കടവന്ത്രയിൽ ക്ലിന്റ് ആർട് ഗ്യാലറിയുടെ നിർമാണം അടുത്ത ആഴ്ച ആരംഭിക്കും. 3000 ച. അടി വിസ്തീർണ്ണം, ആറു മാസങ്ങൾ കൊണ്ട് പൂർത്തിയാക്കും. പദ്ധതി ചിലവ് 58 ലക്ഷം രൂപ – …
Latest in Tribute
മലയാളികൾക്ക് കൂടെപ്പിറപ്പായിരുന്നു ഒരുകാലത്ത് റേഡിയോയും ആകാശവാണി പ്രോഗ്രാമുകളുമൊക്കെ. അന്ന് റേഡിയോയിലൂടെ കേട്ട പ്രോഗ്രാമുകളും, അതവതരിപ്പിച്ചിരുന്നവരുടെ ശബ്ദങ്ങളും നമുക്കിന്നും ഗൃഹാതുരത്വം നിറയ്ക്കുന്ന നല്ലോർമ്മകളാണ്. വാർത്തകളിൽ തുടങ്ങി പ്രഭാതഭേരി, കൃഷിപാഠം, കണ്ടതും കേട്ടതും, …
മലയാളകവിതയിലെ ആധുനികതയ്ക്ക് മനുഷ്യജീവിതത്തെക്കുറിച്ചുള്ള അഗാധമായ ഉള്‍ക്കാഴ്ചകളുടെ കരുത്തുനല്‍കിയ എന്‍.എന്‍. കക്കാടിന്റെ മുപ്പത്തിയേഴാം ചരമവാര്‍ഷിക ദിനമാണിന്ന്. എന്‍.എന്‍. കക്കാട് എന്നറിയപ്പെടുന്ന നാരായണന്‍ നമ്പൂതിരി കക്കാട് കോഴിക്കോട് ജില്ലയിലെ അവിടനല്ലൂര്‍ ഗ്രാമത്തില്‍ 1927 …
മലയാള നാടകകൃത്തും സംവിധായകനും ആയിരുന്ന പ്രൊഫ. ജി. ശങ്കരപ്പിള്ള ഓർമ്മയായിട്ട് മൂന്നര പതിറ്റാണ്ട്. പരീക്ഷണാത്മകനാടകത്തിന്റെ വക്താവായിരുന്നു അദ്ദേഹം. നാടക കളരി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. ജീവിതരേഖ:- 1930 ജനനം 1952 ഓണേഴ്സ് …
കേരളത്തിലെ പന്ത്രണ്ടാം നിയമസഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി നാമ നിർദ്ദേശം ചെയ്യപ്പെട്ട അംഗവും സിപി എം പ്രവർത്തകനുമായിരുന്ന സൈമൺ ബ്രിട്ടോ ഓർമ്മയായിട്ട് ഇന്ന് ആറാണ്ട്. സൈമൺ ബ്രിട്ടോ റോഡ്രിഗ്സ് എന്നാണു …
കേരളത്തിലെ ആദ്യ നിയമസഭയിൽ ഒന്നാമതായി സത്യപ്രതിജ്ഞ ചെയ്ത നിയമസഭാ സാമാജികയായ റോസമ്മ പുന്നൂസ് ഓർമ്മയായിട്ട് പതിനൊന്നാണ്ട്. 1957 ഏപ്രിൽ പത്തിനായിരുന്നു സത്യപ്രതിജ്ഞ. കേരള നിയമസഭയിലെ ആദ്യ പ്രൊട്ടേം സ്പീക്കറും റോസമ്മ പുന്നൂസാണ്. കാഞ്ഞിരപ്പള്ളി …
മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റും കാർട്ടൂണിസ്റ്റും ആയിരുന്ന മലയാറ്റൂർ എന്ന് അറിയപ്പെട്ടിരുന്ന മലയാറ്റൂർ രാമകൃഷ്ണൻ(കെ വി രാമകൃഷ്ണ അയ്യർ) ഓർമ്മയായിട്ട് 27 വർഷം. കേരളത്തിലെ പാലക്കാട് ജില്ലയിൽ ജനിച്ചു. ഒരു നോവലിസ്റ്റും …