Mantis Partners Sydney
Sunday, February 15, 2026
Mantis Partners Sydney
Home » മുൻ എംഎൽഎ പി. രാജു അന്തരിച്ചു
മുൻ എംഎൽഎ പി. രാജു അന്തരിച്ചു

മുൻ എംഎൽഎ പി. രാജു അന്തരിച്ചു

by Editor
Send your news and Advertisements

കൊച്ചി: മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ പി. രാജു (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1991 -ലും 1996 -ലും വടക്കൻ പറവൂരിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടു തവണ സിപിഐയുടെ എറണാകുളം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായും ജനയുഗം കൊച്ചി യൂണിറ്റ് മാനേജറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

You may also like

error: Content is protected !!