Thursday, June 11, 2026
Home » ചെറിയ പെരുന്നാൾ ദിവസം അവധി ഇല്ല; കസ്റ്റംസ് കേരള ചീഫ് കമ്മീഷണർ
ചെറിയ പെരുന്നാൾ ദിവസം അവധി ഇല്ല; കസ്റ്റംസ് കേരള ചീഫ് കമ്മീഷണർ

ചെറിയ പെരുന്നാൾ ദിവസം അവധി ഇല്ല; കസ്റ്റംസ് കേരള ചീഫ് കമ്മീഷണർ

by Editor

തിരുവനന്തപുരം: ചെറിയ പെരുന്നാൾ ദിവസം പ്രവൃത്തി ദിനമായിരിക്കുമെന്നു കസ്റ്റംസ് കേരള ചീഫ് കമ്മീഷണർ. മാർച്ച് 29, 30, 31 തീയതികളിൽ കേരളത്തിലെ കസ്റ്റംസ്, സെൻട്രൽ ജി.എസ്.ടി ഉദ്യോഗസ്ഥർ നിർബന്ധിതമായി ഓഫിസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം.

സാമ്പത്തിക വർഷം അവസാനമായതിനാൽ ബാക്കിയുള്ള ജോലികൾ തീർക്കാനെന്നാണ് നൽകുന്ന വിശദീകരണം. സാമ്പത്തിക വർഷം അവസാനമായതിനാൽ രാജ്യ വ്യാപകമായി കസ്റ്റംസ്, ജി എസ് ടി ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. അതിനാലാണ് അവധി നൽകേണ്ടെന്ന നിർദേശം നൽകിയിരിക്കുന്നത്.

Send your news and Advertisements

You may also like

error: Content is protected !!