Saturday, March 15, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » Literature

Literature

Top Selling AD Space
  • ഫെബ്രുവരി 28-ന് കോട്ടയത്തു വെച്ച് ആൻസിയുടെ ഭാനുമതി പ്രകാശിതയായി. മനോജ്ഞമായ ആ ചടങ്ങിൽ എനിക്കും പങ്കെടുക്കാൻ സാധിച്ചു. ഇതിലെ പല കവിതകളും ഞാൻ വായിച്ചിട്ടുള്ളതാണ്. എങ്കിലും പുസ്തക രൂപത്തിൽ കൈയിൽ …

  • പരമേശ്വരിയും മഹാഗൗരിയും എന്തോ പറഞ്ഞുചിരിക്കുന്നു. ഗിരിധറിനെ കണ്ടതും രണ്ടുപേരും മന്ദഹസിച്ചു. അവര്‍ക്കെതിരേയുള്ള കസേരയില്‍ അയാളിരുന്നു. രണ്ടുപേരുടെയും മുന്‍പില്‍ മോക്ക്‌റ്റൈല്‍, കൂടെ ഫ്രഞ്ച്‌ഫ്രൈസ്. രണ്ടാളും നല്ല സന്തോഷത്തിലാണ്. “എപ്പോള്‍ വിളിച്ചാലും താമസിച്ചു …

  • കോട്ടയം: ആൻസി സാജൻ എഴുതിയ കവിതാ സമാഹാരം ‘ഭാനുമതി’, പ്രശസ്ത നോവലിസ്റ്റും കഥാകാരിയുമായ നിർമ്മല (കാനഡ) പ്രകാശനം ചെയ്തു. ഇന്നലെ കോട്ടയം ബേക്കർ കോളജ് ഫോർ വിമനിൽ നടന്ന ചടങ്ങിൽ …

  • കാക്കകളെ കാണാത്തവരുണ്ടോ? കേരളത്തിൽ ആരുമുണ്ടാകും എന്നു തോന്നുന്നില്ല. കൗശലക്കാരനായ കാക്ക കൂടുകെട്ടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ. പുരയിടങ്ങളിലെ ഏറ്റവും ഉയർന്ന മരങ്ങളിലെ ചില്ലകളിലായിരിക്കും അവ കൂടു നിർമ്മിക്കുക. അങ്ങനെ ചെയ്യുന്നതു മനുഷ്യരെ പേടിച്ചായിരിക്കാം. …

  • എയര്‍പോര്‍ട്ടില്‍നിന്നു കൂട്ടിക്കൊണ്ടുപോകാന്‍ ബ്രിന്ദയാണു വന്നത്. ഡ്രൈവറെ മനപ്പൂര്‍വ്വം അയക്കാഞ്ഞതാണ്. കാരണം, അവള്‍ക്കുമാത്രമായി മഹാഗൗരിയോട് എന്തൊക്കെയോ ചര്‍ച്ച ചെയ്യാനുണ്ട്. കാറില്‍ കയറിയതും ബ്രിന്ദ പറഞ്ഞു തുടങ്ങി: “മാം, ഇന്നലെ വന്ന ഫോണ്‍ …

  • ഏകദേശം അര നൂറ്റാണ്ടുകൾക്കപ്പുറം പള്ളിപ്പെരുന്നാളുകളോടും ക്ഷേത്രോത്സവങ്ങളോടും ബന്ധപ്പെട്ടു സന്ധ്യകഴിഞ്ഞു നടക്കുന്ന കലാപരിപാടികളിൽ പങ്കെടുക്കാൻ ചെല്ലുമ്പോൾ കാണുന്ന കാഴ്ചകളായിരുന്നു, പാതയോരങ്ങളിൽ മണ്ണെണ്ണ വിളക്കിന്റെയോ മെഴുകുതിരിയുടെയോ മങ്ങിയ വെളിച്ചത്തിൽ നിരനിരയായി, കിളിക്കൂടുകളിൽ തത്തകളും …

  • കാക്കക്കുഞ്ഞുങ്ങൾ മലയാളികൾക്ക് സുപരിചിതം. മനുഷ്യരുടെ കണ്ണിൽ ഭംഗിയൊട്ടുമില്ലാത്ത കുഞ്ഞുങ്ങൾ. കാക്കക്കൂടു കണ്ടാൽ കല്ലെറിയാത്ത കുട്ടികൾ പണ്ടില്ലായിരുന്നു. അങ്ങനെ “കാക്കക്കൂട്ടിൽ കല്ലെറിയുക” എന്ന ശൈലി ആരംഭിക്കുന്നു. കല്ലെറിഞ്ഞാലുള്ള ഫലം കണ്ടിട്ടുള്ളവരായിരിക്കും നമ്മളിൽ …

