വാഷിങ്ടണ്‍: റഷ്യയുമായി വ്യാപാരം തുടര്‍ന്നാല്‍ ഉപരോധം നേരിടേണ്ടി വരുമെന്ന് ഇന്ത്യ ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കു നാറ്റോയുടെ മുന്നറിയിപ്പ്. ക്രൂഡ് ഓയിൽ വാങ്ങുന്നതടക്കമുള്ള കാര്യങ്ങളിൽ റഷ്യയുമായുള്ള വ്യാപാര ബന്ധം തുടർന്നാൽ …
Latest in Latest News
- KeralaLatest NewsPravasi
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മരവിപ്പിച്ചു; ആശ്വാസജനകം എന്ന് മുഖ്യമന്ത്രി
by Editorനിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മരവിപ്പിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ആക്ഷൻ കൗൺസിലാണ് തീരുമാനം സ്ഥിരീകരിച്ചത്. വധശിക്ഷ നടപ്പിലാക്കുന്നത് മരവിപ്പിച്ചതിന് പിന്നാലെ നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടൽ നടത്തുന്ന ആക്ഷൻ കൗൺസിൽ …
- Latest NewsWorld
അമേരിക്കയിലെ കെന്റക്കിയിൽ ക്രിസ്ത്യൻ ദേവാലയത്തിൽ നടന്ന വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു.
by Editorന്യൂയോർക്ക്: അമേരിക്കയിലെ കെന്റക്കിയിൽ ക്രിസ്ത്യൻ ദേവാലയത്തിൽ നടന്ന വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പ്രാർത്ഥനക്കിടെ ആയിരുന്നു സംഭവം. വെടിവെപ്പിൽ ഒരു സൈനികൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ആക്രമണം നടത്തിയ …
- IndiaLatest NewsWorld
പേടകം അൺഡോക്ക് ചെയ്തു; ചരിത്ര ദൗത്യം പൂർത്തിയാക്കി ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള സംഘം ഇന്ന് ഭൂമിയിൽ തിരിച്ചെത്തും.
by Editorഫ്ളോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 18 ദിവസത്തെ ശാസ്ത്ര പരീക്ഷണങ്ങൾക്ക് ശേഷം വ്യോമസേനാ ഗ്രൂപ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് തിരിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നിന് കലിഫോർണിയ തീരത്തിനു …
- KeralaLatest News
പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു.
by Editorപുതുച്ചേരി: പ്രമുഖ മോഡലും സോഷ്യൽ മീഡിയ താരവുമായ സാൻ റേച്ചൽ (26) ജീവനൊടുക്കി. പുതുച്ചേരിയിൽ ഞായറാഴ്ചയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശ നിലയിൽ ഇവരെ കണ്ടെത്തിയത്. വലിയ അളവിൽ ഗുളികകൾ കഴിച്ചായിരുന്നു …
- IndiaKeralaLatest News
പിഎസ് ശ്രീധരന് പിള്ളയെ മാറ്റി; അശോക് ഗജപതി രാജുവിനെ ഗോവാ ഗവര്‍ണറായി നിയമിച്ചു.
by Editorന്യൂഡൽഹി: ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെ മാറ്റി. അശോക് ഗജപതി രാജുവാണ് പുതിയ ഗോവ ഗവർണർ. തെലുങ്കുദേശം നേതാവാണ് അശോക് ഗജപതി രാജു. ലഡാക്കിൽ ബി.ഡി. മിശ്ര രാജിവച്ച ഒഴിവിൽ …
ചൈനീസ് വൈസ് പ്രസിഡന്റുമായി എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തിബീജിങ്: ബീജിങിൽ ചൈനീസ് വൈസ് പ്രസിഡൻറ് ഹാൻ ഷെങുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ ഉഭയകക്ഷി …
പ്രമുഖ തെന്നിന്ത്യൻ നടി ബി സരോജ ദേവി (87) അന്തരിച്ചു. ബംഗളൂരു മല്ലേശ്വരത്തെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. അഭിനയ സരസ്വതി എന്നും കന്നഡത്ത് പൈങ്കിളി എന്നും വിശേിഷിപ്പിച്ച …
- IndiaLatest NewsWorld
ഓസ്ട്രേലിയയും അമേരിക്കയും ഇന്ത്യയും പങ്കെടുക്കുന്ന എക്സർസൈസ് ടാലിസ്മാൻ സാബർ ആരംഭിച്ചു.
