ദമാം: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ കിങ് ഫൈസൽ യൂണിവേഴ്സിറ്റി (എഞ്ചിനീയറിങ് കോളേജ്)യും ഇന്ത്യൻ മാനേജ്മെന്റിന്റെ നേതൃത്വത്തിലുള്ള ഇറാം പവർ ഇലക്ട്രോണിക്സ് കമ്പനിയും തമ്മിൽ ദീർഘകാല സഹകരണ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. …
Editor
കോതമംഗലം: വടാട്ടുപാറയുടെ പലവൻപുഴയിൽ വിനോദസഞ്ചാര സംഘത്തിലെ ബന്ധുക്കളായ രണ്ട് പേര് മുങ്ങിമരിച്ചു. ആലുവ എടത്തല പേങ്ങാട്ടുശ്ശേരി സ്വദേശി സിദ്ദിഖ് (42), ഇദ്ദേഹത്തിന്റെ സഹോദരി പുത്രന് അബു ഫായിസ് (22) എന്നിവരാണ് …
തൃശൂർ: വര്ഷങ്ങളോളമുള്ള കാത്തിരിപ്പിന് ശേഷം, കെ എസ് ആർ ടി സി ജീവനക്കാർക്ക് ഒന്നാം തീയതിയിൽ ശമ്പളം ലഭിച്ചു. മാര്‍ച്ച് മാസത്തിലെ ശമ്പളം ഇന്നലെ (1 -4-2025) ഒറ്റത്തവണയായി വിതരണം …
- KeralaLatest News
മുൻ പങ്കാളി ലഹരി മാഫിയയുടെ ഭാഗം; സ്ത്രീകളെ മറയാക്കി വിൽപ്പന, യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
by Editorകോഴിക്കോട്: താമരശ്ശേരിയിൽ സ്ത്രീകളെ മറയാക്കി ലഹരി വിൽപ്പന നടത്തുന്ന സംഘത്തെക്കുറിച്ച് 32 കാരിയായ യുവതി വെളിപ്പെടുത്തലുമായി രംഗത്തെത്തി. തന്റെ മുൻ പങ്കാളി ഷിജാസ് ലഹരി മാഫിയയിലെ പ്രധാനിയാണെന്നും പൊലീസ് പിടിയിലാകാതിരിക്കാൻ …
കടയ്ക്കാവൂർ പോക്സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് യൂ ട്യൂബർ സൂരജ് പാലാക്കാരനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ …
- IndiaLatest News
വിദ്യാർത്ഥിയുടെ അച്ഛനെ ഹണി ട്രാപ്പിൽപ്പെടുത്തി ലക്ഷങ്ങൾ തട്ടി; പ്രീ-സ്കൂൾ അധ്യാപിക അറസ്റ്റിൽ
by Editorബംഗളൂരുവിൽ വിദ്യാർത്ഥിയുടെ അച്ഛനുമായി അടുപ്പം സ്ഥാപിച്ച് ഫോട്ടോയും വീഡിയോയും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രീ-സ്കൂൾ അധ്യാപിക അറസ്റ്റിൽ. സെൻട്രൽ ക്രൈം ബ്രാഞ്ച് (CCB) 25-കാരിയായ ശ്രീദേവി രുദാഗിയെ …
മെയ് അവസാനത്തോടെ നിലമ്പൂര്‍ നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിനെ നേരിടും. നിലമ്പൂര്‍ മണ്ഡലത്തിലെ അന്തിമ വോട്ടര്‍ പട്ടിക മെയ് അഞ്ചിന് പ്രസിദ്ധീകരിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഉപതിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ സജീവമാകുമ്പോള്‍ സ്ഥാനാര്‍ത്ഥി …
- EntertainmentKerala
എമ്പുരാന്റെ റീ എഡിറ്റിങ് സമ്മര്‍ദ്ദം മൂലമല്ലെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍.
