വത്തിക്കാൻ സിറ്റി: പരിശുദ്ധ ലിയോ പതിനാലാമൻ മാർപാപ്പയ്ക്കു ചന്ദനത്തടിയിൽ നിർമിച്ച കുരിശ് ഓർത്തഡോക്സ് സഭ സമ്മാനമായി കൈമാറി. ഉഡുപ്പി കൃഷ്ണമഠത്തിലെ കരകൗശല വിദഗ്ധർ പൂർണമായും കൈകൊണ്ടു നിർമിച്ച കുരിശിൽ അമുല്യമായ …
Latest in Latest News
വാഷിങ്ടൺ ഡിസി: അമേരിക്കയിൽ രണ്ട് ഇസ്രയേൽ എംബസി ഉദ്യോഗസ്ഥർ വെടിയേറ്റ് കൊല്ലപ്പെട്ടു. വാഷിങ്ടൺ ഡിസിയിലെ ജൂത മ്യൂസിയത്തിൽ നടന്ന വെടിവെപ്പിലാണ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്. അക്രമി ഏലിയാസ് റോഡ്രിഗസ് എന്ന 30-കാരനെ …
തിരുവനന്തപുരം∙ എസ്എഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായിരുന്ന ഗോകുൽ ഗോപിനാഥ് ബിജെപിയിൽ ചേർന്നു. ഇടതു സർക്കാർ അധികാരത്തിലെത്തിയ 2016-ലെ തെരഞ്ഞെടുപ്പിൽ എകെജി സെന്ററിലെ എൽഡിഎഫിന്റെ വാർ …
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് മൺസൂൺ അടുത്ത മൂന്ന് ദിവസത്തിനുള്ളിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഇന്നും, തിരുവനന്തപുരം, കൊല്ലം …
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടന്ന വാർത്താ സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തി. …
തിരുവനന്തപുരം: സംസ്ഥാനത്ത് സാൻഡ് ഓഡിറ്റ് റിപ്പോർട്ടിൽ മണൽ ലഭ്യത കണ്ടെത്തിയ 8 ജില്ലകളിലെ 17 നദികളിൽ നിന്നു മണൽവാരാനുള്ള മാർഗനിർദേശങ്ങൾക്ക് സർക്കാർ അനുമതി നൽകി. ഭാവിയിൽ മണൽ ലഭ്യത കണ്ടെത്താൻ …
- IndiaKeralaLatest News
ചിറയിന്‍കീഴും, വടകരയും ഉള്‍പ്പെടെ രാജ്യത്തെ 103 അമൃത് ഭാരത് റെയിൽവെ സ്റ്റേഷനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു നിർവ്വഹിക്കും.
by Editorന്യൂ ഡൽഹി: രാജ്യത്തെ 103 അമൃത് ഭാരത് റെയിൽവെ സ്റ്റേഷനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു നിർവ്വഹിക്കും. കേരളത്തിലെ ചിറയിൻകീഴ്, വടകര സ്റ്റേഷനുകള്‍ക്ക് പുറമേ മാഹി റെയില്‍വേ സ്റ്റേഷനും …
ലണ്ടൻ: പ്രശസ്ത കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന് അന്താരാഷ്ട്ര ബുക്കർ സമ്മാനം. ദക്ഷിണേഷ്യയിലെ മുസ്ലീം സമുദായത്തെ പശ്ചാത്തലമാക്കിയുള്ള ‘ഹാർട്ട് ലാംപ്’ എന്ന കഥാസമാഹാരമാണ് ബാനുവിനെ സമ്മാനാർഹയാക്കിയത്. ആത്മകഥാശം ഉൾക്കൊള്ളുന്ന ഒരു …
- EntertainmentKeralaLatest News
മോഹൻലാൽ@65; പിറന്നാള്‍ സമ്മാനമായി അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ‘കണ്ണപ്പ’ ടീം.
by Editorഅഭ്രപാളിയിലെ നിത്യവിസ്മയമായ മോഹൻലാലിന് ഇന്ന് അറുപത്തിഅഞ്ചാം പിറന്നാൾ. നാല് പതിറ്റാണ്ടായി മലയാളികളുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുകയാണ് മോഹൻലാൽ. ഗംഭീരവിജയം നേടിയ ‘എമ്പുരാന്’, ‘തുടരും’ സിനിമകളിലൂടെ തുടര്‍ച്ചയായി 200 കോടി കളക്ഷന്‍ നേടി …
- Latest NewsWorld
ലഷ്കർ ഭീകരൻ അമീർ ഹംസക്ക് വെടിയേറ്റു? പാക്ക് സൈന്യത്തിന്റെ സുരക്ഷയിൽ ചികിത്സ സൈനിക ആശുപത്രിയിൽ.
by Editorഇസ്ലാമാബാദ്∙ ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ സഹ സ്ഥാപകൻ അമീർ ഹംസയെ ഗുരുതരമായി പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ വച്ച് വെടിയേറ്റതായി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം …
- IndiaLatest News
ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.
by Editorറായ്പൂർ: ഛത്തീസ്ഗഢിൽ സുരക്ഷാസേന ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകളെ വധിച്ചു. നാരായൺപൂർ, ബിജാപൂർ ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ തലയ്ക്ക് 1.5 കോടി പാരിതോഷികം പ്രഖ്യാപിച്ച കൊടും കുറ്റവാളി ബസവരാജും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. …
- IndiaLatest News
സാമ്പത്തിക സൈബർ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവർക്ക് ഇനി വേഗത്തില്‍ നീതി ലഭിക്കുവാൻ പദ്ധതി.
by Editorനാഷണല്‍ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലില്‍ (NCRP) ലഭിക്കുന്ന പരാതികളും 1930 എന്ന ടോള്‍ ഫ്രീ നമ്പറിലേക്കുള്ള കോളുകളും ഇലക്ട്രോണിക് രീതിയില്‍ സ്ക്രീൻ ചെയ്യപ്പെടുകയും, 10 ലക്ഷം രൂപയില്‍ കൂടുതലുള്ള …
കോട്ടയം മെഡിക്കൽ കോളേജിൽ ഇതര സംസ്ഥാന തൊഴിലാളി നടത്തിയ അതിക്രമത്തിൽ പോലീസുകാരന് കുത്തേറ്റു. അതിക്രമം തടയാനെത്തിയ ഗാന്ധിനഗർ സ്റ്റേഷനിലെ സീനിയർ സിപിഒ ദിലീപ് വർമ്മയ്ക്കാണ് കുത്തേറ്റത്. കൈക്ക് പരിക്കേറ്റ ഇദ്ദേഹത്തെ …
- IndiaLatest NewsSports
മുഹമ്മദ് ഷമി രാഷ്ട്രീയത്തിലേക്ക് ? യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി
by Editorലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. യോഗി ആദിത്യനാഥിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് കൂടിക്കാഴ്ചയുടെ വിവരം ഷമി അറിയിച്ചത്. …
- KeralaLatest News
ഗ്രാമപഞ്ചായത്തുകളിലെ വാർഡ് വിഭജനം പൂർത്തിയായി; പുതിയതായി 1375 വാർഡുകൾ കൂടി
by Editorതിരുവനന്തപുരം: സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ വാർഡ് വിഭജനം പൂർത്തിയായി. വാർഡുകൾ വിഭജിച്ചതിന്റെ അന്തിമ വിജ്ഞാപനം സർക്കാർ പുറത്തിറക്കി. സംസ്ഥാനത്ത് ഇതോടെ 1375 വാർഡുകൾ പുതിയതായി ഉണ്ടായി. വാർഡ് വിഭജനത്തിൻ്റെ കരട് …