തിരുവനന്തപുരം: നന്ദൻകോട് കൂട്ടക്കൊല കേസിൽ പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം ശിക്ഷ. 12 ലക്ഷം രൂപ പിഴയും വിധിച്ചു. എല്ലാ കേസുകളിലുമായി 26 വർഷം ആകെ തടവ്. പിഴ …
Latest in Latest News
അമൃത്സർ: പഞ്ചാബിൽ വ്യാജമദ്യ ദുരന്തം. മദ്യം കഴിച്ച് അവശനിലയിലായ 15 പേർ മരിച്ചു. ആറ് പേരുടെ നിലഗുരുതരമാണ്. ഇന്നലെ രാത്രി ഒമ്പതരക്കാണ് ആദ്യമരണം റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ മദ്യം വിതരണം …
- IndiaLatest News
പഞ്ചാബിലും ജമ്മുവിലും പാക്ക് ഡ്രോണുകൾ; വിമാനസർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും.
by Editorന്യൂഡൽഹി: പഞ്ചാബിലെ ജലന്ധറിലും ജമ്മുവിലെ സാംബ മേഖലയിലും ഇന്നലെ രാത്രിയിൽ വീണ്ടും പാക്ക് ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി. ജമ്മു, അമൃത്സർ, ചണ്ഡീഗഢ്, …
- IndiaLatest NewsWorld
ഡിജിഎംഒ ചർച്ച: വെടിനിർത്തൽ പാലിക്കാമെന്നും പ്രകോപനങ്ങളുണ്ടാക്കില്ലെന്നും ഇന്ത്യ പാക്കിസ്ഥാൻ ധാരണ.
by Editorന്യൂ ഡൽഹി: പാക്കിസ്ഥാൻ മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ കഷിഫ് അബ്ദുല്ലയുമായി ഇന്ത്യൻ ഡിജിഎംഒ ലഫ്റ്റനൻ്റ് ജനറൽ രാജീവ് ഖായ് നടത്തിയ ഹോട്ട്ലൈൻ ചർച്ച നടത്തി. ‘വെടിനിർത്തൽ പാലിക്കാനും പരസ്പ്പരം …
ഇന്ത്യ – പാക്കിസ്ഥാൻ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇടയ്ക്ക് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ മേയ് 17-ന് പുനരാരംഭിക്കും. ഇനിയുള്ള 17 മത്സരങ്ങൾ ആറു വേദികളിലായി നടക്കും. പ്ലേഓഫ് മത്സരങ്ങൾ മേയ് 29, …
ന്യൂ ഡൽഹി: ഭീകരവാദം പാക്കിസ്ഥാൻ അവസാനിപ്പിച്ചേ മതിയാവൂ. അതല്ലാതെ സമാധാനത്തിലേക്ക് മറ്റൊരു മാർഗമില്ല. ഭീകരതയും ചർച്ചയും ഒന്നിച്ചു പോകില്ല. വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷന് സിന്ദൂര്‍ …
- IndiaLatest NewsWorld
ലോക സുന്ദരി മത്സരത്തിന് തുടക്കം; നന്ദിനി ഗുപ്ത ഇന്ത്യയെ പ്രതിനിധീകരിക്കുന്നു.
by Editor72-ാമത് ലോക സുന്ദരി മത്സരത്തിന് ഹൈദരാബാദില്‍ ഔദ്യോഗിക തുടക്കമായി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ സാന്നിധ്യത്തില്‍ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം നടന്നു. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള നന്ദിനി ഗുപ്തയാണ് …
- Latest NewsWorld
ബലൂചിസ്ഥാനിലെ 39 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ബി എൽ എ; ഭീകര സംഘടനകളുടെ ബ്രീഡിങ് ഗ്രൗണ്ടാണ് പാക്കിസ്ഥാനെന്നും ബിഎൽഎ.
by Editorക്വെറ്റ: പാക്കിസ്ഥാൻ സൈന്യത്തിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടുവെന്ന് അവകാശപ്പെട്ട് ബലോച് ലിബറേഷൻ ആർമി (ബിഎൽഎ). ബലൂചിസ്ഥാനിലെ 39 കേന്ദ്രങ്ങളിൽ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം ബിഎൽഎ ഏറ്റെടുത്തു. പാക്കിസ്ഥാൻ പറയുന്ന സമാധാനം, …
- IndiaLatest News
ഛത്തീസ്ഗഡില്‍ ട്രക്കും ട്രെയ്ലറും കൂട്ടിയിടിച്ച് അപകടം; 13 മരണം, നിരവധി പേര്‍ക്ക് പരുക്ക്
by Editorറായ്പൂർ: ഛത്തീസ്ഗഡിലെ റായ്പൂരിൽ ട്രക്കുകള്‍ കൂട്ടിയിടിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 13 പേർ മരിച്ചു. ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റായ്പൂര്‍-ബലോദാബസാര്‍ റോഡില്‍ സറഗോണിന് സമീപമായിരുന്നു അപകടമുണ്ടായത്. …
- KeralaLatest News
ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കും; വാടക തുക അടിയന്തരമായി ലഭ്യമാക്കും: മുഖ്യമന്ത്രി
by Editorതിരുവനന്തപുരം: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കും. താമസത്തിനുള്ള മാസ വാടക തുക അടിയന്തിരമായി ലഭ്യമാക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് നിർമാണ പ്രവർത്തന …
ന്യൂ ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രണ്ടാഴ്ച …
തിരുവനന്തപുരം: പുതിയ കെപിസിസി നേതൃത്വം ഇന്ന് ചുമതലയേൽക്കും. കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് പദവിയേൽക്കും. രാവിലെ 9.30-ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ വെച്ച് കെ സുധാകരൻ സണ്ണി ജോസഫിന് ചുമതല …
- Latest NewsWorld
യുക്രെയ്ൻ – റഷ്യ യുദ്ധം; പുട്ടിനൊപ്പം നേരിട്ടുളള ചർച്ചയ്ക്ക് തയ്യാറെന്ന് സെലന്‍സ്കി
by Editorകീവ്: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി നേരിട്ടുളള ചർച്ചയ്ക്ക് തയ്യാറെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമർ സെലന്‍സ്കി. സമൂഹ മാധ്യമമായ എക്സിലൂടെയാണ് സെലൻസ്കി ഇക്കാര്യം അറിയിച്ചത്. സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇസ്താംബൂളിൽ മെയ് …
കോഴിക്കോട്: വടകരയിൽ കാറും വാനും കൂട്ടിയിടിച്ച് നാലു മരണം. മാഹി പുന്നോൽ സ്വദേശി പ്രഭാകരൻ്റെ ഭാര്യ റോജ, പുന്നോൽ സ്വദേശി രവീന്ദ്രൻ്റെ ഭാര്യ ജയവല്ലി, മാഹി സ്വദേശി ഹിഗിൻലാൽ, അഴിയൂർ …
- IndiaLatest NewsWorld
‘നൂറിലധികം ഭീകരരെ വധിച്ചു, 40 പാക് സൈനികർ കൊല്ലപ്പെട്ടു’; തെളിവുകൾ നിരത്തി വിശദീകരിച്ച് സേനാ ഉദ്യോഗസ്ഥർ
by Editorന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൻ്റെ വിജയം തെളിവുകൾ നിരത്തി വിശദീകരിച്ച് കര-വ്യോമ-നാവികസേനാ ഉന്നതോദ്യോഗസ്ഥർ. ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് ലെഫ്റ്റനന്റ് ജനറൽ രാജീവ് ഗായ്, എയർമാർഷൽ എ.കെ.ഭാരതി, വൈസ് അഡ്മിറൽ …