ഇടുക്കി: മുല്ലപ്പെരിയാര് അണക്കെട്ട് ഷട്ടറുകള് തുറന്നു. ഇന്നലെ രാത്രിയോടെ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ 11.52- ഓടെ ഷട്ടറുകൾ ഉയർത്തിയത്. ജലനിരപ്പ് 136 അടി …
Latest in Latest News
ഇസ്ലാമാബാദ്: ഖൈബർ പഖ്തൂൺഖ്വയിലെ വടക്കൻ വസീറിസ്ഥാൻ ജില്ലയിൽ പാക്കിസ്ഥാൻ സൈനികർക്ക് നേരെയുണ്ടായ ചാവേർ കാർബോംബാക്രമണത്തിൽ 13 സൈനികർ കൊല്ലപ്പെട്ടു, 24 പേർക്ക് പരിക്കേറ്റു. സ്ഫോടക വസ്തുക്കള് നിറച്ച വാഹനം സൈനികരുടെ …
- IndiaLatest News
ഇസ്ലാമിക്ക് സ്റ്റേറ്റ് ഇന്ത്യൻ തലവൻ സാഖ്വിബ് അബ്ദുള് നാച്ചന് ഡല്ഹിയില് ആശുപത്രിയിൽ മസ്തിഷ്ക രക്തസ്രാവത്തെ തുടര്ന്ന് മരിച്ചു
by Editorന്യൂഡല്ഹി: ഇസ്ലാമിക്ക് സ്റ്റേറ്റ് ഇന്ത്യൻ ഓപ്പറേഷൻസ് മേധാവി സാഖ്വിബ് അബ്ദുള് നാച്ചന് മരിച്ചു. മസ്തിഷ്ക രക്തസ്രാവത്തെ തുടര്ന്ന് ഡല്ഹി സഫ്ദർജംഗ് ആശുപത്രിയില്വെച്ചായിരുന്നു മരണം. ഒരാഴ്ച്ച മുന്പാണ് ഇയാളെ തിഹാര് ജയിലില് …
- EntertainmentIndiaLatest News
ബോളിവുഡ് നടി ഷെഫാലി ജരിവാല അന്തരിച്ചു; മരണകാരണം വ്യക്തമല്ലെന്ന് പൊലീസ്.
by Editorബോളിവുഡ് നടി ഷെഫാലി ജരിവാല അന്തരിച്ചു. 42 വയസായിരുന്നു. പുലർച്ചെ ഒരു മണിയോടെയാണ് നടിയെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്ധേരിയിലെ വസതിയിലാണ് ഷെഫാലി …
നാസ സ്പേസ് സെന്ററിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി ലെന. കഴിഞ്ഞ ദിവസം നടന്ന ആക്സിയം- 4 ദൗത്യത്തിന്റെ ബാക്അപ്പ് പൈലറ്റായിരുന്നു ലെനയുടെ ഭർത്താവ് പ്രശാന്ത് നായർ. ഇത്രയും ഗംഭീരമായ …
- KeralaLatest News
കേരളത്തിൽ ആത്മഹത്യചെയ്യുന്നവരിൽ ഏറെയും പുരുഷൻമാർ; തൊഴിലുള്ളവർക്കിടയിലാണ് സ്വയം ഹത്യ കൂടുതൽ.
