Wednesday, April 2, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » Poems

Poems

Top Selling AD Space
  • Poems

    സമയമേ നീ …

    by Editor

    സമയമേ നീ ഒരു നിമിഷം നിശ്ചലമാകുമോ? ഞാൻ ചോദിച്ചുകൊണ്ടേയിരുന്നു … നീ ഓടിക്കൊണ്ടേയിരുന്നു .. അവസാന ശ്വാസമെടുക്കുന്നതിന് മുൻപേ തമ്മിൽ പറഞ്ഞുതീർക്കാൻ എന്തൊക്കെയോ ഉണ്ടായിരിന്നു .. അവനും, എനിക്കും … …

  • Poems

    പായസക്കഞ്ഞി

    by Editor

    മാനത്തു കോളു നിറയണ കണ്ടോ… കുട്ടയെടുക്കെടീ കൊച്ചുപെണ്ണേ… കൊയ്തു,മെതിച്ചു പൊലിയളന്നു, നേടിയിരുപറ നെൽമണികൾ! കാലത്തെണീറ്റു പുഴുങ്ങി വാരി, പരമ്പിൽ നിരത്തി യുണങ്ങിടാനായ്; അമ്പേ ചതിച്ചു മഴമേഘങ്ങൾ തുള്ളിക്കൊരുകുടം പെയ്തിറങ്ങി! പാതിയുണങ്ങിയ …

  • Poems

    വീടൊഴിയുമ്പോൾ

    by Editor

    ഒന്നിച്ചു വസിക്കാനായ് കുന്നോളം മോഹത്തോടെ വന്നതീ വീട്ടിൽ പക്ഷേ ഇന്നില്ലായിവിടാരും. സ്വപ്നങ്ങൾ നിറഞ്ഞൊരാ സ്വർഗ്ഗത്തിന്നകത്തളം ശൂന്യമായ് കഴിഞ്ഞല്ലോ അപ്രതീക്ഷിതമായി. അമ്മയില്ലാത്ത വീട്ടിൽ അച്ഛൻ നിശബ്ദനായി. ഓർമ്മതൻ നീറ്റലുമായ് മകനും മൗനിയായി. …

  • കാഴ്ചയ്ക്കു മിഴിവുണ്ട് കേഴ് വിക്കു ഘനമുണ്ട് ഗന്ധങ്ങളെല്ലാം തിരിച്ചറിയാം കൊഴിയാതെ, നിരയൊത്ത പല്ലുകൾ മൂർച്ച തുരുമ്പിക്കാ വാക്കുകൾ വൃദ്ധയാവുമോ ഞാനും…! ഇഴപാകിയിട്ടില്ല വെളളിനൂലുകൾ മുടിയിഴയിൽ കരിമഷി തിളങ്ങുന്നു കണ്ണുകളിൽ കവിളുകൾ …

  • Poems

    നഷ്ടപ്പെട്ടവർ

    by Editor

    ഇന്നലെയും കൂടിയോർത്തു എങ്ങോട്ടെങ്കിലും പോയാലോന്ന് എവിടേക്കും പോകാനാവാത്തത്ര കുടിലമാണ് പെട്ടുനിൽക്കുന്നയിടങ്ങൾ നാലഞ്ചു പേരുടെ ഇഷ്ടങ്ങൾ സാധിച്ചെടുക്കാൻ നിലകൊള്ളുമ്പോൾ സ്വന്തം വിചാരങ്ങൾ നിലത്ത് കിടന്ന് നിലവിളിയാണ് ഉടുപ്പിന്റെ തുമ്പത്ത് വലിച്ചു വലിച്ചത് …

  • Poems

    തീവണ്ടി

    by Editor

    ഫറോക്ക് കഴിഞ്ഞപ്പോൾ തന്നെ മുകളിൽ വച്ചിരുന്ന ബാഗിറക്കി തയാറായി ; കോഴിക്കോട്ടിറങ്ങേണ്ടവർ ചിട്ടയായി ഒരു നേർരേഖയായി… തീവണ്ടിയുടെ മുരൾച്ചയ്ക്കിടയിലൂടെ നീരസപ്പെട്ട ഒരു കോപസ്വരം കേട്ട് നോക്കുമ്പോൾ പുറകിലെ രണ്ട് സീറ്റിട്ട …

