അടുത്ത കാലത്തിറങ്ങിയ വാഴ എന്ന ചിത്രത്തിലെ ഹിറ്റ് പാട്ടായ
. ലാ.. ലാ.. ലാ.. ലാ
…….തേരാ മേരാ ജീവൻ…..
ഹേയ് ബെനാനെ….. മന്ദാകിനി ഒന്നാകുമോ
ചെന്താമാരെ….
എന്ന ഗാനത്തിന്റെ ഒരു പാരഡി ഗാനം ക്രിസ്മസ് ഗാനമായി അവതരിപ്പിക്കുകയാണ്.
സംഗീതപ്രിയരായ മലയാള സമൂഹം സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു.
ലാ.. ലാ.. ലാ.. ലാ..
ലാ.. ലാ.. ലാ.. ലാ…
കോരി തരിച്ചു ക്ഷോണി
വാനോ തിളങ്ങുന്നു പ്രഭയിൽ
വായോ ഓടി വായോ
വാഴ്ത്തി പാടാം ഉണ്ണിയേശുവേ
കേട്ടു വാനിൽ പാട്ട്
ബഹളം കൂട്ടി ദൂത സംഘം
കൊട്ടി കയറട്ടെ മേളം
പാട്ടു പാടുക താളത്തിൽ
നീ വരുക പൈതലിൻ സന്നിധേ
ബേ തിലഹേം ഒരു കൊച്ചു നഗരെ
പുൽ കൂട്ടിലായ് പൈതൽ ഉറങ്ങൂ
കൂ ട്ടിനായുണ്ട് കാലികൾ തലയാട്ടി
മാലോകരെ മറന്നിടല്ലേ
ആഘോഷങ്ങൾ തുടങ്ങുകയായ്
മന്മയരെ എടുത്തുവല്ലോ
കൈകളിൽ കാഴ്ചയെല്ലാം
മാലോകരെ മറന്നിടല്ലേ
ആഘോഷങ്ങൾ തുടങ്ങുകയായ്
ലാ.. ലാ.. ലാ.. ലാ..
ലാ.. ലാ.. ലാ.. ലാ…
എ വി ആലയ്ക്കപ്പറമ്പിൽ