തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80–ാം പിറന്നാൾ. ഇന്നലെയാണ് രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ സമാപിച്ചത്. ഇന്ന് മുതൽ വീണ്ടും മുഖ്യമന്ത്രി ഓഫീസിലെത്തിത്തുടങ്ങും. സിപിഎം …
Latest in Latest News
യു.എസ്സിൽ മദ്യപാനം മൂലമുണ്ടാകുന്ന കാൻസർ മരണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. 1990-കളിൽ 12,000-ത്തിൽ താഴെ മരണം മാത്രം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ 2021-ലെ കണക്കുകൾ പരിശോധിക്കുമ്പോൾ 23,000-ത്തിലധികം പേർ മരിച്ചതായാണ് പഠനത്തിൽ …
- KeralaLatest News
കൊല്ലം എഴുകോണില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം; ഉദ്ഘാടനം ഈ മാസം 25-ന്
by Editorകൊല്ലം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ കൊല്ലം എഴുകോണില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. പത്ത് ഏക്കർ വിസ്തൃതിയിൽ കെസിഎയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് സ്റ്റേഡിയം ഒരുങ്ങുന്നത്. 56 …
- Latest NewsWorld
ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരും സൈന്യവും തമ്മില്‍ ഭിന്നത രൂക്ഷമാകുന്നു. മുഹമ്മദ് യൂനുസ് രാജിവയ്ക്കാൻ ആലോചിക്കുന്നു.
by Editorധാക്ക: ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരും സൈന്യവും തമ്മില്‍ ഭിന്നത രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസ് രാജിവയ്ക്കാൻ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇടക്കാല സര്‍ക്കാരിന്റെ നയങ്ങളോട് പരസ്യമായി …
കോഴിക്കോട്: പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന് ചക്യാട്ട് (65) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് അദ്ദേഹം അന്തരിച്ചത്. ‘ചാർളി’ എന്ന ദുൽഖർ സൽമാൻ സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ചിത്രത്തിൽ ഡേവിഡ് …
വത്തിക്കാൻ സിറ്റി: പരിശുദ്ധ ലിയോ പതിനാലാമൻ മാർപാപ്പയ്ക്കു ചന്ദനത്തടിയിൽ നിർമിച്ച കുരിശ് ഓർത്തഡോക്സ് സഭ സമ്മാനമായി കൈമാറി. ഉഡുപ്പി കൃഷ്ണമഠത്തിലെ കരകൗശല വിദഗ്ധർ പൂർണമായും കൈകൊണ്ടു നിർമിച്ച കുരിശിൽ അമുല്യമായ …
വാഷിങ്ടൺ ഡിസി: അമേരിക്കയിൽ രണ്ട് ഇസ്രയേൽ എംബസി ഉദ്യോഗസ്ഥർ വെടിയേറ്റ് കൊല്ലപ്പെട്ടു. വാഷിങ്ടൺ ഡിസിയിലെ ജൂത മ്യൂസിയത്തിൽ നടന്ന വെടിവെപ്പിലാണ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്. അക്രമി ഏലിയാസ് റോഡ്രിഗസ് എന്ന 30-കാരനെ …
തിരുവനന്തപുരം∙ എസ്എഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായിരുന്ന ഗോകുൽ ഗോപിനാഥ് ബിജെപിയിൽ ചേർന്നു. ഇടതു സർക്കാർ അധികാരത്തിലെത്തിയ 2016-ലെ തെരഞ്ഞെടുപ്പിൽ എകെജി സെന്ററിലെ എൽഡിഎഫിന്റെ വാർ …
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് മൺസൂൺ അടുത്ത മൂന്ന് ദിവസത്തിനുള്ളിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഇന്നും, തിരുവനന്തപുരം, കൊല്ലം …
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടന്ന വാർത്താ സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തി. …
തിരുവനന്തപുരം: സംസ്ഥാനത്ത് സാൻഡ് ഓഡിറ്റ് റിപ്പോർട്ടിൽ മണൽ ലഭ്യത കണ്ടെത്തിയ 8 ജില്ലകളിലെ 17 നദികളിൽ നിന്നു മണൽവാരാനുള്ള മാർഗനിർദേശങ്ങൾക്ക് സർക്കാർ അനുമതി നൽകി. ഭാവിയിൽ മണൽ ലഭ്യത കണ്ടെത്താൻ …
- IndiaKeralaLatest News
ചിറയിന്‍കീഴും, വടകരയും ഉള്‍പ്പെടെ രാജ്യത്തെ 103 അമൃത് ഭാരത് റെയിൽവെ സ്റ്റേഷനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു നിർവ്വഹിക്കും.
by Editorന്യൂ ഡൽഹി: രാജ്യത്തെ 103 അമൃത് ഭാരത് റെയിൽവെ സ്റ്റേഷനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു നിർവ്വഹിക്കും. കേരളത്തിലെ ചിറയിൻകീഴ്, വടകര സ്റ്റേഷനുകള്‍ക്ക് പുറമേ മാഹി റെയില്‍വേ സ്റ്റേഷനും …
ലണ്ടൻ: പ്രശസ്ത കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന് അന്താരാഷ്ട്ര ബുക്കർ സമ്മാനം. ദക്ഷിണേഷ്യയിലെ മുസ്ലീം സമുദായത്തെ പശ്ചാത്തലമാക്കിയുള്ള ‘ഹാർട്ട് ലാംപ്’ എന്ന കഥാസമാഹാരമാണ് ബാനുവിനെ സമ്മാനാർഹയാക്കിയത്. ആത്മകഥാശം ഉൾക്കൊള്ളുന്ന ഒരു …
- EntertainmentKeralaLatest News
മോഹൻലാൽ@65; പിറന്നാള്‍ സമ്മാനമായി അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ‘കണ്ണപ്പ’ ടീം.
by Editorഅഭ്രപാളിയിലെ നിത്യവിസ്മയമായ മോഹൻലാലിന് ഇന്ന് അറുപത്തിഅഞ്ചാം പിറന്നാൾ. നാല് പതിറ്റാണ്ടായി മലയാളികളുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുകയാണ് മോഹൻലാൽ. ഗംഭീരവിജയം നേടിയ ‘എമ്പുരാന്’, ‘തുടരും’ സിനിമകളിലൂടെ തുടര്‍ച്ചയായി 200 കോടി കളക്ഷന്‍ നേടി …
- Latest NewsWorld
ലഷ്കർ ഭീകരൻ അമീർ ഹംസക്ക് വെടിയേറ്റു? പാക്ക് സൈന്യത്തിന്റെ സുരക്ഷയിൽ ചികിത്സ സൈനിക ആശുപത്രിയിൽ.
by Editorഇസ്ലാമാബാദ്∙ ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ സഹ സ്ഥാപകൻ അമീർ ഹംസയെ ഗുരുതരമായി പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ വച്ച് വെടിയേറ്റതായി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം …
