വാഷിംഗ്ടൺ: ഫിഫ സമാധാന പുരസ്കാരം അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്. വാഷിങ്ടണിൽ നടന്ന ചടങ്ങിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. സ്വർണക്കപ്പും, മെഡലും, സർട്ടിഫിക്കറ്റും അടക്കം ഫിഫ …
Latest in Latest News
ന്യൂയോര്‍ക്ക്: 2026-ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ മത്സരക്രമം പുറത്തിറക്കി. 48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിൽ നാല് വീതം ടീമുകളുള്ള 12 ഗ്രൂപ്പുകളാണ്. നറുക്കെടുപ്പിലൂടെ നടക്കുന്ന തെരഞ്ഞെടുപ്പിൽ അർജൻ്റീന ഗ്രൂപ്പ് ജെ …
- AustraliaLatest News
ഓസ്ട്രേലിയയിലുടനീളം ഉഷ്ണതരംഗം; ന്യൂ സൗത്ത് വെയിസിൽ പല ഭാഗത്തും താപനില 40 ഡിഗ്രി കടന്നു
by Editorസിഡ്നി: ഉഷ്ണതരംഗത്തിൻ്റെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയയുടെ പല ഭാഗങ്ങളിൽ കടുത്ത കാലാവസ്ഥയാണ് നിലനിൽക്കുന്നത്. ന്യൂ സൗത്ത് വെയിൽസ്, ക്വീൻസ്ലാൻഡ്, നോർത്തേൺ ടെറിട്ടറി, വെസ്റ്റേൺ ഓസ്ട്രേലിയ എന്നിവയുടെ ചില ഭാഗങ്ങളിൽ കടുത്ത ഉഷ്ണതരംഗ …
- IndiaLatest NewsWorld
ഇന്ത്യ–റഷ്യ ബന്ധം പുതിയ തലത്തിൽ; എട്ട് കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.
by Editorന്യൂഡൽഹി: റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയിൽ സാമ്പത്തിക സഹകരണം ഉൾപ്പെടെ എട്ട് കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. തൊഴിൽ, കുടിയേറ്റം എന്നിവയിൽ രണ്ട് …
ന്യൂ ഡൽഹി: ടാറ്റ ഗ്രൂപ്പ് ചെയർമാൻ നോയൽ ടാറ്റയുടെ അമ്മയും മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ രണ്ടാനമ്മയുമായ സൈമൺ ടാറ്റ (95) അന്തരിച്ചു. മുംബൈയിലെ ബ്രീച് കാൻ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു …
- IndiaLatest News
പലിശ നിരക്ക് കുറച്ച് റിസർവ് ബാങ്ക്; ക്രെഡിറ്റ് സ്കോർ അപ്ഡേഷൻ മാസത്തിൽ നാല് തവണയാക്കാൻ തീരുമാനം
by Editorന്യൂ ഡൽഹി: പലിശ നിരക്ക് കുറച്ച് റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 25 ബിപിഎസ്ആണ് കുറച്ചത്. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി …
- KeralaLatest News
കാലത്തിന് ഒരു കാവ്യനീതി ഉണ്ട്.. അത് നടക്കുക തന്നെ ചെയ്യും! രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഡോ. സൗമ്യ സരിൻ.
by Editorരാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനെ കാവ്യനീതിയെന്ന് വിശേഷിപ്പിച്ച് ഡോ. സൗമ്യ സരിൻ. എത്ര മൂടിയാലും സത്യം പുറത്തു വരിക തന്നെ ചെയ്യും, ഇവിടെ അത് വളരെ വേഗത്തിൽ …
- IndiaLatest NewsWorld
പുട്ടിനെ സ്വീകരിക്കാൻ നേരിട്ട് വിമാനത്താവളത്തിലെത്തി നരേന്ദ്ര മോദി; റഷ്യൻ പ്രസിഡന്റ് രണ്ട് ദിവസം ഇന്ത്യയിൽ
by Editorന്യൂഡൽഹി: ഇരുപത്തിമൂന്നാമതു ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ന്യൂഡൽഹിയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശേഷം ഇരുവരും മോദിയുടെ ഔദ്യോഗിക കാറിലാണ് …
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനുശേഷമാണിപ്പോള്‍ ജാമ്യം തള്ളിയുള്ള സുപ്രധാന വിധി. ഇന്നലെയും ഇന്നും രാഹുലിന്റെ ജാമ്യാപേക്ഷയിൽ ഇരുവിഭാഗത്തിന്റെയും വാദം …
- IndiaLatest News
ജാർഖണ്ഡിൽ അട്ടിമറി നീക്കം; ബിജെപി നേതാക്കളുമായി ചർച്ച നടത്തി ഹേമന്ത് സോറനും കല്പനയും
by Editorറാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യ കൽപന സോറനും ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. ഡൽഹിയിലെത്തിയാണ് ഇരുവരും ചർച്ച നടത്തിയത്. പുതിയ നീക്കത്തിന് പിന്നിൽ ബിഹാർ നിയമസഭാ …
- Latest NewsWorld
ട്രംപിൻ്റെ സമാധാന നീക്കങ്ങൾക്ക് യൂറോപ്പ് തുരങ്കം വെക്കുന്നുവെന്ന് വ്ലാഡിമിർ പുട്ടിൻ
by Editorമോസ്കൊ: യൂറോപ്യൻ ശക്തികൾ യുദ്ധമാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിന് റഷ്യ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. യൂറോപ്യൻ ശക്തികൾ യുദ്ധത്തിൻ്റെ പക്ഷത്തെന്ന് വിമർശിച്ച റഷ്യൻ പ്രസിഡൻ്റ് യൂറോപ്പിന് യുദ്ധമാണ് വേണ്ടതെങ്കിൽ …
- IndiaLatest NewsWorld
വ്യോമാതിർത്തി അനുവദിച്ചില്ലെന്ന പാക്കിസ്ഥാന്റെ അവകാശവാദം തെറ്റ്”: രൂക്ഷ വിമർശനവുമായി ഇന്ത്യ.
by Editorന്യൂഡൽഹി: ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതത്തിലായ ശ്രീലങ്കയ്ക്ക് സഹായം നൽകുന്നതിൽ ഇന്ത്യൻ വ്യോമാതിർത്തി അടച്ചുവെന്ന പാക്കിസ്ഥാൻ്റെ വാദത്തെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യമന്ത്രാലയം. അസംബന്ധം എന്നാണ് വിദേശകാര്യ മന്ത്രാലയം വക്താവ് …
- KeralaLatest News
നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് നിന്ന് മത്സരിക്കുമെന്ന് സൂചന നൽകി രാജീവ് ചന്ദ്രശേഖർ
by Editorതൃശൂർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൃശൂർ പ്രസ് ക്ലബിൻ്റെ വോട്ട് വൈബ് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ മാദ്ധ്യമപ്രവർത്തകന്റെ …
- Latest NewsWorld
വനിതാ ചാവേറിനെ ഉപയോഗിച്ച് ബിഎൽഎഫ്; ആക്രമണത്തില്‍ ആറ് പാക് സൈനികര്‍ കൊല്ലപ്പെട്ടു.
by Editorകറാച്ചി: വനിതാ ചാവേറിനെ ഉപയോഗിച്ച് ബലൂച് ലിബറേഷന്‍ ഫ്രണ്ട് (ബിഎല്‍എഫ്) നടത്തിയ ആക്രമണത്തില്‍ ആറ് പാക്കിസ്ഥാൻ സൈനികര്‍ കൊല്ലപ്പെട്ടു. ഇതാദ്യമായാണ് വനിതാ ചാവേറിനെ ഉപയോഗിച്ച് ബി എൽ എഫ് ആക്രമണം …
- Latest NewsWorld
ദുരന്തമൊഴിയാതെ ഇന്തൊനീഷ്യയും ശ്രീലങ്കയും; ഇന്തൊനീഷ്യയിൽ മരണം 659, ശ്രീലങ്കയിൽ 390 മരണം
by Editorകനത്ത മഴയും ചുഴലിക്കാറ്റും ഏഷ്യൻ രാജ്യങ്ങളിൽ വലിയ ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഇന്തൊനീഷ്യ, ശ്രീലങ്ക, തായ്ലൻഡ് എന്നിവിടങ്ങളിൽ മരിച്ചവരുടെ എണ്ണം 1200 കടന്നു. ഒരാഴ്ചയ്ക്കിടെ ഇന്തൊനീഷ്യയിൽ മാത്രം …