ഹോങ്കോങ് : ഹോങ്കോങിലെ തായ് പോ ജില്ലയിലെ ബഹുനില ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ 128 ആയി ഉയർന്നു. രക്ഷാപ്രവർത്തനം അവസാനിച്ചെങ്കിലും മരണപ്പെട്ടവരെ തിരിച്ചറിയാൻ സാധിക്കാത്തത് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ആയിരത്തിലധികം …
Latest in Latest News
ഹോങ്കോങ്ങിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 94 ആയി, ദുരന്ത മുഖത്ത് നിന്ന് കാണാതായ 279 പേരിൽ 72 പേർ ജീവനോടെയുണ്ടെന്നും ഇവർ തങ്ങളെ ബന്ധപ്പെട്ടെന്നും അധികൃതർ അറിയിച്ചു …
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പിൽ 2 സൈനികർക്ക് വെടിയേറ്റു. നാഷനൽ ഗാർഡ്സ് അംഗങ്ങളായ ഇരുവരും പശ്ചിമ വിർജീനിയ സ്വദേശികളാണ്. അക്രമിയെന്നു സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു. വെടിവയ്പ്പിനെ …
- Latest NewsWorld
ഹോങ്കോങ്ങിലെ പാർപ്പിട സമുച്ചയങ്ങളിൽ വൻ തീപിടിത്തം; 44 മരണം, നിരവധി പേരെ കാണാതായി.
by Editorഹോങ്കോങ്: ഹോങ്കോങ്ങിലെ തായ്പോ ജില്ലയിലുള്ള പാർപ്പിട സമുച്ചയങ്ങളിലുണ്ടായ വൻ തീപിടിത്തത്തിൽ നിരവധി മരണം. ഇതുവരെ 44 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഒട്ടേറെപ്പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. 279 പേരെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്. …
- Latest NewsWorld
റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവെച്ച സമാധാന കരാര്‍ അംഗീകരിച്ച് യുക്രെയ്ൻ
by Editorന്യൂയോര്‍ക്ക്: മൂന്നര വർഷമായി തുടരുന്ന റഷ്യ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ധാരണയായതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവെച്ച സമാധാന കരാര്‍ യുക്രെയ്ൻ അംഗീകരിച്ചു. യുഎസ് മുന്നോട്ടുവെച്ച …
- IndiaLatest NewsSports
2026 ലെ ടി-20 ലോകകപ്പിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു; ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിൽ
by Editorമുംബൈ: 2026 ലെ ടി-20 ലോകകപ്പിന്റെ ഔദ്യോഗിക ഷെഡ്യൂൾ ഐസിസി പ്രഖ്യാപിച്ചു. 2016-ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് ഇന്ത്യയിലെത്തുന്നത്. അഞ്ച് ടീമുകളുള്ള നാല് ഗ്രൂപ്പുകളിലായി 20 ടീമുകളാണ് ഇത്തവണ …
- IndiaLatest NewsWorld
സുരക്ഷാ കാരണങ്ങളാൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഇന്ത്യ സന്ദർശനം മാറ്റി വെച്ചു
by Editorജറുസലേം: സുരക്ഷാ കാരണങ്ങളാൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഇന്ത്യ സന്ദർശനം മാറ്റി വെച്ചു. ഡൽഹി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിലാണ് ഡിസംബറിൽ നിശ്ചയിച്ചിരുന്ന ഇന്ത്യ സന്ദർശനം വീണ്ടും മാറ്റി വെച്ചത്. പ്രധാനമന്ത്രി …
- IndiaLatest NewsWorld
ഷാങ്ഹായ് വിമാനത്താവളത്തില്‍ അരുണാചല്‍ സ്വദേശിനിയെ തടഞ്ഞുവച്ച സംഭവത്തിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചു.
by Editorന്യൂ ഡൽഹി: അരുണാചല്‍ പ്രദേശ് സ്വദേശിനിയും ബ്രിട്ടനില്‍ താമസക്കാരിയുമായ വനിതയുടെ ഇന്ത്യന്‍ പാസ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് പറഞ്ഞ് ഷാങ്ഹായ് വിമാനത്താവളത്തില്‍ 18 മണിക്കൂര്‍ തടഞ്ഞുവച്ചതില്‍ ഇന്ത്യ പ്രതിഷേധം ചൈനയെ അറിയിച്ചു. ഇരു …
- Latest NewsWorld
അഫ്ഗാനിസ്ഥാനിൽ പാക്ക് വ്യോമാക്രമണം; 9 കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടു
by Editorകാബൂൾ: പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. അഫ്ഗാനിസ്ഥാനിൽ പാക്ക് സൈന്യം വ്യോമാക്രമണം നടത്തി. തെക്കുകിഴക്കൻ ഖോസ്ക് പ്രവിശ്യയിൽ നടത്തിയ ബോംബിങ്ങിൽ 9 കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടതായി താലിബാൻ …
- CultureIndiaLatest News
അയോദ്ധ്യ; ഭവ്യമന്ദിരത്തിന്റെ ഗോപുരമുകളിൽ പരമപവിത്രമായ ധ്വജം ഉയർന്നു; 500 വർഷം നീണ്ട പുണ്യ യജ്ഞത്തിന്റെ പരിസമാപ്തിയെന്ന് പ്രധാനമന്ത്രി.
by Editorഅയോദ്ധ്യ: രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ച് അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്വജാരോഹണം നടത്തി. ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതിൻ്റെയും യുപി മുഖ്യമന്ത്രിയും ഖോരഖ്പൂർ മഠാധിപതിയുമായ യോഗി …
- KeralaLatest News
ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് തട്ടിയത് 66 ലക്ഷം; ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.
by Editorതിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും സംരംഭകയുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സ്ഥാപനത്തില്‍ നിന്നും 66 ലക്ഷം രൂപയാണ് നഷ്ടമായതെന്നാണ് …
- Latest NewsWorld
എത്യോപ്യയിൽ പൊട്ടിത്തെറിച്ചത് 12,000 വർഷമായി നിർജീവമായ അഗ്നിപർവതം; പുകമേഘങ്ങൾ ഇന്ത്യയിലുമെത്തി.
by Editorകിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. 12,000 വര്‍ഷത്തിനിടെ ആദ്യമായാണ് ഈ അഗ്നി പര്‍വ്വതം പൊട്ടിത്തെറിക്കുന്നത്. സ്ഫോടനത്തെ തുടർന്ന് അന്തരീക്ഷത്തിലേക്ക് ഉയർന്ന കട്ടിയുള്ള …
- IndiaLatest NewsSports
ഇന്ത്യന്‍ വനിതകള്‍ക്ക് കബഡിയില്‍ ലോകകിരീടം; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
by Editorഇന്ത്യന്‍ വനിതകള്‍ക്ക് കബഡിയില്‍ ലോകകിരീടം. ഫൈനലില്‍ ചൈനീസ് തായ്പേയിയെ 35-28 ന് തകര്‍ത്താണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാംകിരീടം സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ ഇന്ത്യ, ഒരു മത്സരം പോലും …
- Latest NewsWorld
തായ്വാന് സമീപമുള്ള ദ്വീപിൽ മിസൈലുകൾ വിന്യസിക്കാനുള്ള ജപ്പാൻ്റെ നീക്കത്തിനെതിരെ ചൈന
by Editorബീജിംഗ്: തായ്വാന് സമീപമുള്ള യോനാഗുനി ദ്വീപിൽ മിസൈലുകൾ വിന്യസിക്കാനുള്ള ജപ്പാൻ്റെ നീക്കത്തിനെതിരെ ചൈന. പ്രദേശത്ത് മനഃപൂർവ്വം സംഘർഷം സൃഷ്ടിക്കുന്നതും സൈനീകമായ പ്രകോപനം സൃഷ്ടിക്കുന്നതുമാണ് ജപ്പാൻ്റെ നീക്കമെന്നാണ് ചൈന പ്രതികരിച്ചത്. ജപ്പാനിലെ …
- Latest NewsWorld
പാക്കിസ്ഥാനിലെ പെഷവാറിൽ സൈനിക ആസ്ഥാനത്ത് നടന്ന ചാവേർ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു
by Editorഇസ്ലമാബാദ്: വടക്ക് പടിഞ്ഞാറൻ പാക്കിസ്ഥാനിലെ പെഷവാറിൽ പാക് അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേർ ആക്രമണം. ആയുധധാരികളായ അജ്ഞാതരാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ മൂന്ന് കമാൻഡോകളും മൂന്ന് അക്രമികളും ഉൾപ്പെടെ ആറ് …