by Editorബ്രിസ്ബേൻ: ഓസ്ട്രേലിയയിലെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ യുദ്ധാഭ്യാസമായ എക്സർസൈസ് ടാലിസ്മാൻ സാബർ ആരംഭിച്ചു. ഈ വർഷം, കാനഡ, ഫിജി, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, നെതർലാൻഡ്സ്, ന്യൂസിലാൻഡ്, …
- IndiaLatest News
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ.
by Editorന്യൂ ഡൽഹി: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ. ഒരു കോച്ചിൽ നാലും എൻജിനിൽ ആറും ക്യാമറകൾ വീതം ഘടിപ്പിക്കും. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ …
- IndiaLatest NewsWorld
ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാല ഉൾപ്പടെ 8 ഖാലിസ്ഥാനി ഭീകരരെ എഫ് ബി ഐ അറസ്റ്റ് ചെയ്തു.
by Editorവാഷിംഗ്ടൺ: ദേശീയ അന്വേഷണ ഏജൻസിയുടെ (NIA) മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട പവിത്തർ സിംഗ് ബടാലഉൾപ്പടെ 8 ഖാലിസ്ഥാൻ ഭീകരരെ എഫ് ബി ഐ അറസ്റ്റ് ചെയ്തു. യുഎസിന്റെ വിവിധ …
ലണ്ടൻ സൗത്ത്എൻഡ് വിമാനത്താവളത്തിൽ ഒരു ചെറിയ വിമാനം തകർന്നുവീണു. പ്രാദേശികസമയം ഞായറാഴ്ച വൈകീട്ട് നാലോടെയാണ് (ഇന്ത്യൻസമയം രാത്രി എട്ടര) അപകടം. വിമാനത്തിൽ എത്ര പേരുണ്ടായിരുന്നു എന്ന് വ്യക്തമല്ല. പറന്നുയർന്ന് നിമിഷങ്ങൾക്കകം …
- Latest NewsSports
വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ ഫൈനലില്‍ ഇറ്റലിയുടെ ലോക ഒന്നാംനമ്പര്‍ താരം യാനിക് സിന്നറിന് കിരീടം.
by Editorലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ ഫൈനലില്‍ ഇറ്റലിയുടെ ലോക ഒന്നാംനമ്പര്‍ താരം യാനിക് സിന്നറിന് കിരീടം. വിംബിള്‍ഡണില്‍ സിന്നറിന്റെ കന്നിക്കിരീടമാണിത്. ആദ്യ സെറ്റ് കൈവിട്ട ശേഷം തുടര്‍ന്നുള്ള രണ്ട് സെറ്റുകളും …
- IndiaKeralaLatest News
സിപിഎം ആക്രമണത്തില്‍ ഇരുകാലുകളും നഷ്ടമായ സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്.
by Editorഅധ്യാപകനും സാമൂഹ്യപ്രവർത്തകനും വിദ്യാഭ്യാസവിചക്ഷണനുമായ ശ്രീ സി. സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്. പുതിയ നാല് പേരെയാണ് കേന്ദ്രസർക്കാർ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. അതിൽ ഒരാളായാണ് സി സദാനന്ദൻ മാസ്റ്റർ എത്തുന്നത്. നിലവിൽ …
കോഴഞ്ചേരി: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ വഴിപാടിന് ഇന്ന് തുടക്കം. രാവിലെ 11-ന് തിരുമുറ്റത്തെ ഗജമണ്ഡപത്തിൽ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ ഭദ്രദീപം തെളിയിച്ച് തൂശനിലയിൽ ആദ്യവിഭവം വിളമ്പും. അവിട്ടം …
