ന്യൂ ഡൽഹി: ക്രിസ്മസ് ആഘോഷങ്ങൾക്കിടയിൽ നടക്കുന്ന അതിക്രമങ്ങളുടെ ഉത്തരവാദിത്വം ബിജെപിയുടെ മേൽ കെട്ടിവെക്കാനുള്ള ശ്രമങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 140 കോടിയിൽ വട്ടുള്ളവരാകും ക്രിസ്ത്യാനികളെ ആക്രമിക്കുന്നതെന്നും അതിൻ്റെ ഉത്തരവാദിത്വം …
Latest in Latest News
എം.ടി. വാസുദേവന്‍ നായരുടെ വേര്പാടിന് ഇന്ന് ഒരാണ്ട്. അരനൂറ്റാണ്ടിലേറെക്കാലം കഥകളിലൂടെയും നോവലുകളിലൂടെയും സിനിമകളിലൂടെയും അനുവാചകരുടെ ഹൃദയത്തില്‍ അനശ്വരപ്രതിഷ്ഠ നേടിയ എംടിയുടെ ഭൗതികസാന്നിധ്യമില്ലാത്ത ഒരു വര്‍ഷം കടന്നുപോയി. കേരളത്തിന്റെ സാംസ്കാരികനഭസ്സില്‍ വലിയൊരു …
- IndiaLatest News
പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ കത്തീഡ്രൽ ദേവാലയത്തിൽ ക്രിസ്മസ് ആരാധനയിൽ പങ്കെടുത്തു.
by Editorന്യൂഡൽഹി: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷനിൽ രാവിലെ നടന്ന കുർബാനയടക്കമുള്ള പ്രാർഥനാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ …
തിരുവനന്തപുരം: കണ്ണമ്മൂല വാർഡിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട പാറ്റൂർ രാധാകൃഷ്ണൻ ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി. കണ്ണമ്മൂല വാർഡിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള …
ലോകമെങ്ങും വിശ്വാസികള്‍ ഇന്ന് ഉണ്ണിയേശുവിന്റെ പിറവി ആഘോഷിക്കുകയാണ്. ക്രിസ്മസ് വെറുമൊരു മതപരമായ ആഘോഷമല്ല; മറിച്ച് ലോകമെമ്പാടുമുള്ള മനുഷ്യരെ ഒരുമിപ്പിക്കുന്ന, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും സർവജനീന സന്ദേശമാണ്. ജാതിമതഭേദങ്ങളാൽ ചിതറിപ്പോയ ഇന്നത്തെ …
- IndiaLatest NewsWorld
ഇന്ത്യയ്ക്ക് അഭിമാന മുഹൂർത്തം, അമേരിക്കൻ ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച് ഐഎസ്ആർഒ.
by Editorന്യൂഡൽഹി: ഐഎസ്ആർഒയുടെ എൽവിഎം 3 എം 6 വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 8:55 നാണ് ദൗത്യം പറന്നുയർന്നത്. യുഎസിന്റെ പുതുതലമുറ വാർത്താവിനിമയ …
- KeralaLatest News
ലൈംഗികാതിക്രമ കേസിൽ, മുൻ എംഎൽഎയും സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
by Editorതിരുവനന്തപുരം: ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനെത്തിയ ചലച്ചിത്രപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിൽ, ഇടതുസഹയാത്രികനും മുൻ എംഎൽഎയും സംവിധായകനുമായ പി.ടി.കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. കൻ്റോൺമെന്റ് പൊലീസാണ് കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. ചൊവ്വാഴ്ചയാണ് …
- KeralaLatest News
ദീപ്തിയെ തഴഞ്ഞു; വി.കെ മിനി മോളും ഷൈനി മാത്യുവും കൊച്ചി മേയർ പദം പങ്കിടും.
