ഇന്ത്യയുടെ തിരിച്ചടിയിൽ പാക്കിസ്ഥാന്റെ വ്യോമതാവളം തകർന്നതായി പാക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച രാത്രി ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് തകര്‍ന്നത്. പാക് – യുഎഇ നയതന്ത്ര പങ്കാളിത്തത്തോടെ …
Latest in India
ഇന്ത്യ-പാക് വെടിനിർത്തൽ കരാറിൽ വ്യത്യസ്ത നിലപാടുമായി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂർ. അമേരിക്കയുടെ മധ്യസ്ഥയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ വിമർശിച്ചു കോൺഗ്രസ് രംഗത്ത് എത്തിയതിന് പിന്നാലെയാണ് ശശി തരൂരിന്റെ …
ന്യൂഡല്‍ഹി: ഉദ്ദംപൂര്‍ വ്യോമതാവളത്തിനു നേരെ പാക്കിസ്ഥാൻ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സെെനികന് വീരമൃത്യു. വ്യോമസേനയില്‍ മെഡിക്കല്‍ സര്‍ജന്റായ രാജസ്ഥാന് സ്വദേശി സുരേന്ദ്ര കുമാർ മോഗ (36) ആണ് മരിച്ചത്. വെടിനിര്‍ത്തല്‍ …
- IndiaLatest NewsWorld
ഇന്ത്യയുടെ തിരിച്ചടിയിൽ ഭയന്നുപോയ പാക്കിസ്ഥാൻ അമേരിക്കയെ കൂട്ടുപിടിച്ചു വെടിനിർത്തലിൽ എത്തിച്ചു.
by Editorന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടപ്പിലാക്കിയ സൈനിക നടപടിയില്‍ പാക്കിസ്ഥാന് ഉണ്ടായ വന്‍ നാശനഷ്ടങ്ങളാണ് ഒടുവിൽ വെടി നിർത്തലിൽ എത്തിച്ചേരാൻ ഇടയാക്കിയത് എന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. …
- IndiaLatest NewsWorld
പാക്കിസ്ഥാൻ വാക്കുതെറ്റിച്ചു? ഉചിതമായ രീതിയിൽ പ്രതികരിക്കാൻ സൈന്യത്തിന് നിർദേശം
by Editorവെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാക്കിസ്ഥാൻ്റെ പ്രകോപനം. ശ്രീനഗറിൽ സ്ഫോടന ശബ്ദം കേട്ടെന്നും വെടിനിർത്തൽ എവിടെയെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. വെടിനിർത്തലില്ലെന്ന് …
ന്യൂ ഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സമ്പൂർണ വെടിനിർത്തലിന് ധാരണ. ഇന്ത്യയും പാക്കിസ്ഥാനും പൂർണ്ണവും ഉടനടിയുള്ളതുമായ വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആണ് ആദ്യം പ്രഖ്യാപനം നടത്തിയത്. …
- IndiaLatest NewsWorld
പാക്കിസ്ഥാന്റെ നുണ പ്രചാരണങ്ങൾ തള്ളി; പാക് സൈനിക കേന്ദ്രങ്ങളും റഡാർ സംവിധാനങ്ങളും ഇന്ത്യ ആക്രമിച്ചു.
