അബുദാബി: പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പിനെ ഓസ്ട്രേലിയയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി ആൻ്റണി അൽബനീസി. യുഎഇ സന്ദർശന വേളയിലാണ് ലുലു ഗ്രൂപ്പ് ചെയർമാനായ യൂസഫ് അലിയോട് ഓസ്ട്രേലിയയിൽ തങ്ങളുടെ ശൃംഖല …
Latest in Latest News
വാഷിംഗ്ടൺ: ഗാസയില്‍ യുഎസിന്റെ ഇരുപതിന സമാധാന പദ്ധതി അംഗീകരിച്ച് ഇസ്രയേല്‍. ട്രംപ്-നെതന്യാഹു കൂടിക്കാഴ്ചയിലാണ് അമേരിക്കന്‍ പ്രസിഡന്റ് വെടിനിര്‍ത്തലിനായി സമാധാന പദ്ധതി അവതരിപ്പിച്ചത്. വൈറ്റ്ഹൗസിൽ സംയുക്ത വാർത്ത സമ്മേളനത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി …
- IndiaLatest News
കരൂർ ദുരന്തത്തിൽ ടിവികെ ജില്ലാ സെക്രട്ടറി അറസ്റ്റിൽ; വിജയിനെതിരായ എഫ്ഐആറിൽ ഗുരുതര പരാമർശങ്ങൾ
by Editorചെന്നൈ: കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെയുണ്ടായ ദുരന്തത്തിൽ പ്രത്യേക അന്വേഷണ സംഘം ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. തമിഴക വെട്രി കഴകം (ടിവികെ) കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി …
ഇസ്ലമാബാദ്: സർക്കാരിനെതിരെ പാക് അധിനിവേശ കശ്മീരിൽ ആളിക്കത്തുന്ന പ്രതിഷേധത്തെ അടിച്ചമർത്താൻ സൈന്യത്തെ ഉപയോഗിച്ചു പാക്കിസ്ഥാൻ. ഇതോടെ പാക് അധീന കശ്മീരിലെ മുസാഫറബാദിൽ നടന്നു വരുന്ന പ്രതിഷേധം കൂടുതൽ കലുഷിതമായി. അവാമി …
മിഷിഗണ്‍: അമേരിക്കയിലെ മിഷിഗണില്‍ പള്ളിയില്‍ വെടിവെപ്പ്. 5 മരണം, 8 പേർക്ക് പരുക്കേറ്റു. മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്ക് ടൗൺഷിപ്പിലുള്ള യേശുക്രിസ്തു ഓഫ് ലാറ്റർ-ഡേ സെയിന്റ്സ് പള്ളിയിലാണ് വെടിവെപ്പ് നടന്നത്. വെടിവെച്ച …
- IndiaLatest News
വിജയ്യുടെ ചെന്നൈയിലെ വസതിക്ക് ബോംബ് ഭീഷണി; ഗവർണർ വിശദീകരണം തേടി, മരണം 41 ആയി
by Editorകരൂർ: തമിഴക വെട്രി കഴകം നേതാവ് വിജയ്യുടെ പ്രചാരണ പരിപാടിക്കിടെ ഉണ്ടായ ദുരന്തത്തിൽ മരണം 41 ആയി. 100 ലധികം പേർ ചികിത്സയിലാണ്. സംഭവത്തിൽ ഗവർണർ ആർ.എൻ രവി തമിഴ്നാട് …
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യ ചാമ്പ്യന്മാർ. ഇന്ത്യയുടെ ഒന്‍പതാം ഏഷ്യാ കപ്പ് കിരീടമാണിത്. പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 19.4 ഓവറിൽ …
- IndiaLatest NewsWorld
പാക്കിസ്ഥാൻ അന്താരാഷ്ട്ര ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം, യുഎൻ വലിയ പ്രതിസന്ധി നേരിടുന്നു; യുഎന്നിൽ ഇന്ത്യ
by Editorന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നടത്തിയ പ്രസംഗത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. പാക്കിസ്ഥാൻ അന്താരാഷ്ട്ര ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമാണെന്ന് ഡോ. എസ് ജയശങ്കർ …
വിജയ്യുടെ കരൂര്‍ റാലിയിൽ മഹാ ദുരന്തം; 39 മരണം; പരിക്കേറ്റവർ 100 -ലതികംടിവികെ അധ്യക്ഷൻ വിജയ്യുടെ കരൂര്‍ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 39 മരണം. ഒമ്പത് കുട്ടികളും 17 …
ന്യൂഡൽഹി: ജനറൽ അനിൽ ചൗഹാൻ സംയുക്ത സൈനിക മേധാവിയായി തുടരും. 2026 മെയ് 30 വരെയാണ് കാലാവധി നീട്ടിയത്. ഈ മാസം 30-ന് കാലാവധി അവസാനിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ തീരുമാനം. അനിൽ …
ന്യൂഡൽഹി: അഗ്നി പ്രൈം മിസൈൽ വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ. ട്രെയിനിൽ നിന്നാണ് മിസൈൽ പരീക്ഷിച്ചത്. 2,000 കിലോമീറ്റർ ദൂരപരിധിയിലുള്ള മിസൈലാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് ഓർഗനൈസേഷൻ വിക്ഷേപിച്ചത്. പ്രത്യേകം …
വാഷിങ്ടൺ: 50 വർഷത്തിന് ശേഷം വീണ്ടും ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാൻ നാസ. 10 ദിവസം നീളുന്ന ദൗത്യത്തിന് ‘ആർട്ടെമിസ് 2’ എന്നാണ് പേരിട്ടിരിക്കുന്നത്. 2026 ഫെബ്രുവരിയിലാകും ദൗത്യം നടക്കുക. 1972 …
- AustraliaLatest NewsWorld
ഓസ്ട്രേലിയൻ പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി.
by Editorന്യൂയോർക്ക്: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസിയും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തി. യു.എൻ ജനറൽ അസംബ്ലി സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലോക നേതാക്കളുടെ ഔദ്യോഗിക സ്വീകരണ ചടങ്ങിലാണ് ഇരുവരും …
- Latest NewsWorld
ബഗ്രാം വ്യോമതാവളം തിരിച്ചു പിടിക്കാൻ അമേരിക്ക ശ്രമിച്ചാൽ യുദ്ധമെന്നു താലിബാൻ
by Editorകാബൂൾ: ബഗ്രാം വ്യോമതാവളം തിരിച്ചു പിടിക്കാൻ അമേരിക്ക ശ്രമിച്ചാൽ അതൊരു യുദ്ധത്തിനുള്ള വഴി തുറക്കുമെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിൻ്റെ ഭീഷണി. തന്ത്രപ്രധാനമായ ബഗ്രാം വ്യോമതാവളം അമേരിക്കൻ സേന തിരിച്ചു പിടിക്കാനുള്ള …
- Latest NewsWorld
സ്വന്തം നാട്ടിൽ ബോംബിട്ട് പാക് വ്യോമ സേന; സ്ത്രീകളും കുട്ടികളുമടക്കം 30 പേർ കൊല്ലപ്പെട്ടു
by Editorഇസ്ലമാബാദ്: ഖൈബർ പഖ്തൂൺഖ്വായിൽ പാക് സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. ടിറാ താഴ്വരയിലെ മത്രെ ദാരാ ഗ്രാമം …