Friday, May 1, 2026
Home » ഇറാഖിലെ ഒരു ഷോപ്പിംഗ് മാളിൽ ഉണ്ടായ തീപിടിത്തത്തിൽ 61 പേർ മരിച്ചു
ഇറാഖിലെ ഒരു ഷോപ്പിംഗ് മാളിൽ ഉണ്ടായ തീപിടിത്തത്തിൽ 61 പേർ മരിച്ചു

ഇറാഖിലെ ഒരു ഷോപ്പിംഗ് മാളിൽ ഉണ്ടായ തീപിടിത്തത്തിൽ 61 പേർ മരിച്ചു

by Editor

ബാഗ്ദാദ്: കിഴക്കൻ ഇറാഖിലെ കുത് നഗരത്തിലെ ഷോപ്പിംഗ് മാളിലെ ഒരു ഹൈപ്പർമാർക്കറ്റിലുണ്ടായ വൻ തീപിടുത്തത്തിൽ 61 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ബുധനാഴ്ച രാവിലെയാണ് സംഭവം.കുറച്ചു ദിവസം മുൻപാണ് മാൾ പ്രവർത്തനം തുടങ്ങിയത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ലെന്ന് വാസിത് പ്രവിശ്യാ ഗവർണർ മുഹമ്മദ് അൽ-മിയാഹിർ പറഞ്ഞു. ഹൈപ്പർമാർക്കറ്റിന്റെയും ഷോപ്പിംഗ് മാളിന്റെയും ഉടമകൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!