തേനി: പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു മൂന്നു മലയാളികൾ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വേളാങ്കണ്ണിയില്‍ പോയി മടങ്ങുകയായിരുന്നു ഇവര്‍. കോട്ടയം കുറവിലങ്ങാട് കുര്യം സ്വദേശികളായ ജെയിന് തോമസ് …
Latest in Kerala
മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റും കാർട്ടൂണിസ്റ്റും ആയിരുന്ന മലയാറ്റൂർ എന്ന് അറിയപ്പെട്ടിരുന്ന മലയാറ്റൂർ രാമകൃഷ്ണൻ(കെ വി രാമകൃഷ്ണ അയ്യർ) ഓർമ്മയായിട്ട് 27 വർഷം. കേരളത്തിലെ പാലക്കാട് ജില്ലയിൽ ജനിച്ചു. ഒരു നോവലിസ്റ്റും …
- IndiaKeralaLatest News
ഡോ. മൻമോഹൻ സിംഗിൻ്റെ വിയോഗത്തിൽ പ്രധാനമന്ത്രിയും, മുഖ്യമന്ത്രിയും അനുശോചനം രേഖപ്പെടുത്തി.
by Editorമുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളം മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയുടെ ഏറ്റവും സമുന്നതനായ നേതാക്കളിലൊരാളായ മൻമോഹൻ സിങിന്റെ വേർപാടിൽ …
ലോകത്തെ നടുക്കിയ സുനാമിദുരന്തത്തിന്റെ ഓര്‍മകള്‍ 20 വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്. കേരളത്തില്നിന്നടക്കം ലക്ഷകണക്കിന് ജീവനുകള്‍ സുനാമി അപഹരിച്ചു. 2004 ഡിസംബർ 26 -ന് ഉണ്ടായ ദുരന്തം ഇന്‍ഡൊനീഷ്യ, ശ്രീലങ്ക, ഇന്ത്യ തുടങ്ങി …
എഴുത്തുകാരൻ്റെ യഥാർത്ഥ ബന്ധുക്കൾ വായനക്കാരാണ്. അങ്ങനെ എം ടി എന്ന രണ്ടക്ഷരം ഗ്രാമങ്ങളിലെ ഇടവഴികളിലും നഗരവീഥികളിലും പ്രിയപ്പെട്ട രണ്ടക്ഷരമായി മാറി. വായനക്കാരാണ് എഴുത്തുകാരെ സൃഷ്ടിക്കുന്നത്. അവർക്ക് വേണ്ടിയാണ് അയാൾ ജീവിക്കുന്നത്. …
- KeralaLatest News
എം.ടിയുടെ സൃഷ്ടികളിലൂടെ സഞ്ചരിക്കുമ്പോള്‍ അതിന്റെ ആത്മീയമായ തലങ്ങളിലേക്കാണ് മനസ്സ് പോകാറുള്ളത്: കാതോലിക്ക ബാവ
by Editorഎം.ടി. വാസുദേവന്‍ നായര്‍ എന്ന അധ്യായം മലയാളത്തിന്റെ സാഹിത്യ ചരിത്രത്തിലെ ഏറ്റവും ഉജ്വലമായവയിലൊന്നാണ്. ഒരിക്കലും വായിച്ചുതീര്‍ക്കാനാകാത്തതുമാണ്. കാലത്തെ അതിജീവിച്ചുനില്കുന്ന അക്ഷരങ്ങളാണ് എം.ടിയുടേത്. ഭാഷയുള്ളിടത്തോളം അവയ്ക്ക് മരണമില്ല. വായനയെ ഇഷ്ടപ്പെടുന്ന ആരെയും …
കോഴിക്കോട്: മലയാള സാഹിത്യത്തിലെ പ്രകാശ ഗോപുരമായിരുന്ന എംടി വാസുദേവൻ നായർ അന്തരിച്ചു. രാത്രി പത്തോടെ ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു എം.ടി.വാസുദേവൻ നായരുടെ (91) അന്ത്യം. കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെത്തുടർന്നു 16-നു …
- KeralaLatest News
മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് നഷ്ടമായത്: മുഖ്യമന്ത്രി
by Editorമലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, …
- KeralaLatest News
കാരൾ പാടാൻ അനുവദിച്ചില്ല; പാലയൂർ പള്ളിയിലെ ക്രിസ്മസ് ആഘോഷങ്ങൾ പൊലീസ് മുടക്കി.
by Editorചാവക്കാട്: പാലയൂർ സെൻ്റ് തോമസ് തീർഥാടന കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കി. പള്ളി അങ്കണത്തിൽ രാത്രി ഒൻപതോടെ തുടങ്ങാനിരുന്ന കാരൾ ഗാനം പാടാൻ പൊലീസ് അനുവദിച്ചില്ല. കാരൾ പാടിയാൽ …
- KeralaLatest News
ആരിഫ് മുഹമ്മദ് ഖാന് മാറ്റം; രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ പുതിയ കേരള ഗവര്‍ണര്‍
by Editorന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ക്ക് മാറ്റം. ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറാക്കി ഉത്തരവിറങ്ങി. രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരള ഗവര്‍ണറാകും. നിലവിൽ ബിഹാർ ഗവർണറാണ് ആർലെകർ. ഗോവ നിയമസഭാ മുന്‍ …
കോഴിക്കോട് വടകര കരിമ്പനപാലത്ത് റോഡരികിൽ നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. രണ്ട് പുരുഷൻമാരെയാണ് വാഹനത്തിൻ്റ മുന്നിൽ സ്റ്റേപ്പിലും പിൻഭാഗത്തുമായി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതൽ റോഡരികിൽ …
- KeralaLatest News
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന് കേരളത്തിന് 405 കോടി രൂപ കേന്ദ്രം അനുവദിച്ചു.
by Editorന്യൂ ഡൽഹി: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന് 405 കോടി രൂപ സഹായം കേരളത്തിന് കേന്ദ്രസർക്കാർ അനുവദിച്ചു. കേരള, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക് 100 കോടി …
അടുത്ത നിയമസഭാ തിരെഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ കോൺഗ്രസിൽ കസേരകളി വളരെ ശക്തമായി ആരംഭിച്ചു കഴിഞ്ഞു. അടുത്ത നിയമസഭാ തിരെഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് എന്നതാണ് ഇപ്പോൾ കോൺഗ്രസിൽ ചർച്ചാവിഷയം. …
കൊച്ചി: മിസ് കേരള മത്സത്തിലെ വിജയികളെ പ്രഖ്യാപിച്ചു. എറണാകുളം വൈറ്റില സ്വദേശി മേഘ ആന്റണിക്ക് ആണ് കിരീടം. എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ് മേഘ ആന്റണി. കോട്ടയം …
- KeralaLatest News
തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി
by Editorസംസ്ഥാനത്ത് തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജലവിഭവ, ഫിഷറീസ്, തുറമുഖ, തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാര്‍ ചേര്‍ന്ന കമ്മിറ്റി രൂപീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന …