ന്യൂഡൽഹി: പഹല്ഗാം തീവ്രവാദ ആക്രമണത്തിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ ആയുധങ്ങളുമായി തുര്ക്കിയുടെ സൈനികവിമാനങ്ങൾ പാക്കിസ്ഥാനില് എത്തിയതായി റിപ്പോർട്ട്. തുര്ക്കി വ്യോമസേന ഉപയോഗിക്കുന്ന ഹെര്ക്കുലീസ് സി-130 ചരക്ക് …
Latest in Latest News
- IndiaLatest NewsWorld
പാക്കിസ്ഥാനെ പിന്തുണച്ച് ചൈന; നിഷ്പക്ഷമായ അന്വേഷണത്തിന് പിന്തുണ നൽകും എന്ന് ചൈനീസ് വിദേശകാര്യ മന്ത്രി.
by Editorന്യൂഡല്ഹി: പഹല്ഗാം ഭീകരാക്രമണത്തെ തുടര്ന്ന് ശക്തമായ നടപടിക്ക് ഇന്ത്യ ഒരുങ്ങവേ പാക്കിസ്ഥാനെ പിന്തുണച്ച് ചൈന. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. ഇരു …
- KeralaLatest News
ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിയെയും ഷൈൻ ടോം ചാക്കോയെയും കൊച്ചിയിലെ മോഡൽ സൗമ്യയെയും ഇന്ന് ചോദ്യം ചെയ്യും.
by Editorആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമ നടന്മാരായ ശ്രീനാഥ് ഭാസിയെയും, ഷൈൻ ടോം ചാക്കോയെയും കൊച്ചിയിലെ മോഡൽ സൗമ്യയെയും ഇന്ന് ചോദ്യം ചെയ്യും. കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക ചോദ്യാവലി …
- Latest NewsWorld
കാനഡയിൽ കൂട്ടക്കുരുതി: സ്ട്രീറ്റ് ഫെസ്റ്റിവലിനിടയിൽ ആൾകൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റി, 11 മരണം.
by Editorവാൻകൂവർ: കാനഡയിലെ വാൻകൂവറിൽ തെരുവിൽ നടന്ന ലാപു ലാപു ആഘോഷത്തിനിടയിലേക്കു കാർ ഇടിച്ചു കയറി 11 മരണം. ഇരുപതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. കനേഡിയൻ ഫിലിപ്പിനോസിന്റെ പ്രാദേശിക ഉത്സവത്തോടനുബന്ധിച്ച് നിരവധി ജനങ്ങൾ …
- IndiaLatest News
പഹൽഗാം ഭീകരാക്രമണം: ഡൽഹിയിൽ ഉന്നതതല ചർച്ചകൾ, നിയന്ത്രണരേഖയിൽ ഇന്ത്യ–പാക്ക് വെടിവയ്പ് തുടരുന്നു.
by Editorന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ടു ഡൽഹിയിൽ ഉന്നതതല ചർച്ചകൾ തുടരുകയാണ്. ഇന്നലെ വൈകിട്ട് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സംയുക്ത സേനാ മേധാവി (സിഡിഎസ്) അനിൽ ചൗഹാനുമായി ചർച്ച നടത്തി. സിഡിഎസും …
- KeralaLatest News
പഹൽഗാം ഭീകരാക്രമണം: ഇന്റലിജൻസ് വീഴ്ച പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല; രഹസാന്വേഷണ വീഴ്ച ഇപ്പോൾ ചർച്ചചെയ്യേണ്ടതില്ലെന്ന് ശശി തരൂർ.
