റായ്പൂർ: ഛത്തീസ്ഗഢിൽ സുരക്ഷാസേന ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകളെ വധിച്ചു. നാരായൺപൂർ, ബിജാപൂർ ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ തലയ്ക്ക് 1.5 കോടി പാരിതോഷികം പ്രഖ്യാപിച്ച കൊടും കുറ്റവാളി ബസവരാജും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. …
Latest in Latest News
- IndiaLatest News
സാമ്പത്തിക സൈബർ കുറ്റകൃത്യങ്ങള്ക്ക് ഇരയാകുന്നവർക്ക് ഇനി വേഗത്തില് നീതി ലഭിക്കുവാൻ പദ്ധതി.
by Editorനാഷണല് സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലില് (NCRP) ലഭിക്കുന്ന പരാതികളും 1930 എന്ന ടോള് ഫ്രീ നമ്പറിലേക്കുള്ള കോളുകളും ഇലക്ട്രോണിക് രീതിയില് സ്ക്രീൻ ചെയ്യപ്പെടുകയും, 10 ലക്ഷം രൂപയില് കൂടുതലുള്ള …
കോട്ടയം മെഡിക്കൽ കോളേജിൽ ഇതര സംസ്ഥാന തൊഴിലാളി നടത്തിയ അതിക്രമത്തിൽ പോലീസുകാരന് കുത്തേറ്റു. അതിക്രമം തടയാനെത്തിയ ഗാന്ധിനഗർ സ്റ്റേഷനിലെ സീനിയർ സിപിഒ ദിലീപ് വർമ്മയ്ക്കാണ് കുത്തേറ്റത്. കൈക്ക് പരിക്കേറ്റ ഇദ്ദേഹത്തെ …
- IndiaLatest NewsSports
മുഹമ്മദ് ഷമി രാഷ്ട്രീയത്തിലേക്ക് ? യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി
by Editorലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. യോഗി ആദിത്യനാഥിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് കൂടിക്കാഴ്ചയുടെ വിവരം ഷമി അറിയിച്ചത്. …
- KeralaLatest News
ഗ്രാമപഞ്ചായത്തുകളിലെ വാർഡ് വിഭജനം പൂർത്തിയായി; പുതിയതായി 1375 വാർഡുകൾ കൂടി
by Editorതിരുവനന്തപുരം: സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ വാർഡ് വിഭജനം പൂർത്തിയായി. വാർഡുകൾ വിഭജിച്ചതിന്റെ അന്തിമ വിജ്ഞാപനം സർക്കാർ പുറത്തിറക്കി. സംസ്ഥാനത്ത് ഇതോടെ 1375 വാർഡുകൾ പുതിയതായി ഉണ്ടായി. വാർഡ് വിഭജനത്തിൻ്റെ കരട് …
ന്യൂഡൽഹി: വിദേശ ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ സുഗമമാക്കുന്നതിനായി നവീകരിച്ച പോർട്ടൽ തുറന്ന് കേന്ദ്രസർക്കാർ. ഒസിഐ കാർഡ് ഉടമകളായ പൗരർക്ക് ലോകോത്തര ഇമിഗ്രേഷൻ സൗകര്യം നൽകാനുള്ള ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ പോർട്ടൽ …
തിരുവനന്തപുരം: കേരളത്തിൽ പരക്കെ ശക്തമായ മഴ. വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം …
ഇന്ത്യൻ പാസ്പോർട്ടിൽ സാരമായ മാറ്റങ്ങളാണ് കേന്ദ്ര സർക്കാർ കൊണ്ടുവരാൻ പോകുന്നത്. 2025-ൽ അഞ്ച് കാര്യങ്ങളിലാണ് മാറ്റമുണ്ടാകാൻ പോകുന്നതെന്നാണ് വിവരം. സാങ്കേതികമായി മികവും സുരക്ഷയും ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങളെന്ന് യൂണിയൻ …
ജറുസലം: ഗാസ മുഴുവനും നിയന്ത്രണത്തിലാകും വരെ യുദ്ധം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. പുതിയ സൈനികനടപടിയുടെ ഭാഗമായി തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ആക്രമണം ഉണ്ടാകുമെന്നു വിഡിയോ …
ബീജിംഗ്: തെക്കു കിഴക്കൻ ഏഷ്യന് രാജ്യങ്ങളില് കൊവിഡ് 19-ൻ്റെ പുതിയ തരംഗം വ്യാപിക്കുന്നതായി റിപ്പോര്ട്ട്. ചൈനയിലും, ഹോങ്കോങ്ങിലും സിംഗപ്പൂരിലുമാണ് പുതിയ കൊവിഡ് കേസുകള് കൂടുതമായി റിപ്പോര്ട്ട് ചെയ്തത്. കഴിഞ്ഞ വർഷത്തെ …
അങ്കണവാടിയിൽ നിന്ന് അമ്മയോടൊപ്പം വീട്ടിലേക്ക് പോയ മൂന്നര വയസ്സുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മറ്റക്കുഴി സ്വദേശി കല്യാണിയാണ് മരിച്ചത്. പൊലീസും ഫയര് ഫോഴ്സും നാട്ടുകാരും സ്കൂബ ഡൈവിങ് സംഘവും …
- KeralaLatest News
കോഴിക്കോട് നഗരത്തെ നടുക്കി ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം, നഗരം പുകയിൽ മൂടി.
by Editorകോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിൽ ഞായറാഴ്ച വൈകുന്നേരം നാലരയോടെയുണ്ടായ വൻ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. ഷോപ്പിംഗ് കോംപ്ലക്സിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെറ്റൈൽസ് എന്ന വസ്ത്ര വ്യാപാരശാലയിൽ നിന്നാണ് …
- IndiaLatest NewsWorld
അജ്ഞാതന്റെ ആക്രമണത്തിൽ ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്തിയ ലഷ്കറെ ഭീകരൻ സൈഫുള്ള ഖാലിദ് കൊല്ലപ്പെട്ടു
by Editorഇസ്ലാമാബാദ്: ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകിയതായി ആരോപിക്കപ്പെടുന്ന ലഷ്കറെ തൊയ്ബ (എൽഇടി) പ്രവർത്തകനായ സൈഫുള്ള ഖാലിദ് എന്ന റസുള്ള നിസാനി കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നടന്ന ആക്രമണത്തിൽ …
വത്തിക്കാൻ സിറ്റി: കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി ലിയോ പതിനാലാമൻ മാർപാപ്പ ചുമതലയേറ്റു. സെൻ്റ് പീറ്റേഴ്സ് ബസലിക്കയിലാണ് ചടങ്ങുകൾ നടന്നത്. കത്തോലിക്കാ സഭയുടെ 267-ാമത് തലവനും അമേരിക്കയില് നിന്നുളള ആദ്യ പോപ്പുമാണ് …
- KeralaLatest News
ഓർത്തഡോക്സ് സഭ ആസ്ഥാനത്തു അടൂർ മെത്രാപ്പോലീത്തക്ക് എതിരെ വിശ്വാസികളുടെ പ്രതിഷേധം
by Editorകോട്ടയം: അടൂർ കടമ്പനാട് ഭദ്രാസനാധിപൻ സഖറിയാ മാർ അപ്രേം മെത്രാപ്പോലീത്തക്ക് എതിരെ മലങ്കര ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം അരമനയിൽ അൽമായ പ്രതിനിധികൾ പ്രതിഷേധ സംഗമം നടത്തി. മലങ്കര ഓർത്തഡോക്സ് …