by Editorകൊച്ചി: കേരളത്തിൽ ജീവനൊടുക്കുന്നവരിൽ ഏറെയും പുരുഷൻമാരാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് ആകെ ജീവനൊടുക്കുന്നവരിൽ വിധേയരാകുന്നവരിൽ 79% ഉം പുരുഷൻമാരാണ്. 21% മാത്രമാണ് ഇക്കൂട്ടത്തിൽ സ്ത്രീകൾ. ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റേതാണ് …
- KeralaLatest News
ലുലു ട്വിന് ടവര് ഇന്ന് ഉദ്ഘാടനം ചെയ്യും; ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയ ഐടി ഓഫീസ് സമുച്ചയം
by Editorകൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയതും കേരളത്തിലെ ഏറ്റവും വലുതുമായ ഐടി ഓഫീസ് സമുച്ചയമായ ലുലു ഐടി ട്വിൻ ടവറുകളുടെ ഉദ്ഘാടനം ഇന്ന് കൊച്ചി സ്മാർട്ട്സിറ്റിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. …
തിരുവനന്തപുരം: നിലമ്പൂർ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ദൈവ നാമത്തിലാണ് ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭ …
- KeralaLatest News
മുന്നണിമാറ്റം ചർച്ച ചെയ്തിട്ടില്ലെന്ന് ജോസ് കെ മാണി; ഇടതുമുന്നണിയിൽ ഹാപ്പി
by Editorകോട്ടയം: മുന്നണി മാറ്റ അഭ്യൂഹങ്ങൾ തള്ളി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ഇടതുമുന്നണിയിൽ തങ്ങൾ ഹാപ്പിയാണെന്നും മുന്നണിമാറ്റം സംബന്ധിച്ച് ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും ജോസ് കെ …
കൊടകരയില് പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു. പശ്ചിമബംഗാളിലെ മുര്ഷിദാബാദ് സ്വദേശികളായ ആലിം, രൂപേല്, രാഹുല് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അപകടമുണ്ടായത്. ഇവര് ജോലിക്കുപോകാനായി …
- KeralaLatest News
ഫയൽ അദാലത്തിന് മുന്നോടിയായി വകുപ്പുതല ക്രമീകരണങ്ങൾ പൂർത്തിയാക്കണം: മുഖ്യമന്ത്രി
by Editorതിരുവനന്തപുരം: ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെ നടക്കുന്ന ഫയൽ അദാലത്തിനാവശ്യമായ വകുപ്പുതല ക്രമീകരണങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെട്ടിക്കിടക്കുന്നതും തീർപ്പാക്കേണ്ടതുമായ എല്ലാ ഫയലുകളിലും വേഗം …
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ നില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഹൃദയാഘാതത്തെ തുടർന്ന് പട്ടം എസ്യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് വി എസ് അച്യുതാനന്ദൻ. ജീവൻരക്ഷാ …
- IndiaLatest NewsWorld
പഹൽഗാം പരാമർശിച്ചില്ല; ഷാങ്ഹായ് സഹകരണ സംഘടനയുടെ സംയുക്ത പ്രസ്താവനയിൽ ഒപ്പിടാതെ ഇന്ത്യ.
by Editorഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) പ്രതിരോധ മന്ത്രിമാരുടെ ഉച്ചകോടിയിലെ സംയുക്ത പ്രസ്താവനയിൽ ഒപ്പിടാൻ ഇന്ത്യ വിസമ്മതിച്ചു. ഇതോടെ സംയുക്ത പ്രസ്താവനയില്ലാതെ എസ്സിഒ പ്രതിരോധമന്ത്രിമാരുടെ ഉച്ചകോടി സമാപിച്ചു. ചൈനയിൽ നടന്ന ഉച്ചകോടിയിൽ …
ബെംഗളൂരു: നിർമാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ യുവതിക്ക് ദാരുണാന്ത്യം. നന്ദിനി എന്ന 20-കാരിയാണ് മരിച്ചത്. ബുധനാഴ്ച രാത്രി ബെംഗളൂരു പരപ്പന അഗ്രഹാര സ്റ്റേഷൻ പരിധിയിലുള്ള കെട്ടിടത്തിൽ റീൽസ് ചിത്രീകരണത്തിനിടെയായിരുന്നു …
- IndiaLatest News
345 രാഷ്ട്രീയ പാർട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കും; കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ നടപടികൾ ആരംഭിച്ചു.
by Editorന്യൂ ഡൽഹി: രജിസ്റ്റർ ചെയ്ത അംഗീകൃതമല്ലാത്ത 345 രാഷ്ട്രീയ പാർട്ടികളെ (RUPP-Registered Unrecognized Political Parties) പട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള നടപടികൾ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ആരംഭിച്ചു. 2019-നുശേഷം കഴിഞ്ഞ ആറുവർഷത്തിനിടെ …