  • മഹാഗൗരി ചെക്ക്ഇന്‍ കൗണ്ടറില്‍ നിന്നപ്പോഴാണ് ഗിരിധറിന്റെ ഫോണ്‍ വന്നത്. അവള്‍ ആ കോള്‍ എടുത്തില്ല. അവിടെ നിന്നു സംസാരിക്കുന്നത് മര്യാദകേടായിത്തോന്നി. പെട്ടി കൊടുത്തു ബോര്‍ഡിങ് പാസ്സുമായി അവള്‍ സെക്യൂരിറ്റി ചെക്കിന് …

  • കാലാകാലങ്ങളിൽ മാർഗ്ഗദീപങ്ങളായി പലരും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരാറുണ്ട്. ഇരുട്ടിൽ ദിക്കറിയാതെ ഉഴറുമ്പോൾ വെളിച്ചമായി കൂടെ നടന്ന് വഴികാട്ടുന്നവരാണ് ഗുരുനാഥന്മാർ. അവർക്ക് അർഹമായ മാന്യസ്ഥാനവും നമ്മൾ നൽകാറുണ്ട്. ലിമ വേൾഡ് ലൈബ്രറി …

  • Poems

    സമാപ്തി

    by Editor

    സായാഹ്നമാകുന്നു വാലന്റൈൻ ദിനത്തിന് വെളിച്ചം കുറഞ്ഞുവരുന്നു കാലത്തു മുതൽ നഗരത്തിലകപ്പെട്ട ഞങ്ങൾ ഓരോ, ചൂടുള്ള കാപ്പിയോ ചായയോ കാംക്ഷിക്കുമാറ് തളർന്നിരുന്നു .. സമോവറിൽ തിളയ്ക്കുന്ന ചായയും കൂട്ടു ചേരുന്ന തിളപ്പൻപാലും …

  • ഭാവാഭിനയത്തിൽ മലയാളിയെ മറികടക്കാൻ മറ്റൊരു മനുഷ്യനും കഴിയില്ല എന്നതു പച്ചപരമാർത്ഥം. ജീവിതത്തിലുടനീളം അഭിനയമാണ്. അഭിനയിക്കാൻ അറിയാത്തവർ സമൂഹത്തിൽ മാത്രമല്ല വീടിനുള്ളിൽപോലും പിന്തള്ളപ്പെടുന്നു എന്ന അവസ്ഥയാണ് ഇപ്പോൾ വന്നുചേർന്നിരിക്കുന്നത്. അതുകൊണ്ട് എല്ലാവരും …

  • Literature

    തെന്നലേ നീ എവിടെ..?

    by Editor

    സന്ധ്യ, ഒരു ചന്ദനത്തിരിപോലെ മെലിഞ്ഞുയർന്ന ശരീരത്തിൽ നീല സാരിയും ചുറ്റി കട്ടിലിൽ അമർന്നിരുന്നു. തലയ്ക്ക് മുകളിൽ ഉഷാ ഫാൻ കറങ്ങുന്നുണ്ടായിരുന്നു. ലക്ഷണം, ഉറക്കത്തിന്റെ വിസ ലഭിക്കാത്തതു പോലെ. ഇന്നലെവരെ ഇങ്ങനെയൊരു …

  • “ആളു പാതി ആട പാതി” എന്നറിയാവുന്ന മലയാളി അണിഞ്ഞൊരുങ്ങി അത്തറും പൂശി അഭിമാനത്തോടെ നടക്കുമ്പോൾ ചുറ്റിലും വ്യാപിക്കുന്ന സുഗന്ധം സമീപത്തുകൂടി പോകുന്നവരുടെ നാസികകളിൽ പതിക്കുമ്പോൾ പണ്ടുള്ളവർ പറയുമായിരുന്നു “പണമുള്ളവനെ മണമുള്ളു” …

  • ലാപ്‌ടോപ്പില്‍ യൂട്യൂബ് ഓണാക്കി, ‘അഗം’ ബാന്‍ഡിന്റെ പാട്ട്. (ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള സമകാലിക കര്‍ണ്ണാടക പുരോഗമന റോക്ക് ബാന്റാണ് അഗം) ഹരീഷ് ശിവരാമകൃഷ്ണന്‍ പാടുന്നു. അതൊരു വേറിട്ട അനുഭവംതന്നെയാണ്. പെട്ടെന്നാണ് ഒരു …

Newer Posts
Top Selling AD Space

Copyright @2024 – All Right Reserved. 

error: Content is protected !!