by Editorആർക്കെങ്കിലും സങ്കടം ഉണ്ടായെങ്കിൽ അതിനെ കറക്ട് ചെയ്യാനാണ് റീ എഡിറ്റ് ചെയ്തത്, അതാരുടേയും സമ്മര്‍ദ്ദം മൂലമല്ലെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. വേറെ ഒരാളുടെ സംസാരത്തില്‍നിന്നല്ല ഇത് ചെയ്തത്. ഞങ്ങള്‍ക്ക് ശരിയെന്ന് …
- IndiaKeralaLatest News
വഖഫ് ഭേദഗതി ബിൽ നാളെ ലോക്സഭയിൽ; തീരുമാനമെടുക്കാനാവാതെ കേരള കോൺഗ്രെസ്സുകാർ.
by Editorന്യൂ ഡൽഹി: വഖഫ് നിയമ ഭേദഗതി ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് ബില്ല് സഭയിൽ അവതരിപ്പിക്കുക. എല്ലാ എം.പിമാർക്കും വിപ്പ് നൽകാൻ ഭരണപക്ഷം തീരുമാനിച്ചിട്ടുണ്ട്. …
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ അഞ്ച് ദിവസം കൊണ്ടാണ് ആഗോള തലത്തിൽ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മലയാളത്തിലെ എക്കാലത്തെയും …
ന്യൂഡൽഹി: ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട. 27.4 കോടിരൂപ വിലമതിക്കുന്ന മെത്താംഫെറ്റാമൈന്‍, എംഡിഎംഎ, കൊക്കെയ്ന്‍ എന്നിവയാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ …
- IndiaKeralaLatest News
വഖഫ് നിയമ ഭേദഗതി ബിൽ: കെസിബിസി നിലപാടിനെ സ്വാഗതം ചെയ്ത് നിർമലാ സീതാരാമനും കിരൺ റിജ്ജുവും
by Editorന്യൂഡൽഹി: വഖഫ് നിയമഭേദഗതി ബില്ല് പാർലമെൻ്റിൽ ചർച്ചയ്ക്ക് വരുമ്പോൾ ഭരണഘടനാനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകൾ ഭേദഗതി ചെയ്യുന്നതിനനുകൂലമായി ജനപ്രതിനിധികൾ വോട്ടു ചെയ്യണമെന്ന കെസിബിസി നിലപാടിനെ സ്വാഗതം ചെയ്ത് കേന്ദ്ര മന്ത്രിമാരായ കിരൺ …
- IndiaLatest News
പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഐഎഫ്എസ് ഉദ്യോഗസ്ഥ നിധി തിവാരിയെ നിയമിച്ചു.
by Editorന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഐഎഫ്എസ് ഉദ്യോഗസ്ഥ നിധി തിവാരിയെ നിയമിച്ചു. 2014 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥയായ നിധി തിവാരി നിലവിൽ പ്രധാനമന്ത്രിയുടെ …
നയ്പിഡോ: മ്യാൻമർ ഭൂകമ്പത്തിൽ മരണം 2056 ആയി. 3900 പേർ പരിക്കേറ്റ് ചികിത്സയിലാണ്. 270 പേരെ ഇനിയും കണ്ടെത്താനുണ്ട്. റെയില്‍വേ, വിമാന സര്‍വീസുകള്‍ ഇപ്പോഴും പുനസ്ഥാപിക്കാനായിട്ടില്ല. ഓപ്പറേഷൻ ബ്രഹ്മയുടെ ഭാഗമായി …
ഹാമിൽട്ടൺ: ന്യൂസീലൻഡിലെ ഹാമിൽട്ടണിൽ ഇരുപതിൽ അധികം വർഷമായിയുള്ള ഹാമിൽട്ടൺ മാർത്തോമ്മാ കോൺഗ്രിഗേഷനെ ട്രിനിറ്റി മാർത്തോമ്മാ ഇടവകയായി ഉയർത്തി. മലേഷ്യ- സിങ്കപ്പൂർ – ഓസ്ട്രേലിയ- ന്യൂസീലൻഡ് ഭദ്രാസന അധിപൻ ഡോ. ഗ്രിഗോറിയോസ് …