കൊച്ചി: കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസിന്റെ പെൻഷൻ അടക്കം വിരമിച്ച ശേഷമുള്ള ആനുകൂല്യങ്ങൾ നൽകാൻ ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കുള്ളില് ആനുകൂല്യങ്ങള് നല്കണമെന്ന് കോടതി ഉത്തരവിട്ടു. …
Latest in Latest News
- IndiaLatest News
പാക് അധിനിവേശ കാശ്മീർ ജനത നമ്മുടെ രാജ്യത്തിന്റെ ഭാഗം; ഒരുനാൾ അവരും നമുക്കൊപ്പം ചേരും; രാജ്നാഥ് സിംഗ്.
by Editorന്യൂഡൽഹി: പാക് അധിനിവേശ കശ്മീരിൽ (POK) താമസിക്കുന്നവർ ഇന്ത്യയുടെ സ്വന്തം ജനങ്ങളാണെന്നും ഇന്ത്യക്കാരാണെന്ന് പ്രഖ്യാപിച്ച് അവർ രാജ്യത്തേക്ക് മടങ്ങുന്ന ഒരു ദിനം വരുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ദേശീയ തലസ്ഥാനത്ത് …
തിരുവനന്തപുരം: മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ഇന്ന് അവധി. കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട്, തൃശ്ശൂര്, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് …
കൊച്ചി: എം എസ് സി എല്സ 3 കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കപ്പല് അവശിഷ്ടത്തിന്റെ ഗുരുതരമായ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ആഘാതം കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാന സര്ക്കാരാണ് …
ഗാസ: ഗാസയിലെ ഹമാസിന്റെ തലവന് മുഹമ്മദ് സിന്വാറിനെ വധിച്ചതായി ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു. ഇസ്രയേല് സൈന്യത്തിന്റെ ആക്രമണത്തില് കഴിഞ്ഞ വര്ഷം ഒക്ടോബറില് കൊല്ലപ്പെട്ട മുന് ഹമാസ് നേതാവ് യഹ്യാ …
- IndiaLatest NewsWorld
ഇറാൻ വഴി ഓസ്ട്രേലിയയിലേക്ക് യാത്രതിരിച്ച മൂന്ന് പഞ്ചാബ് സ്വദേശികളെ കാണാതായി; തട്ടിക്കൊണ്ടുപോയതായി സന്ദേശം.
by Editorന്യൂഡൽഹി: പഞ്ചാബ് സ്വദേശികളായ മൂന്ന് പേരെ ഇറാനിൽ കാണാതായി. പഞ്ചാബിലെ ഏജൻ്റ് മുഖേന ഓസ്ട്രേലിയയിലേക്ക് യാത്രതിരിച്ചതായിരുന്നു മൂവരും. പഞ്ചാബിലെ സംഗൂർ സ്വദേശി ഹുഷൻപ്രീത് സിങ്, എസ്ബിഎസ് നഗർ സ്വദേശി ജസ്പാൽ …
- KeralaLatest News
കനത്ത മഴ; 4 ജില്ലകളിൽ റെഡ് അലർട്ട്; 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.
by Editorകൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട്, പത്തനംതിട്ട, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ …
വാഷിങ്ടണ്: സ്പേസ് എക്സ് സ്റ്റാര്ഷിപ്പിന്റെ ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണവും ലക്ഷ്യം കണ്ടില്ല. ലക്ഷ്യത്തിലെത്തും മുന്പ് സ്റ്റാര്ഷിപ്പ് തകര്ന്നുവീണെന്ന് സ്പേസ് എക്സ് അറിയിച്ചു. ലാന്ഡിങ്ങിന് മുമ്പ് നിയന്ത്രണം നഷ്ടപ്പെടുകയാണെന്നും ഇന്ധന ചോര്ച്ചയാണ് …
ജാവലിൻ ത്രോയിൽ രണ്ടുതവണ ഒളിമ്പിക്സ് മെഡൽ നേടി ഇന്ത്യയുടെ അഭിമാന താരമായ നീരജിനെ, ജർമൻ വാഹന നിർമാതാക്കളായ ഔഡി ഇന്ത്യയിലെ തങ്ങളുടെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ബ്രാൻഡ് അടുത്തിടെ …
- IndiaKeralaLatest News
രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് കേന്ദ്രസർക്കാർ ഉന്നതതല യോഗം ചേരും.
