മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂൺ 19 -നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂൺ 23 -നാണ് വോട്ടെണ്ണൽ. പി വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് …
Latest in Latest News
- KeralaLatest News
നിയമസഭ തിരഞ്ഞെടുപ്പില്‍ ആരൊക്കെ മത്സരിക്കണമെന്നതിനെക്കുറിച്ച് ബിജെപിയില്‍ ധാരണയായതായി റിപ്പോർട്ട്.
by Editorകായംകുളത്ത് ശോഭ സുരേന്ദ്രൻ, വി മുരളീധരനെ ആറ്റിങ്ങലിലും കെ സുരേന്ദ്രനെ കഴക്കൂട്ടത്തും മത്സരിപ്പിക്കാനാണ് ബിജെപി നീക്കം. സംസ്ഥാനത്ത് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ മുതിർന്ന നേതാക്കളെ മുൻനിർത്തി മുതലെടുക്കാനാണ് രാജീവ് ചന്ദ്രശേഖറിന്റെ …
- KeralaLatest News
അപകടത്തിൽപ്പെട്ട കപ്പൽ മുങ്ങുന്നു: കപ്പലിലുള്ള എല്ലാവരെയും രക്ഷപെടുത്തി. തീരപ്രദേശങ്ങളിൽ ജാഗ്രത.
by Editorകൊച്ചി കടൽ തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ (70.3 കിലോമീറ്റർ) ദൂരത്ത് വെച്ച് അപകടത്തിൽ പെട്ട ലൈബിരിയൻ കപ്പൽ കടലിൽ മുങ്ങി. MSC Elsa 3 എന്ന കപ്പലാണ് …
- IndiaLatest NewsWorld
അമേരിക്കക്ക് പുറത്ത് മൊബൈൽ ഫോൺ നിർമ്മാണം നടത്തുന്നവർക്കെല്ലാം 25% താരിഫ് എന്ന് ട്രംപ്. സാംസങ് ഗാലക്സി എസ്-25 എഡ്ജിന്റെ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിച്ചു.
by Editorവാഷിംഗ്ടൺ: ഇന്ത്യയിലെ ഐ ഫോണ്‍ നിര്‍മ്മാണത്തിൽ ഉടക്കിട്ട് താരീഫ് ഭീഷണി കാർഡിറക്കിയ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇപ്പോഴിതാ മറ്റ് സ്മാർട്ട് ഫോൺ നിർമാതാക്കൾക്കും മുന്നറിയിപ്പുമായി രംഗത്ത്. ഇന്ത്യയിലെന്നല്ല അമേരിക്കക്ക് …
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ പരക്കെ നാശ നഷ്ടം. സാധാരണയിലും എട്ട് ദിവസം മുന്നേ കാലവർഷം കേരളത്തിലെത്തിയതോടെ മഴ ശക്തമായി. ശക്തമായ കാറ്റിൽ പലയിടത്തും മരം കടപുഴകിവീണ് അപകടങ്ങളുണ്ടായി. 16 …
- KeralaLatest News
‘സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് സ്വയം പുകഴ്ത്തല്‍ ‘; പരിഹാസിച്ച് വി ഡി സതീശന്
by Editorകോട്ടയം: സംസ്ഥാന സർക്കാർ നാലാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ട്, സ്വയം പുകഴ്ത്തൽ റിപ്പോർട്ടാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. എന്ത് ചെയ്തില്ല എന്ന് ഇത് നോക്കിയാല്‍ മതിയെന്നും അദ്ദേഹം പരിഹസിച്ചു. …
- KeralaLatest News
‘ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാകട്ടെ’; മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസ നേർന്ന് പ്രധാനമന്ത്രി
by Editorതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാകട്ടെയെന്നാണ് പ്രധനാമന്ത്രി ട്വീറ്റ് ചെയ്തത്. നിരവധി പേരാണ് പിണറായ്ക്ക് 80-ാം ജന്മദിനാശംസകൾ അറിയിച്ചത്. ഗവർണർ …
- KeralaLatest News
ദീപ്തിപ്രഭ മരിച്ചത് ചൂരക്കറി കഴിച്ചല്ല, ബ്രെയിൻ ഹെമറേജ് എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
by Editorകൊല്ലം: കാവനാട്ട് ബാങ്ക് ജീവനക്കാരി മരിച്ചത് ബ്രെയിന്‍ ഹെമറേജ് മൂലമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കാവനാട് മീനത്തുചേരി ദിനേശ് ഭവനില്‍ ദീപ്തി പ്രഭ (45) മരിച്ചത് ഭക്ഷ്യവിഷബാധയേറ്റാണോയെന്ന സംശയം ഉണ്ടായിരുന്നു. …
- KeralaLatest News
ഇടത് സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിൽ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പിണറായി വിജയൻ.
by Editorതിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ അഭിമാനകരമായ നേട്ടം കൈവരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന സര്‍ക്കാരിന്റെ പ്രോഗസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയപാത …
- KeralaLatest News
കേരളത്തിൽ അഞ്ചുദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത; കണ്ണൂരും കാസർഗോഡും ഇന്ന് റെഡ് അലർട്ട്.
by Editorതിരുവനന്തപുരം: കേരളത്തിൽ വരുന്ന അഞ്ചു ദിവസം അതിതീവ്ര മഴയ്ക്കുള്ള സാധ്യത. മൂന്നു ദിവസം കണ്ണൂരും കാസർഗോഡും റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ …
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80–ാം പിറന്നാൾ. ഇന്നലെയാണ് രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ സമാപിച്ചത്. ഇന്ന് മുതൽ വീണ്ടും മുഖ്യമന്ത്രി ഓഫീസിലെത്തിത്തുടങ്ങും. സിപിഎം …
യു.എസ്സിൽ മദ്യപാനം മൂലമുണ്ടാകുന്ന കാൻസർ മരണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. 1990-കളിൽ 12,000-ത്തിൽ താഴെ മരണം മാത്രം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ 2021-ലെ കണക്കുകൾ പരിശോധിക്കുമ്പോൾ 23,000-ത്തിലധികം പേർ മരിച്ചതായാണ് പഠനത്തിൽ …
- KeralaLatest News
കൊല്ലം എഴുകോണില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം; ഉദ്ഘാടനം ഈ മാസം 25-ന്
by Editorകൊല്ലം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ കൊല്ലം എഴുകോണില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. പത്ത് ഏക്കർ വിസ്തൃതിയിൽ കെസിഎയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് സ്റ്റേഡിയം ഒരുങ്ങുന്നത്. 56 …
- Latest NewsWorld
ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരും സൈന്യവും തമ്മില്‍ ഭിന്നത രൂക്ഷമാകുന്നു. മുഹമ്മദ് യൂനുസ് രാജിവയ്ക്കാൻ ആലോചിക്കുന്നു.
by Editorധാക്ക: ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരും സൈന്യവും തമ്മില്‍ ഭിന്നത രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസ് രാജിവയ്ക്കാൻ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇടക്കാല സര്‍ക്കാരിന്റെ നയങ്ങളോട് പരസ്യമായി …
കോഴിക്കോട്: പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന് ചക്യാട്ട് (65) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് അദ്ദേഹം അന്തരിച്ചത്. ‘ചാർളി’ എന്ന ദുൽഖർ സൽമാൻ സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ചിത്രത്തിൽ ഡേവിഡ് …