Tuesday, May 13, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » Literature

Literature

  • ആഗോള ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും അടിസ്ഥാനശിലകളായ സംഭവങ്ങളെ അനുസ്മരിക്കുന്ന ദിനങ്ങളാണല്ലോ ഈ ആഴ്ചയുടെ ആകർഷണീയത. രാജാധിരാജനായ യേശുക്രിസ്തു കഴുതക്കുട്ടിയുടെ പുറത്തു കയറി, ഒലിവീന്തൽ കൊമ്പുകൾ കൈകളിലേന്തി അത്യുന്നതനു ഹോശന്ന …

  • കേരളം നദികളും കായലുകളും കൊണ്ടു സമ്പന്നമായ നാടാണല്ലോ. പഴയ കാലത്തു ജലമാർഗം ആയിരുന്നല്ലോ ചരക്കുകൾ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയിരുന്നത്. അതിനു ഉപയോഗിച്ചിരുന്ന വള്ളങ്ങളെ കെട്ടുവള്ളങ്ങൾ എന്നാണല്ലോ വിളിച്ചിരുന്നത്. …

  • മഹാഗൗരി തന്റെ കഥ തുടര്‍ന്നു: “നന്ദയുടെ മാതാപിതാക്കള്‍, അതായത്, നിങ്ങളുടെ അയല്‍വാസികള്‍. ആ പാവങ്ങള്‍, ജീവച്ഛവമായിപ്പോയ ആത്മാക്കള്‍ വീടുപേക്ഷിച്ചു കോയമ്പത്തൂരുള്ള അവരുടെ മകന്റെ കൂടെപ്പോയി. ആ വീട് കുറെ നാള്‍ …

  • മലയാള നാടിന്റെ മഹോത്സവം ആണല്ലോ തിരുവോണം. ജാതി, മത ഭേദമെന്യേ സർവ്വരാലും ആഘോഷിക്കപ്പെടുന്ന ഉത്സവം. “അത്തം പത്തിനു പോന്നോണം” എന്നാണു ചൊല്ല്. അതായതു കൊല്ലവർഷത്തിന്റെ ആദ്യ മാസമായ ചിങ്ങമാസത്തിലെ അത്തം …

  • മനുഷ്യ മനസ്സിന്റെ സ്നേഹം, വിദ്വേഷം, സന്തോഷം, സന്താപം, ഭയം എന്നീ വികാരങ്ങളിൽ ഭയം എന്ന വികാരമായിരിന്നു തെറ്റുകളിൽനിന്നും മനുഷ്യനെ പിന്തിരിപ്പിച്ചിരുന്ന കടിഞ്ഞാൺ. ആ കടിഞ്ഞാൺ നഷ്ടമായതോടുകൂടി മനുഷ്യൻ എന്തും ചെയ്യാൻ …

  • ഭൂമിയിലെ ചിത്രകാരന്മാർക്ക് വൈവിധ്യങ്ങളായ കളറുകളുടെ നിറക്കൂട്ട് കാണിച്ചുകൊടുക്കുന്നതിൽ പ്രകൃതിയെന്ന ചിത്രകാരൻ വലിയ പങ്കാണ് നിർവഹിക്കുന്നത്. വിവിധ നിറങ്ങളും ആകൃതിയുമുള്ള പൂവുകളെയും പൂമ്പാറ്റകളെയും ആ ചിത്രകാരൻ ഭൂമിയ്ക്കു നൽകിയിരിക്കുന്നു. പലപല നിറങ്ങളും …

  • വളരെ പരിചിതമായ ജീവിതാനുഭവങ്ങളുടെ തിളക്കത്തിൽനിന്നും പെറുക്കിയെടുത്ത ‘ദിവസച്ചമയങ്ങളെ വർഷച്ചമയങ്ങളാക്കുന്ന’ സ്വപ്നങ്ങളും പ്രതീക്ഷകളും തുളുമ്പിനിൽക്കുന്ന എന്നാൽ എവിടെയും സ്വന്തമായി ഒരിടം ഇല്ലാതെ പോകുന്ന സ്ത്രീകൾക്കുവേണ്ടിയാണ് ഈ കവിതകൾ. അവരുടെ മനസ്സിന്റെ സ്പന്ദനവും …

  • സുസ്മേരവദനരായി അതിഥികളെയും പ്രിയപ്പെട്ടവരെയും സ്വീകരിക്കുക എന്നുള്ളത് മലയാളികളുടെ പ്രത്യേകതയാണെന്ന് നിസ്സംശയം പറയാം. പലപ്രായത്തിൽ പലരൂപത്തിൽ ചിരികൾ പ്രത്യക്ഷപ്പെടാറുണ്ട്. പല്ലുമുളയ്ക്കാത്ത മോണകൾ കാട്ടി പിഞ്ചുകുഞ്ഞുങ്ങൾ ചിരിക്കുന്നത് കാണുമ്പോഴുണ്ടാകുന്ന സന്തോഷം എത്രമാത്രമാണെന്ന് പറഞ്ഞറിയിക്കുവാൻ …

