ന്യൂഡൽഹി: വിദേശ ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ സുഗമമാക്കുന്നതിനായി നവീകരിച്ച പോർട്ടൽ തുറന്ന് കേന്ദ്രസർക്കാർ. ഒസിഐ കാർഡ് ഉടമകളായ പൗരർക്ക് ലോകോത്തര ഇമിഗ്രേഷൻ സൗകര്യം നൽകാനുള്ള ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ പോർട്ടൽ …
Latest in Latest News
തിരുവനന്തപുരം: കേരളത്തിൽ പരക്കെ ശക്തമായ മഴ. വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം …
ഇന്ത്യൻ പാസ്പോർട്ടിൽ സാരമായ മാറ്റങ്ങളാണ് കേന്ദ്ര സർക്കാർ കൊണ്ടുവരാൻ പോകുന്നത്. 2025-ൽ അഞ്ച് കാര്യങ്ങളിലാണ് മാറ്റമുണ്ടാകാൻ പോകുന്നതെന്നാണ് വിവരം. സാങ്കേതികമായി മികവും സുരക്ഷയും ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങളെന്ന് യൂണിയൻ …
ജറുസലം: ഗാസ മുഴുവനും നിയന്ത്രണത്തിലാകും വരെ യുദ്ധം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. പുതിയ സൈനികനടപടിയുടെ ഭാഗമായി തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ആക്രമണം ഉണ്ടാകുമെന്നു വിഡിയോ …
ബീജിംഗ്: തെക്കു കിഴക്കൻ ഏഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് 19-ൻ്റെ പുതിയ തരംഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ചൈനയിലും, ഹോങ്കോങ്ങിലും സിംഗപ്പൂരിലുമാണ് പുതിയ കൊവിഡ് കേസുകള്‍ കൂടുതമായി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വർഷത്തെ …
അങ്കണവാടിയിൽ നിന്ന് അമ്മയോടൊപ്പം വീട്ടിലേക്ക് പോയ മൂന്നര വയസ്സുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മറ്റക്കുഴി സ്വദേശി കല്യാണിയാണ് മരിച്ചത്. പൊലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും സ്കൂബ ഡൈവിങ് സംഘവും …
- KeralaLatest News
കോഴിക്കോട് നഗരത്തെ നടുക്കി ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം, നഗരം പുകയിൽ മൂടി.
by Editorകോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിൽ ഞായറാഴ്ച വൈകുന്നേരം നാലരയോടെയുണ്ടായ വൻ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. ഷോപ്പിംഗ് കോംപ്ലക്സിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെറ്റൈൽസ് എന്ന വസ്ത്ര വ്യാപാരശാലയിൽ നിന്നാണ് …
- IndiaLatest NewsWorld
അജ്ഞാതന്റെ ആക്രമണത്തിൽ ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്തിയ ലഷ്കറെ ഭീകരൻ സൈഫുള്ള ഖാലിദ് കൊല്ലപ്പെട്ടു
by Editorഇസ്ലാമാബാദ്: ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകിയതായി ആരോപിക്കപ്പെടുന്ന ലഷ്കറെ തൊയ്ബ (എൽഇടി) പ്രവർത്തകനായ സൈഫുള്ള ഖാലിദ് എന്ന റസുള്ള നിസാനി കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നടന്ന ആക്രമണത്തിൽ …
വത്തിക്കാൻ സിറ്റി: കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി ലിയോ പതിനാലാമൻ മാർപാപ്പ ചുമതലയേറ്റു. സെൻ്റ് പീറ്റേഴ്സ് ബസലിക്കയിലാണ് ചടങ്ങുകൾ നടന്നത്. കത്തോലിക്കാ സഭയുടെ 267-ാമത് തലവനും അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പുമാണ് …
- KeralaLatest News
ഓർത്തഡോക്സ് സഭ ആസ്ഥാനത്തു അടൂർ മെത്രാപ്പോലീത്തക്ക് എതിരെ വിശ്വാസികളുടെ പ്രതിഷേധം
by Editorകോട്ടയം: അടൂർ കടമ്പനാട് ഭദ്രാസനാധിപൻ സഖറിയാ മാർ അപ്രേം മെത്രാപ്പോലീത്തക്ക് എതിരെ മലങ്കര ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം അരമനയിൽ അൽമായ പ്രതിനിധികൾ പ്രതിഷേധ സംഗമം നടത്തി. മലങ്കര ഓർത്തഡോക്സ് …
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ നാളെ മുതൽ മഴ സജീവമാകാൻ സാധ്യതയെന്നാണ് പ്രവചനം. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് …
വാൽപ്പാറ: വാൽപ്പാറയിൽ ബസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് 40 പേർക്ക് പരുക്ക്. തിരുപ്പൂരിൽനിന്ന് വാൽപ്പാറയിലേക്ക് പുറപ്പെട്ട തമിഴ്നാട് സർക്കാരിന്റെ ബസാണ് മറിഞ്ഞത്. പരുക്കേറ്റവരെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. …
ഹൈദരാബാദ്: ചാർമിനാറിന് സമീപം ഗുൽസാർ ഹൗസിൽ കെട്ടിടത്തിന് തീപിടിച്ച് ഏഴ് വയസ്സുകാരി ഉൾപ്പെടെ 17 പേർക്ക് ദാരുണാന്ത്യം. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. വീടുകളും കടകളും നിറഞ്ഞ …
- IndiaKeralaLatest News
രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ, രാഷ്ട്രത്തിനു വേണ്ടി എന്തെങ്കിലും ചെയ്യേണ്ടത് കടമയാണ്: ശശി തരൂർ
by Editorന്യൂഡൽഹി: പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിദേശ പര്യടന സംഘത്തിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ഡോ.ശശി തരൂർ എംപി. വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിൽ …
ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ്റെ (ബിബിസി) എല്ലാ ചാനലുകളും ടിവിയിൽ സംപ്രേഷണം ചെയ്യുന്നത് 2030 ഓടെ നിർത്തുമെന്നും പകരം ഓൺലൈനിലേക്ക് മാറ്റുമെന്നും ചാനൽ മേധാവി ടിം ഡേവി. ചാനലുകളുടെ പ്രവർത്തനം ഇൻ്റർനെറ്റിലേക്ക് …