by Editorന്യൂഡൽഹി: പടിഞ്ഞാറൻ അതിർത്തിയിൽ ഡ്രോണുകളും ദീർഘദൂര ആയുധങ്ങളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് പ്രകോപനം തുടരുന്നെന്നും ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ആക്രമണം നടത്തിയെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, …
- IndiaLatest NewsWorld
‘ബുൻയാനു മർസൂസ്’: ഇന്ത്യയ്ക്കെതിരെയുള്ള സൈനിക നീക്കത്തിനു പേര് പ്രഖ്യാപിച്ച് പാക്കിസ്ഥാൻ
by Editorമൂന്ന് ദിവസമായി ഇന്ത്യൻ അതിർത്തികളിൽ സാധാരണ ജനങ്ങളെ അക്രമിച്ചുകൊണ്ടിരിക്കുന്ന പാകിസ്ഥാൻ പരസ്യമായി ഇന്ത്യയ്ക്കെതിരെ സൈനിക നീക്കം പ്രഖ്യാപിച്ചു. ‘ബുൻയാനു മർസൂസ്’ എന്നാണ് സൈനിക നീക്കത്തിനു പേരിട്ടിരിക്കുന്നത്. ‘തകർക്കാനാകാത്ത മതിൽ’ എന്നാണ് …
ന്യൂ ഡൽഹി: പുലർച്ചെയും ആക്രമണം തുടരുന്ന പാകിസ്ഥാനിലേക്ക് ശക്തമായ പ്രത്യാക്രമണം നടത്തി ഇന്ത്യൻ സൈന്യം. പാക് സൈനിക കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചു എന്ന് പാകിസ്ഥാൻ സ്ഥിരീകരിച്ചിട്ടുണ്ട്. നൂർ ഖാൻ, ഷോർകോട്ട്, …
ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ സംഘർഷ ബാധിതമായ അതിർത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾ ഡൽഹി കേരള ഹൗസിലെത്തി. ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര – …
- IndiaLatest NewsWorld
സ്വാതന്ത്ര്യം വേണമെന്ന് ബലൂചിസ്ഥാൻ; പാക് സൈന്യം പിന്മാറണം, ഐക്യരാഷ്ട്രസഭ സമാധാന സേനയെ വിന്യസിക്കണമെന്നും ആവഷ്യം.
by Editorഇന്ത്യയും പാകിസ്ഥാനും തമ്മിലെ സംഘർഷം തുടരവെ പാക്കിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് ബലൂചിസ്ഥാൻ. പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യകളിലൊന്നായ ബലൂചിസ്ഥാനെ സ്വതന്ത്രമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ബലൂചിസ്ഥാൻ ലിബറേഷൻ ആർമി …
ന്യൂ ഡൽഹി: നിയന്ത്രണ രേഖയിലും (LOC) അന്താരാഷ്ട്ര അതിർത്തിയിലും (IB) 26 വ്യത്യസ്ത സ്ഥലങ്ങളിൽ പാകിസ്ഥാനിൽ നിന്നുള്ള ഡ്രോണുകൾ ഈ രാത്രിയിലും കണ്ടെത്തി. ബാരാമുള്ള, ശ്രീനഗർ, അവന്തിപോര, നഗ്രോട്ട, ജമ്മു, …
- IndiaLatest NewsWorld
പാക്കിസ്ഥാൻ ഇന്ത്യയെ ആക്രമിക്കാൻ 300–400 ഡ്രോണുകൾ ഉപയോഗിച്ചു, ലക്ഷ്യം വച്ചത് 36 കേന്ദ്രങ്ങൾ, രണ്ടു വിദ്യാർഥികൾ മരിച്ചു.
by Editorന്യൂ ഡൽഹി: മേയ് 8-ന് രാത്രിയും 9-ന് പുലർച്ചെയും പാക്കിസ്ഥാൻ സൈന്യം ഇന്ത്യയെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയെന്ന് വാർത്താസമ്മേളനത്തിൽ ഇന്ത്യ. പാക്കിസ്ഥാൻ സൈന്യം പടിഞ്ഞാറൻ അതിർത്തിയിലുടനീളം ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് …
- IndiaLatest NewsWorld
വീണ്ടും ആക്രമണ ഭീഷണിയുമായി പാക്കിസ്ഥാന്; അതീവജാഗ്രതയിൽ അതിർത്തി സംസ്ഥാനങ്ങൾ
by Editorഇന്ത്യയ്ക്കുനേരെ വീണ്ടും ആക്രമണ ഭീഷണിയുമായി പാക്കിസ്ഥാൻ. ഇപ്പോഴത്തെ ഏറ്റുമുട്ടൽ കൂടുതൽ വ്യാപിക്കുമെന്ന് പാക്കിസ്ഥാൻ പ്രതിരോധമന്ത്രി കാജാ ആസിഫ് അൽ ജസീറ ചാനൽ അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം കനത്ത തിരിച്ചടി …
- IndiaKeralaLatest News
വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ത്രിതല സുരക്ഷാ പരിശോധനകൾ ഏർപ്പെടുത്തി; യാത്രക്കാർ നേരത്തെയെത്തണം.
by Editorകൊച്ചി: ഇന്ത്യ–പാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ത്രിതല സുരക്ഷാ പരിശോധനകൾ ഏർപ്പെടുത്തി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബികാസ്) ആണ് ഇതു സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. …