ന്യൂ ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ചു. ഇന്സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കോലി ടെസ്റ്റില് നിന്ന് വിരമിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രണ്ടാഴ്ച …
Latest in Latest News
തിരുവനന്തപുരം: പുതിയ കെപിസിസി നേതൃത്വം ഇന്ന് ചുമതലയേൽക്കും. കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് പദവിയേൽക്കും. രാവിലെ 9.30-ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ വെച്ച് കെ സുധാകരൻ സണ്ണി ജോസഫിന് ചുമതല …
- Latest NewsWorld
യുക്രെയ്ൻ – റഷ്യ യുദ്ധം; പുട്ടിനൊപ്പം നേരിട്ടുളള ചർച്ചയ്ക്ക് തയ്യാറെന്ന് സെലന്സ്കി
by Editorകീവ്: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി നേരിട്ടുളള ചർച്ചയ്ക്ക് തയ്യാറെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമർ സെലന്സ്കി. സമൂഹ മാധ്യമമായ എക്സിലൂടെയാണ് സെലൻസ്കി ഇക്കാര്യം അറിയിച്ചത്. സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇസ്താംബൂളിൽ മെയ് …
കോഴിക്കോട്: വടകരയിൽ കാറും വാനും കൂട്ടിയിടിച്ച് നാലു മരണം. മാഹി പുന്നോൽ സ്വദേശി പ്രഭാകരൻ്റെ ഭാര്യ റോജ, പുന്നോൽ സ്വദേശി രവീന്ദ്രൻ്റെ ഭാര്യ ജയവല്ലി, മാഹി സ്വദേശി ഹിഗിൻലാൽ, അഴിയൂർ …
- IndiaLatest NewsWorld
‘നൂറിലധികം ഭീകരരെ വധിച്ചു, 40 പാക് സൈനികർ കൊല്ലപ്പെട്ടു’; തെളിവുകൾ നിരത്തി വിശദീകരിച്ച് സേനാ ഉദ്യോഗസ്ഥർ
by Editorന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൻ്റെ വിജയം തെളിവുകൾ നിരത്തി വിശദീകരിച്ച് കര-വ്യോമ-നാവികസേനാ ഉന്നതോദ്യോഗസ്ഥർ. ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് ലെഫ്റ്റനന്റ് ജനറൽ രാജീവ് ഗായ്, എയർമാർഷൽ എ.കെ.ഭാരതി, വൈസ് അഡ്മിറൽ …
- KeralaLatest News
സണ്ണി ജോസഫിന് വെള്ളാപ്പള്ളിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല; ആന്റോ ആന്റണി എം പി
by Editorസണ്ണി ജോസഫിന് വെള്ളാപ്പള്ളിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ആന്റോ ആന്റണി എം പി. വെള്ളാപ്പളളി നടേശൻ ബി.ജെ.പി.യുടെയും, സി.പി.ഐ.എമ്മിന്റെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ വളരെ ശക്തമായി പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആ പ്രവർത്തനം ശക്തമായി …
- IndiaLatest NewsWorld
ഇന്ത്യയുടെ തിരിച്ചടിയിൽ പാക്കിസ്ഥാന്റെ വ്യോമതാവളം തകർന്ന ചിത്രങ്ങൾ പുറത്തുവന്നു.
by Editorഇന്ത്യയുടെ തിരിച്ചടിയിൽ പാക്കിസ്ഥാന്റെ വ്യോമതാവളം തകർന്നതായി പാക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച രാത്രി ഇന്ത്യ നടത്തിയ മിസൈല് ആക്രമണത്തിലാണ് തകര്ന്നത്. പാക് – യുഎഇ നയതന്ത്ര പങ്കാളിത്തത്തോടെ …
ഇന്ത്യ-പാക് വെടിനിർത്തൽ കരാറിൽ വ്യത്യസ്ത നിലപാടുമായി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂർ. അമേരിക്കയുടെ മധ്യസ്ഥയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ വിമർശിച്ചു കോൺഗ്രസ് രംഗത്ത് എത്തിയതിന് പിന്നാലെയാണ് ശശി തരൂരിന്റെ …
ന്യൂഡല്ഹി: ഉദ്ദംപൂര് വ്യോമതാവളത്തിനു നേരെ പാക്കിസ്ഥാൻ നടത്തിയ ഡ്രോണ് ആക്രമണത്തില് സെെനികന് വീരമൃത്യു. വ്യോമസേനയില് മെഡിക്കല് സര്ജന്റായ രാജസ്ഥാന് സ്വദേശി സുരേന്ദ്ര കുമാർ മോഗ (36) ആണ് മരിച്ചത്. വെടിനിര്ത്തല് …
മോസ്കോ: ബഹിരാകാശത്തുനിന്ന് നിയന്ത്രണംവിട്ട് എത്തിയ ‘കോസ്മോസ് 482’ പേടകം ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു. ശനി പകൽ 11.54ന് ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ച പേടകം ഇൻഡോനേഷ്യയിലെ ജക്കാർത്തയ്ക്ക് പടിഞ്ഞാറ് കടലിൽ പതിക്കുകയായിരുന്നു. …
- IndiaLatest NewsWorld
ഇന്ത്യയുടെ തിരിച്ചടിയിൽ ഭയന്നുപോയ പാക്കിസ്ഥാൻ അമേരിക്കയെ കൂട്ടുപിടിച്ചു വെടിനിർത്തലിൽ എത്തിച്ചു.
by Editorന്യൂഡൽഹി: പഹല്ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടപ്പിലാക്കിയ സൈനിക നടപടിയില് പാക്കിസ്ഥാന് ഉണ്ടായ വന് നാശനഷ്ടങ്ങളാണ് ഒടുവിൽ വെടി നിർത്തലിൽ എത്തിച്ചേരാൻ ഇടയാക്കിയത് എന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. …
തിരുവനന്തപുരം : വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു. അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കാനും സമാധാനം കൈവരിക്കാനുമുള്ള തീരുമാനം വിവേകപൂർണമാണ്. ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്. ഭീകരവാദ ശക്തികൾക്കെതിരായ …
ധാക്ക : ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർടി അവാമി ലീഗ് നിരോധിച്ചു. ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റേതാണ് നടപടി. ഭീകരവിരുദ്ധ നിയമം ഉപയോഗിച്ചുകൊണ്ടാണ് നിരോധനം. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും …
- KeralaLatest News
ഏറ്റുമാനൂരിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരു മരണം; രണ്ടു പേരുടെ നില ഗുരുതരം.
by Editorകോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനു സമീപം എംസി റോഡിൽ നിയന്ത്രണംവിട്ട കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഏറ്റുമാനൂർ വള്ളിക്കാട് ക്ലാമറ്റം മല്ലിക തോട്ടത്തിൽ മജോ ജോൺ …
- IndiaLatest NewsWorld
പാക്കിസ്ഥാൻ വാക്കുതെറ്റിച്ചു? ഉചിതമായ രീതിയിൽ പ്രതികരിക്കാൻ സൈന്യത്തിന് നിർദേശം
by Editorവെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാക്കിസ്ഥാൻ്റെ പ്രകോപനം. ശ്രീനഗറിൽ സ്ഫോടന ശബ്ദം കേട്ടെന്നും വെടിനിർത്തൽ എവിടെയെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. വെടിനിർത്തലില്ലെന്ന് …
