ബാബുവും എസ്.ആർ പ്രഭുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കോമഡിക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് കോയമ്പത്തൂരിൽ പുരോ​ഗമിക്കുകയാണ്. വർഷങ്ങൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വർഷങ്ങൾക്ക് മുമ്പ് നടൻ വിജയ് ആർ ജെ ബാലാജിയോട് പങ്കുവച്ച ഒരു പ്രമേയത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.

Top Selling AD Space

You may also like

Copyright @2024 – All Right Reserved. 

error: Content is protected !!