  • ദൈവവിശ്വാസികളാണ് മലയാളികളിൽ ഭൂരിഭാഗവും. ആ വിശ്വാസം ആയിരിക്കും എല്ലാ മതവിഭാഗക്കാരും ഇവിടെ ഒത്തൊരുമയോടെ ജീവിക്കുന്നതിനു കാരണം. അന്യോന്യം സ്നേഹിപ്പീൻ എന്നുള്ളതാണല്ലോ എല്ലാ മതവിഭാങ്ങളുടെയും അടിസ്ഥാന തത്വം. ഇഹലോകവാസം തീർന്നാൽ സ്വർഗത്തിൽ …

  • മലയാള ഭാഷ സംസാരിക്കുന്ന ആളുകളിൽ ബഹുഭൂരിപക്ഷവും എക്കാലവും ഉപയോഗിക്കുന്ന ഒരു ചൊല്ലാണ് “താൻ പാതി ദൈവം പാതി” എന്നുള്ളത്. പഠിക്കുന്ന കുട്ടികൾ പരീക്ഷകൾക്കു മുൻപേ പ്രാർത്ഥിക്കും ദൈവത്തിന്റെ പാതി ആദ്യം …

  • ആവർത്തനം വിരസമാണ് എന്നു നാം പറയുമ്പോഴും മനുഷ്യ ജീവിതത്തിൽ ഉടനീളം അതു കാണുകയും അനുഭവിക്കുകയും ചെയ്യേണ്ടിവരുന്ന ഒരു അവസ്ഥാവിശേഷം ആണ് നിലവിലുള്ളത്. കാലചക്രം കറങ്ങുന്നു എന്നുള്ളത് യാഥാർഥ്യമാണല്ലോ. മഴക്കാലം, മഞ്ഞുകാലം, …

  • വീണ്ടും ഒരു നോമ്പുകാലംകൂടി വന്നുചേർന്നിരിക്കുന്നു. ഇസ്ലാം മതവിശ്വാസികളുടെ റമദാൻ നോമ്പും ക്രൈസ്തവ വിശ്വാസികളുടെ വലിയനോമ്പും. യഹൂദ ന്യായപ്രമാണങ്ങളുടെ സ്വാധീനമാകാം രണ്ടു നോമ്പുകളും ഒരേ കാലയളവിൽ വരുവാൻ കാരണം എന്നാണു എന്റെ …

  • എഴുത്തുകാർ, അവർ ജീവിച്ചുവന്ന ചുറ്റുപാടുകളെ സ്വന്തം കൃതികളിൽ പ്രതിനിധീകരിക്കുകയെന്നത് സ്വാഭാവികമാണ്. പരിതസ്ഥിതികളും ലോകാനുഭവങ്ങളും പങ്കുവെക്കുമെങ്കിലും തങ്ങളുടെ കാഴ്ചകളും കേൾവികളും അവരറിയാതെ എഴുത്തിൽ വന്നുചേരുകയാണുണ്ടാവുന്നത്. രചനകൾ ഓരോന്നിലും വ്യത്യസ്തത പുലരുന്നതും അതിനാലാവാം. …

  • ഫെബ്രുവരി 28-ന് കോട്ടയത്തു വെച്ച് ആൻസിയുടെ ഭാനുമതി പ്രകാശിതയായി. മനോജ്ഞമായ ആ ചടങ്ങിൽ എനിക്കും പങ്കെടുക്കാൻ സാധിച്ചു. ഇതിലെ പല കവിതകളും ഞാൻ വായിച്ചിട്ടുള്ളതാണ്. എങ്കിലും പുസ്തക രൂപത്തിൽ കൈയിൽ …

  • കാക്കകളെ കാണാത്തവരുണ്ടോ? കേരളത്തിൽ ആരുമുണ്ടാകും എന്നു തോന്നുന്നില്ല. കൗശലക്കാരനായ കാക്ക കൂടുകെട്ടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ. പുരയിടങ്ങളിലെ ഏറ്റവും ഉയർന്ന മരങ്ങളിലെ ചില്ലകളിലായിരിക്കും അവ കൂടു നിർമ്മിക്കുക. അങ്ങനെ ചെയ്യുന്നതു മനുഷ്യരെ പേടിച്ചായിരിക്കാം. …

Newer Posts
error: Content is protected !!