by Editorന്യൂ ഡൽഹി: കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് യോഗം. എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുക്കും. ക്രമാതീതമായി കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് യോഗം. കോവിഡിന്റെ പുതിയ വകഭേദങ്ങളും …
- Latest NewsPravasiWorld
‘ഇന്ത്യക്കാരുടെ മെയിലുകൾ നോക്കാറില്ല, അവ സ്പാം ആയാണ് ഞാൻ കാണുന്നത്’; ന്യൂസിലൻഡ് മന്ത്രിയുടെ പരാമര്ശം വിവാദത്തില്.
by Editorവെല്ലിങ്ടണ്: ഇന്ത്യക്കാരുടെ ഇമെയില് സന്ദേശങ്ങളോട് പ്രതികരിക്കാറില്ലെന്നും അവയെ സ്പാം മെയിലുകള്ക്ക് സമാനമായാണ് കണക്കാക്കുന്നതെന്നുമുള്ള ന്യൂസീലന്ഡ് മന്ത്രിയുടെ പരാമര്ശം വിവാദത്തില്. ഇമിഗ്രേഷന് വകുപ്പുമന്ത്രി എറിക്ക സ്റ്റാന്ഫോര്ഡാണ് വിവാദത്തില് കുടുങ്ങിയത്. മേയ് ആറാം …
പഞ്ചാബിലെ അമൃത്സറിൽ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരിക്കേറ്റു. പാക്കിസ്ഥാനോടു ചേർന്നുകിടക്കുന്ന നൗഷേര ഗ്രാമത്തിലെ മതിജ റോഡ് ബൈപ്പാസ് മേഖലയിൽ ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. അമൃത്സറിൽ കാംമ്പൂ …
- IndiaLatest News
മംഗളൂരുവിൽ യുവാവിനെ അജ്ഞാത സംഘം വെട്ടിക്കൊന്നു; ഒരു മാസത്തിനിടെ മൂന്നാമത്തെ കൊലപാതകം.
by Editorമംഗളൂരു: ബണ്ട്വാളിൽ ബൈക്കിൽ എത്തിയ ഒരു സംഘം യുവാവിനെ വെട്ടിക്കൊന്നു. ബണ്ട്വാൾ കൊലട്ടമജലു സ്വദേശി അബ്ദുൾ റഹീമാണ് (42) കൊല്ലപ്പെട്ടത്. ബണ്ട്വാൾ കുരിയാലയ്ക്ക് സമീപമുള്ള ഇരകൊടിയിലാണ് സംഭവം. പിക്ക് അപ്പ് …
- KeralaLatest News
കേരളത്തിൽ കനത്ത മഴ തുടരുന്നു; 2 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, 3 ജില്ലകളിൽ അവധി.
by Editorകനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 2 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. കോഴിക്കോട്, വയനാട് ജില്ലകളിൽ ആണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിൽ ഇന്നു സ്കൂളുകൾക്ക് …
- Latest NewsWorld
ഫിലാഡൽഫിയയിലെ പാർക്കിൽ വെടിവെയ്പ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു, 9 പേർക്ക് പരുക്ക്
by Editorഫിലാഡൽഫിയ: അമേരിക്കയിലെ ഫിലാഡെല്ഫിയയിലെ ഫെയര്മൗണ്ട് പാര്ക്കില് മെമ്മോറിയൽ ഡേയ്ക്കിടെയുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാത്രി 10.30-നാണ് വെടിവെപ്പ് നടന്നത്. നിലവില് ഫിലാഡല്ഫിയ പൊലീസ് …