by Editorപഹൽഗാമിലെ ഭീകരാക്രമണം തടയുന്നതിലെ രഹസ്യാന്വേഷണ വീഴ്ച ഇപ്പോൾ ചർച്ചയാക്കേണ്ടതില്ലെന്ന് കോണ്ഗ്രസ് പ്രവര്ത്തക സമിതി അംഗം ശശി തരൂർ പറഞ്ഞു. ഒരു രാജ്യത്തിനും നൂറു ശതമാനം കുറ്റമറ്റ സംവിധാനം ഉണ്ടാവില്ല. ഇസ്രയേലിന്റെ …
ന്യൂഡല്ഹി: ഡല്ഹിയില് ഉണ്ടായ വൻതീപിടിത്തത്തില് രണ്ട് കുട്ടികള് മരിച്ചു. രണ്ടും മൂന്നും വയസ്സ് പ്രായമായ കുട്ടികളാണ് മരിച്ചത്. ഡൽഹിയിലെ രോഹിണി സെക്ടർ 17-ലെ ശ്രീ നികേതൻ അപ്പാർട്ടുമെന്റിന് സമീപമായിരുന്നു തീപിടിത്തം. …
തെക്കൻ ഇറാനിലെ ബന്ദർ അബ്ബാസിനു സമീപം ഷഹീദ് റജയി തുറമുഖത്തുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. സ്ഫോടനത്തിൽ 800 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ …
ന്യൂഡൽഹി: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിൽ സാമൂഹിക പ്രവർത്തകൻ ഗുലാം റസൂല് മഗ്രേയെ (45) ഭീകരർ വെടിവച്ചു കൊന്നു. ഭീകരർ ഗുലാമിനെ വീട്ടിൽകയറിയാണ് വെടിവച്ചതെന്നാണ് പ്രാഥമിക വിവരം. ശനിയാഴ്ച അര്ധരാത്രിയോടെയാണ് …
- EntertainmentKeralaLatest News
കഞ്ചാവ് കേസിൽ ഫെഫ്ക നടപടി; ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയ്ക്കും സസ്പെൻഷൻ
by Editorസംവിധായകരിൽ നിന്ന് കഞ്ചാവ് പിടിച്ച സംഭവത്തിൽ നടപടിയുമായി ഫെഫ്ക. ഖാലിദ് റഹ്മാനേയും അഷ്റഫ് ഹംസയേയും സസ്പെന്റ് ചെയ്തു. ഇന്ന് പുലർച്ചയോടെ ഇരുവരെയും കഞ്ചാവുമായി കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് പിടികൂടുകയായിരുന്നു.1.6 ഗ്രാം …
- IndiaLatest NewsWorld
തിരിച്ചടി തുടര്ന്ന് ഇന്ത്യ, ഉറി ഡാം തുറന്നു വിട്ടു; പാക്ക് അധീന കശ്മീരിൽ വെള്ളപ്പൊക്കം, വ്യാപക കൃഷി നാശം.
by Editorകാശ്മീർ: പെഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ അടുത്ത നീക്കവുമായി ഇന്ത്യ. മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു. ഇതോടെ ഝലം നദിയിൽ വെള്ളപ്പൊക്കമുണ്ടായി. പാക്കിസ്ഥാൻ അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില് …
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകരടക്കം മൂന്നുപേര് കൊച്ചിയില് അറസ്റ്റില്. സംവിധായകരായ ഖാലിദ് റഹ്മാന്, അഷ്റഫ് ഹംസ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. ഷാലിഫ് മുഹമ്മദ് എന്ന മറ്റൊരാളേയും അറസ്റ്റ് ചെയ്തു. …
- IndiaLatest NewsWorld
റെയിൽവേ സ്റ്റേഷനുകളുടെ നിയന്ത്രണം സൈന്യത്തിന് നൽകി; യുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന് പാക്കിസ്ഥാൻ റെയിൽവേ മന്ത്രി.
by Editorഇസ്ലാമബാദ്: യുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന് പാക്കിസ്ഥാൻ റെയിൽവേ മന്ത്രി ഹനീഫ് അബ്ബാസി. റെയിൽവേ സ്റ്റേഷനുകളുടെ നിയന്ത്രണം സൈന്യത്തിന് വിട്ടുനൽകി. സൈനിക ടാങ്കുകളുടെയും മറ്റും നീക്കത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായെന്നും പാക് റെയിൽവേ മന്ത്രി …
പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാനും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇരുവരും ഫോണില് സംസാരിച്ചു. ആക്രമണത്തെ ശക്തമായി …
- KeralaLatest News
ലോക ബാങ്ക് സഹായം വകമാറ്റി സർക്കാർ; പരിശോധനയ്ക്ക് ലോക ബാങ്ക് സംഘം കേരളത്തിലേക്ക്
by Editorതിരുവനന്തപുരം: കേരപദ്ധതിക്ക് ലോകബാങ്ക് അനുവദിച്ച 139.65 കോടി രൂപ, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വകമാറ്റി സംസ്ഥാന സർക്കാർ. ലോക ബാങ്കിൽ നിന്ന് കേന്ദ്ര സർക്കാർ വായ്പയായി എടുത്ത പണമാണിത്. പിന്നീട് …
