പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ജോത്സ്യനെ വശീകരിച്ച് ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി പോലീസ് പിടിയിലായി. കൊല്ലങ്കോട് സ്വദേശി പ്രഭു (35)വും പുതുശ്ശേരി സ്വദേശി സരിത എന്ന സംഗീത …
Latest in Kerala
- KeralaLatest News
ഫോണിൽ സംസാരിക്കുന്നതിനിടെ ഇടിമിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം.
by Editorകുട്ടനാട്: പാടത്ത് ക്രിക്കറ്റു കളിക്കുകയായിരുന്ന യുവാവ് ഇടിമിന്നലേറ്റ് സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. എടത്വാ ഒന്നാം വാര്‍ഡ് കൊടുപ്പുന്ന പുതുവല്‍ വീട്ടില്‍ ശ്രീനിവാസന്റെ മകന് അഖില്‍ പി. …
- KeralaLatest News
ആശാ വർക്കർമാരുടെ സെക്രട്ടേറിയറ്റ് ഉപരോധത്തെ നേരിടാൻ പരിശീലന പരിപാടി നിശ്ചയിച്ച് സർക്കാർ ഉത്തരവ്.
by Editorതിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ഉപരോധം പൊളിക്കാൻ ഉപരോധദിവസം ആശമാര്‍ക്ക് പാലിയേറ്റീവ് ട്രെയിനിങ് നിശ്ചയിച്ച് സർക്കാർ ഉത്തരവ്. എല്ലാ ആശമാരും പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഉപരോധദിവസം …
- KeralaLatest News
കൊല്ലത്ത് പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയ രണ്ട് യുവാക്കളെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
by Editorകൊല്ലത്ത് പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയ രണ്ട് യുവാക്കളെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവാക്കൾ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോവുകയായിരുന്നു. പള്ളിക്കൽ കാട്ടുപുതുശേരി സ്വദേശി ഇര്ഫാന് (19), വെളിനല്ലൂർ …
- KeralaLatest News
മെഡിക്കൽ കോളേജിൽ നിന്ന് കാണാതായ സാമ്പിളുകൾ തിരിച്ചുകിട്ടി; ആക്രിക്കാരനെ കണ്ടെത്തി പൊലീസ്
by Editorതിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗനിർണയത്തിനായി ശേഖരിച്ച പാത്തോളജി സാമ്പിളുകൾ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. പൊലീസ് അന്വേഷണം പൂർത്തിയാകുമ്പോൾ, സാമ്പിളുകൾ ആക്രിക്കാരൻ കൊണ്ടുപോയതാണെന്ന് സ്ഥിരീകരിച്ചു. പോലീസിന്റെ അന്വേഷണത്തിൽ, ആക്രിയാണെന്ന് കരുതി അപരിചിതമായി …
- KeralaLatest News
ഈന്തപ്പഴ പാക്കറ്റിനുള്ളിലൊളിപ്പിച്ച് സ്വർണ്ണക്കടത്ത്; കരിപ്പൂരിൽ രണ്ട് പേർ പിടിയിൽ
by Editorകരിപ്പൂർ വിമാനത്താവളത്തിൽ ഈന്തപ്പഴ പാക്കറ്റിനുള്ളിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. പിടിച്ചെടുത്ത സ്വർണ്ണത്തിന്റെ മൂല്യം 35 ലക്ഷത്തിലധികം രൂപയാകുമെന്ന് പൊലീസ് അറിയിച്ചു. താമരശ്ശേരി സ്വദേശി അബ്ദുൽ അസീസ് (40) ആണ് …
- IndiaKeralaLatest News
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: കെ. രാധാകൃഷ്ണൻ എം.പിക്ക് വീണ്ടും ഇ.ഡി. സമൻസ്
by Editorന്യൂ ഡൽഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കെ. രാധാകൃഷ്ണൻ എം.പിക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ചു. തിങ്കളാഴ്ച ഡൽഹിയിലെ ഇ.ഡി ഓഫീസിൽ ഹാജരായി ചോദ്യം …