by Editorകൊച്ചി: കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് കൊച്ചി മേയറാകില്ല. വി.കെ മിനി മോളും ഷൈനി മാത്യുവും മേയർ പദം പങ്കിടും. ആദ്യത്തെ രണ്ടര വർഷം പാലാരിവട്ടം ഡിവിഷനിൽ …
- KeralaLatest News
കേരളത്തിലെ എസ്ഐആർ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 24.08 ലക്ഷം പേർ പുറത്ത്, പരാതികള്‍ ജനുവരി 22 വരെ നല്‍കാം
by Editorതിരുവനന്തപുരം: കേരളത്തിലെ എസ്ഐആറിൻ്റെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 24.08 ലക്ഷം പേരാണ് കരട് വോട്ടർ പട്ടികയിൽ ഒഴിവാക്കപ്പെട്ടത്. 2,54,42,352 പേരാണ് ഫോം പൂരിപ്പിച്ച് നൽകിയത്. 1,23,83,341 പുരുഷൻമാരും 1,30,58,731 …
ക്രിസ്തുമസ് കാലത്ത് ലോകമെമ്പാടുമുള്ള കുട്ടികളുടെ മനസ്സില്‍ നിറഞ്ഞു നില്ക്കുന്ന ഒരു കഥാപാത്രമാണ് സാന്റാക്ലോസ്. തങ്ങള്‍ക്കുള്ള സമ്മാനപ്പൊതികളുമായി ക്രിസ്തുമസ് രാത്രിയിലെത്തുന്ന നരച്ച താടിയും ചുവന്ന മേലങ്കിയുമുള്ള ക്രിസ്തുമസ് അപ്പൂപ്പന്. ക്രിസ്മസ് കാലത്ത് …
കൊച്ചി: സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേക്ക്. സ്വർണ വില ഒരു ലക്ഷം രൂപ കടന്നു. 1,01,600 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 12,700 …
ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ പ്രഖ്യാപിച്ചു. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇരു രാജ്യങ്ങൾക്കും ഒരുപോലെ …
- AustraliaLatest NewsWorld
ബോണ്ടി ഭീകരാക്രമണം, സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ച് ഭാര്യ
by Editorസിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നി ബോണ്ടായ് ബീച്ചിൽ ആക്രമണം നടത്തി കൊല്ലപ്പെട്ട സാജിദ് അക്രമിന്റെ മൃതദേഹം സ്വീകരിക്കാൻ വിസമ്മതിച്ച് ഭാര്യ. കൂട്ടക്കൊലയ്ക്കിടെ കൊല്ലപ്പെട്ട 50 കാരനായ അക്രമിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നാണ് ഭാര്യ …
- Latest NewsWorld
ഉസ്മാൻ ഹാദിയ്ക്ക് പിന്നാലെ മറ്റൊരു നേതാവിനും വെടിയേറ്റു; ബംഗ്ലാദേശിൽ സംഘർഷം തുടരുന്നു
by Editorചിറ്റഗോങ്: ബംഗ്ലാദേശിൽ ജെൻസി നേതാവ് ഉസ്മാൻ ഹാദി വെടിയേറ്റ് മരിച്ചതിന് പിന്നാലെ നാഷണൽ സിറ്റിസൺസ് പാർട്ടിയുടെ (എൻസിപി) തൊഴിലാളി നേതാവിനും വെടിയേറ്റു. മൊത്തലിബ് ഷിക്ദറിനാണ് പ്രതിഷേധത്തിനിടെ വെടിയേറ്റതെന്നാണ് റിപ്പോർട്ട്. ഇയാളുടെ …
- KeralaLatest News
തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ വോട്ട് വിഹിതം പുറത്തുവന്നു
by Editorതദ്ദേശ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ വോട്ട് വിഹിതം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്. 29.17 ശതമാനം വോട്ട് കോണ്‍ഗ്രസിന് ലഭിച്ചു. സിപിഐഎമ്മിന് 27.16 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ബിജെപിയുടെ വോട്ട് …