ന്യൂ ഡൽഹി: പാര്ലമെന്റില് സുപ്രധാന ബില്ലുകളുമായി കേന്ദ്രസര്ക്കാര്. അഞ്ച് വര്ഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളില് അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയില്ക്കഴിഞ്ഞ മന്ത്രിമാരെ നീക്കം ചെയ്യാന് വ്യവസ്ഥ ചെയ്യുന്ന ബില് …
Latest in Latest News
- IndiaLatest News
ഡല്ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; ജനസമ്പര്ക്ക പരിപാടിക്കിടെ മുഖത്തടിച്ചു.
by Editorന്യൂഡല്ഹി: മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ സിവില് ലൈന്സിലെ വസതിയിലെ പൊതുജനങ്ങളുടെ പരാതികള് കേള്ക്കുന്ന പൊതു യോഗ (ജന് സന്വായി) -ത്തിനിടെയാണ് സംഭവം. യോഗത്തിനിടെ …
- Latest NewsSports
ഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ് ടീമില്
by Editorഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ചീഫ് സെലക്ടര് അജിത് അഗാര്ക്കറും ടി20 ടീം നായകന് സൂര്യകുമാര് യാദവും മുംബൈ ബിസിസിഐ ആസ്ഥാനത്ത് നടത്തിയ വാര്ത്താ സമ്മേളനത്തിലാണ് …
- IndiaLatest News
വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിച്ച 97 തേജസ് യുദ്ധവിമാനങ്ങള് വാങ്ങുന്നു.
by Editorവ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനങ്ങള് വാങ്ങാന് തീരുമാനം. 62,000 കോടിയുടെ 97 എൽസിഎ മാർക്ക് 1എ പോർവിമാനങ്ങൾ വാങ്ങാനുള്ള പദ്ധതിക്ക് ചൊവ്വാഴ്ച കേന്ദ്രം അനുമതി നൽകി. പൊതുമേഖല …
- IndiaLatest NewsWorld
ചൈനീസ് വിദേശകാര്യ മന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി; അതിര്ത്തി നിര്ണയത്തിന് പരിഹാരം കാണാന് വിദഗ്ദ്ധ സംഘത്തെ രൂപീകരിക്കും.
by Editorന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. ഡൽഹിയിൽ നടന്ന ഉന്നതതല മന്ത്രിമാരുടെ ചർച്ചകൾക്ക് ശേഷമാണ് ചൈനീസ് …
- IndiaLatest News
ബെറ്റിങ് ആപ്പുകളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ഓൺലൈൻ ഗെയിമിങ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം.
by Editorന്യൂഡൽഹി: ബെറ്റിങ് ആപ്പുകളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ഓൺലൈൻ ഗെയിമിങ് ബില്ലിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നൽകിയത്. …
- IndiaLatest News
ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡി ഐ എൻ ഡി ഐ എ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി
by Editorന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി സി.പി രാധാകൃഷ്ണനെതിരെ ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി സുപ്രീം കോടതി മുൻ ജഡ്ജിയും ഹൈദരാബാദ് സ്വദേശിയുമായ ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡി മത്സരിക്കും. കോൺഗ്രസ് …
- Latest NewsWorld
യുക്രെയ്നിൻ്റെയും റഷ്യയുടെയും പ്രസിഡന്റുമാർ തമ്മിൽ ഉഭയകക്ഷി സമാധാന ചർച്ചയ്ക്കുള്ള വഴിയൊരുങ്ങിയതായി ട്രംപ്
by Editorവാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി നടന്ന കൂടിക്കാഴ്ചയിൽ നിർണായക തീരുമാനം. സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും ചർച്ചകളിൽ പുരോഗതിയുണ്ടെന്നും ട്രംപ് …
- IndiaLatest News
ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിന് മുൻഗണന; ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ
by Editorന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങളും മറ്റ് തർക്ക വിഷയങ്ങളെ കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. …
ന്യൂഡൽഹി: ബഹിരാകാശ യാത്രികൻ ശുഭാംഷു ശുക്ല പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ബഹിരാകാശ യാത്രയെ കുറിച്ചുള്ള അനുഭവങ്ങൾ ശുഭാംഷു പ്രധാനമന്ത്രിയുമായി പങ്കുവച്ചു. …
കെയ്റോ: ഗാസയിൽ വെടിനിർത്തലിനായി കൊണ്ടുവന്ന പുതിയ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. വെടിനിർത്തൽ സംബന്ധിച്ച പുതിയ നിർദേശത്തിൽ ഒരു ഭേദഗതിയും ആവശ്യപ്പെടാതെയാണ് കരാറിന് ഹമാസ് സമ്മതിച്ചതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത …
സംവിധായകൻ നിസാര് അബ്ദുള്ഖാദര് (63) അന്തരിച്ചു. കരൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. കോട്ടയം ചങ്ങനാശ്ശേരിയാണ് സ്വദേശം. സംസ്കാരം ചൊവ്വാഴ്ച ചങ്ങനാശ്ശേരി പഴയ പള്ളി കബര്സ്ഥാനില്. 1994-ൽ …
- Latest NewsWorld
ട്രംപ്- സെലൻസ്കി കൂടിക്കാഴ്ച ഇന്ന്; 5 യൂറോപ്യൻ രാജ്യങ്ങളുടെ ഭരണാധികാരികളും ചർച്ചയിൽ പങ്കെടുക്കും.
by Editorന്യൂയോർക്ക്: റഷ്യ – യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കാനായി അലാസ്കയിൽ വ്ലാഡിമിർ പുടിനുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായി ഡോണൾഡ് ട്രംപുമായുള്ള വ്ലാഡിമിർ സെലന്സ്കിയുടെ കൂടിക്കാഴ്ച ഇന്ന് നടക്കും. വാഷിംഗ്ടണ് ഡിസിയിലാണ് ട്രംപും …
ന്യൂ ഡൽഹി: സി. പി രാധാകൃഷ്ണൻ എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർഥിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന പ്രധാന യോഗത്തിന് ശേഷം ബിജെപി അധ്യക്ഷൻ ജെ പി നദ്ദ മഹാരാഷ്ട്ര …
- IndiaLatest News
വോട്ടർ പട്ടികയിലെ ക്രമക്കേട്; ശരിയായ സമയത്ത് പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നെങ്കിൽ തിരുത്താൻ കഴിയുമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ
by Editorന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകളെ കുറിച്ചുള്ള വിമർശനങ്ങളിൽ പ്രതികരണവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക തയാറാക്കിയത് രാഷ്ട്രീയ പാർട്ടികൾ കൂടി ഉൾപ്പെട്ട സംവിധാനമാണ്. ശരിയായ സമയത്ത് പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നെങ്കിൽ, …