- KeralaLatest News
മെഡിക്കൽ കോളേജിൽ രോഗനിർണയത്തിനായി അയച്ച ശരീരഭാഗങ്ങൾ കാണാതായി; ജീവനക്കാരന് സസ്പെൻഷൻ
by Editorതിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗനിർണയത്തിനായി അയച്ച ശരീരഭാഗങ്ങൾ കാണാതായ സംഭവത്തിൽ ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ. ഹൗസ് കീപ്പിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന അജയകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ശസ്ത്രക്രിയ …
- KeralaLatest News
കേരളത്തിലെ ലഹരി മാഫിയയുടെ രാഷ്ട്രീയ രക്ഷാകർതൃത്വം സിപിഐഎം ഏറ്റെടുത്തിരിക്കുന്നുവെന്ന് വി ഡി സതീശൻ
by Editorകേരളത്തിലെ ലഹരി മാഫിയയുടെ രാഷ്ട്രീയ രക്ഷാകർതൃത്വം സിപിഐഎം ഏറ്റെടുത്തിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. അതിൽ നിന്ന് പിന്മാറാൻ സിപിഐഎം തയ്യാറാകണം. ലഹരി മാഫിയയുമായി യുവജന വിദ്യാർഥി …
എസ്എഫ്ഐ കേരളസമൂഹത്തിൽ പടർന്നുപിടിച്ച മാരക വൈറസെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നാട്ടിൽ ലഹരി പടർത്തുന്നത് എസ്എഫ്ഐ. എവിടെ മാരക ലഹരി പിടികൂടിയാലും അതിൽ എസ്എഫ്ഐക്കാരും എസ് ഡി …
- KeralaLatest News
കേരളത്തിൽ മയക്കുമരുന്ന് വ്യാപകമാക്കുന്നതിൻ്റെ പ്രധാന ഉത്തരവാദി എസ്എഫ്ഐ എന്ന് രമേശ് ചെന്നിത്തല.
by Editorതൃശ്ശൂര്‍: കളമശ്ശേരി പോളിടെക്നിക് ലഹരി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും എസ്എഫ്ഐക്കും എതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് രമേഷ് ചെന്നിത്തല. എസ്എഫ്ഐ എന്ന സംഘടനയെ പിരിച്ചുവിടണമെന്നും കേരളത്തിൽ ലഹരി വ്യാപകമാകുന്നതിന്റെ …
കണ്ണൂർ ഉളിക്കലിൽ വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരി വിൽപന നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയിൽ യുവതി ഉൾപ്പെടെ മൂന്ന് പേരെ മാരകലഹരി മരുന്നായ …
- KeralaLatest News
കഞ്ചാവ് മിഠായി ഓണ്‍ലൈന്‍ വഴി വാങ്ങി വില്‍പ്പന; വിദ്യാര്‍ത്ഥികള്‍ പിടിയില്‍
by Editorസുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. വിദ്യാർഥികൾ കൂടി നിൽക്കുന്നതുകൊണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് അടങ്ങിയ …
വരാപ്പുഴയിൽ പാസ്പോർട്ട് വെരിഫിക്കേഷന് കൈക്കൂലി വാങ്ങിയ സിവിൽ പോലീസ് ഓഫീസർ എൽദോ പോൾ അറസ്റ്റിലായി. വരാപ്പുഴ പൊലീസ് സ്റ്റേഷനിലെ സിപിഒ 500 രൂപ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റിലായത്. വിജിലൻസാണ് ഇയാളെ …
- IndiaKeralaLatest News
ലോക്സഭാ മണ്ഡല പുനർനിർണയ നീക്കത്തിനെതിരായ ചെന്നൈ സമ്മേളനത്തിലേക്ക് കേരളത്തെയും ക്ഷണിച്ച് തമിഴ്നാട് സർക്കാർ.
by Editorഏകപക്ഷീയമായി പാർലമെൻ്റ് മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്രസർക്കാർ ശ്രമത്തിനെതിരെ യോജിച്ച നീക്കം. ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും മൂല്യങ്ങൾ കാറ്റിൽ പറത്തി ലോക്സഭാ മണ്ഡലങ്ങൾ പുനർനിർണയിക്കാൻ കേന്ദ്രം നടത്തുന്ന തിരക്കിട്ട നീക്കങ്ങൾക്കെതിരെ ചെന്നൈയിൽ …