മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസ്സായിരുന്നു. തിങ്കളാഴ്ച രാത്രി 11.50-ടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വഴുതക്കാട് കോർഡോൺ ട്രിനിറ്റി 2 ബിയിൽ …
Latest in Latest News
ന്യൂഡൽഹി: ജാർഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവുമായ ഷിബു സോറന് (81) അന്തരിച്ചു. ഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിൽ ചികിത്സയിലായിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് അന്ത്യം. …
- IndiaLatest NewsWorld
ഇന്ത്യക്ക് വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; രാജ്യ സുരക്ഷയ്ക്കും സാമ്പത്തിക സുരക്ഷയ്ക്കും ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യ
by Editorവാഷിംഗ്ടൺ: ഇന്ത്യക്ക് വീണ്ടും താരിഫ് ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ ഔദ്യോഗിക ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടർന്നാൽ താരിഫ് …
- IndiaLatest News
ജമ്മു കശ്മീരിൽ ഓപ്പറേഷൻ അഖാൽ തുടരുന്നു; ഇതുവരെ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു.
by Editorകുൽഗാം: ജമ്മു കശ്മീരിൽ ഓപ്പറേഷൻ അഖാൽ മൂന്നാം ദിവസവും തുടരുന്നു. ഏഴു ഭീകരവാദികൾ ഒളിച്ചിരിക്കുന്നു ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, വെള്ളിയാഴ്ച വൈകിട്ടാണ് കുൽഗാമിലെ അഖാലിൽ സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചത്. കഴിഞ്ഞദിവസം …
മോസ്കോ: റഷ്യയിൽ വൻ അഗ്നിപർവ്വത സ്ഫോടനം. 600 വർഷത്തിനിടെ ആദ്യമായാണ് കാംചത്കയിൽ ക്രാഷെനിന്നിക്കോവ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. കഴിഞ്ഞയാഴ്ച റഷ്യയുടെ ഫാർ ഈസ്റ്റിനെ പിടിച്ചു കുലുക്കിയ വൻ ഭൂകമ്പമാകാം പർവ്വത സ്ഫോടനത്തിന് …
- Latest NewsWorld
ഇസ്രയേലിന്റെ വെടിനിർത്തൽ കരാർ ഹമാസ് തള്ളി; ഇസ്രായേലി ബന്ദിയുടെ വീഡിയോ ഹമാസ് പുറത്ത് വിട്ടു.
by Editorഗാസ സിറ്റി: ഇസ്രയേല്‍ മുന്നോട്ടുവച്ച വെടിനിർത്തൽ ചർച്ചകളുടെ ഭാഗമായുള്ള ‘നിരായുധീകരണം’ ആവശ്യം ഹമാസ് തള്ളി. ഹമാസ് ആയുധം താഴെവെക്കാൻ സന്നദ്ധത അറിയിച്ചു എന്ന ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യൻ ദൂതനായ സ്റ്റീവ് …
- IndiaLatest News
‘ഇന്ത്യക്കാരൻ വിയർപ്പൊഴുക്കി ഉണ്ടാക്കുന്ന വസ്തുക്കൾ വാങ്ങൂ’; ട്രംപിൻ്റെ തീരുവയ്ക്ക് മോദിയുടെ ‘സ്വദേശി’ മറുപടി
by Editorവാരാണസി: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക സമ്പദ് വ്യവസ്ഥ അനിശ്ചിതത്വത്തിൻ്റെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞ …
ചെന്നൈ: തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു. 71 വയസായിരുന്നു. എസ് കൃഷ്ണമൂർത്തി എന്നാണ് യഥാർഥ പേര്. അർബുദ ബാധിതനായി ചികിത്സയിൽ കഴിയവെ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു …
കൊച്ചി: മലയാളത്തിലെ പ്രഗൽഭ സാഹിത്യ നിരൂപകനും എഴുത്തുകാരനും വാഗ്മിയുമായ എംകെ സാനുമാഷ് അന്തരിച്ചു. 98 വയസായിരുന്നു. കഴിഞ്ഞ 25 ന് വീട്ടിൽ വീണ് ഇടുപ്പെല്ലിനു പരുക്കേറ്റ് കൊച്ചി അമൃത ആശുപത്രിയിൽ …
- IndiaKeralaLatest News
കത്തോലിക്ക സന്യാസിനികൾ ജയിൽ മോചിതരായി; ആശ്വാസകരമെന്ന് മാർ റാഫേൽ തട്ടിൽ, ആഭ്യന്തരമന്ത്രി പറഞ്ഞ വാക്ക് പാലിച്ചെന്ന് മാർ ജോസഫ് പാംപ്ലാനി.
by Editorറായ്പൂർ: അറസ്റ്റിലായ മലയാളി കത്തോലിക്ക സന്യാസിനികൾ ജയിൽ മോചിതരായി. ഒൻപത് ദിവസത്തെ നിയമ പോരാട്ടത്തിന് ഒടുവിലാണ് സിസ്റ്റർ വന്ദന ഫ്രാൻസിസിനും സിസ്റ്റർ പ്രീതി മേരിക്കും ബിലാസ്പൂർ എൻഐഎ കോടതി ജാമ്യം …
- Latest NewsWorld
മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ് വദേവിന്റെ പ്രകോപന പ്രസ്താവന; റഷ്യയ്ക്ക് എതിരെ ആണവ അന്തർവാഹിനികൾ വിന്യസിച്ച് അമേരിക്ക
by Editorവാഷിങ്ടൻ∙ റഷ്യയുടെ അടുത്തായി രണ്ട് ആണവ അന്തർവാഹിനികൾ വിന്യസിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ് വദേവിന്റെ പ്രകോപന പ്രസ്താവനയ്ക്ക് പിന്നാലെയാണ് അമേരിക്കയുടെ …
- IndiaKeralaLatest News
ഛത്തീസ്ഗഡില്‍ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മലയാളി കത്തോലിക്കാ സന്യാസിനികൾക്ക് ജാമ്യം.
by Editorന്യൂഡൽഹി: ഛത്തീസ്ഗഡിൽ ജയിലിൽ കഴിയുന്ന കത്തോലിക്കാ സന്യാസിനികൾക്ക് ജാമ്യം. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ …
- IndiaLatest NewsWorld
തീരുവ: ട്രംപിനു മറുപടി; അമേരിക്കയിൽ നിന്ന് എഫ് 35 യുദ്ധ വിമാനം വാങ്ങാനുള്ള തീരുമാനം കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു.
by Editorന്യൂഡൽഹി: യുഎസിൽനിന്ന് എഫ്35 യുദ്ധവിമാനങ്ങൾ വാങ്ങാൻ നിലവിൽ ഔദ്യോഗിക ചർച്ചകൾ ഒന്നുമില്ലെന്ന് കേന്ദ്രസർക്കാർ ലോക്സഭയെ അറിയിച്ചു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ആണ് ഇക്കാര്യം …
- EntertainmentIndiaLatest News
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. റാണിയും ഷാറൂഖും വിക്രാന്ത് മാസിയും നടീനടന്മാർ, തിളങ്ങി ഉർവശിയും വിജയരാഘവനും.
by Editorന്യൂഡൽഹി: എഴുപത്തൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. റാണി മുഖർജിയാണ് മികച്ച നടി. മിസ്സിസ് ചാറ്റർജി …
കൊച്ചി: നടനും മിമിക്രി കലാകാരനുമായിരുന്ന കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷം ഹോട്ടൽ മുറിയിൽ തിരികെ …