  • Poems

    മഞ്ഞുകാലം –

    by Editor

    അടുക്കളയിൽ കിഴങ്ങും മുളകുമൊക്കെ തീർന്നു. മഞ്ഞിൻ പരലുകൾ ഉറച്ചുനിൽക്കുന്നതെവിടെയും .. തണുത്തു നനഞ്ഞ കാറ്റിൽ വിറകൊള്ളുന്നുടലാകെ തീകൂട്ടി, രണ്ട് കപ്പ് കൊള്ളുന്ന വലിയൊരു കപ്പിൽ തിളപ്പിച്ച കടുപ്പമേറിയ കാപ്പി.. ആവി …

  • അവൾ.. ഇപ്പോഴും ചിരിക്കും കാണുമ്പോഴേക്കെയും നോക്കി നിൽക്കും മിണ്ടിക്കൂടെ എന്ന് വെറുതെ കണ്ണിറുക്കും.. ഇടക്കൊക്കെ ഓർക്കാറുണ്ടെന്നു പറയും… ഓർത്തോർത്ത് ചിലപ്പോഴൊക്കെ പ്രേമിച്ചാലോ എന്നു തോന്നാറുണ്ടെന്നു വെറുതെ നാണം കൊള്ളും.. ഞാനെന്തു …

  • ദൈവം പിറക്കുന്ന നാളിൽ ജ്വലിക്കും – പണ്ട് താനേയെരിഞ്ഞ നക്ഷത്രങ്ങൾ നെഞ്ചിൽ .. പാതിരാക്കുർബ്ബാനയ്ക്ക് പള്ളിയിലിരുന്നമ്മയെ ഓർത്തു തേങ്ങക്കൊത്തുകളും കുഞ്ഞുള്ളിയും മൂപ്പിച്ച മസാലക്കറിയും മേലാകെ കുഞ്ഞു തുളകൾ പൊന്തിയ വെളുത്ത …

  • ഹല്ലേലുയ്യാ… ഹല്ലേലുയ്യാ… ഹല്ലേലുയ്യാ… ബേത്ലഹേമിലെ കാലിത്തൊഴുത്തിൽ നാഥൻ പിറന്നൂ… പാരിടത്തിന് ശാന്തിയേകാൻ നാഥൻ പിറന്നൂ… ഗ്ലോറിയാ…ഗ്ലോറിയാ … പുഞ്ചിരി തൂകി മണ്ണും വിണ്ണും മന്നനെ എതിരേറ്റൂ… ഗോശാല തന്നിൽ മാലാഖമാർ… …

  • ക്രിസ്തുമസ്, ന്യൂ ഇയർ നാളുകളിൽ മിന്നുന്ന താരമായ് നിന്നൊരന്നെ വില്ലൻ മൊബൈൽ വന്നു തള്ളിമാറ്റി ഞാനിന്നു ഫീൽഡ് ഔട്ടായി മാറി. എന്നിൽ നിറഞ്ഞൊരാ വർണ്ണങ്ങളും ഉള്ളിൽ തുളുമ്പും വചനങ്ങളും എന്നുമൊരാവേശമായിരുന്നു. …

  • അടുത്ത കാലത്തിറങ്ങിയ വാഴ എന്ന ചിത്രത്തിലെ ഹിറ്റ്‌ പാട്ടായ . ലാ.. ലാ.. ലാ.. ലാ …….തേരാ മേരാ ജീവൻ….. ഹേയ് ബെനാനെ….. മന്ദാകിനി ഒന്നാകുമോ ചെന്താമാരെ…. എന്ന ഗാനത്തിന്റെ …

  • തൂക്കി മട്ടുപ്പാവിൽ തൂക്കി ബഹുവർണ്ണ കടലാസിൽ ഒരുക്കിയ നക്ഷത്രങ്ങൾ ദൈവപുത്ര സ്മരണയ്ക്കായ് മിന്നി മിന്നി കത്തുവാനായ് ഇട്ടു അതിൽ ബൽബുകളും കെട്ടി മാല തോരണങ്ങൾ ധാടി മോടി കുറയ്ക്കേണ്ട സന്ധ്യ …

Top Selling AD Space
error: Content is protected !!