മലയാളികൾ വായ്പയെടുത്തു വിദേശത്തേക്ക് കടന്നതിനെ തുടർന്ന് കുവൈത്തിലെ ബാങ്കിൻ്റെ 700 കോടി നഷ്ടപ്പെട്ടു. ശമ്പള സർട്ടിഫിക്കറ്റ് ജാമ്യം നൽകി കുവൈത്തിലെ ഗൾഫ് ബാങ്കിൽനിന്നും കോടികൾ വായ്പ എടുത്തശേഷം മുങ്ങിയ മലയാളികൾക്കെതിരെ …
Latest in Kerala
ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി നൽകികൊണ്ട് കേരളത്തിൽ വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു യൂണിറ്റിന് 16 പൈസയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ബിപിഎല്ലുകാർക്കും …
വഞ്ചിയൂരില്‍ റോഡ് തടഞ്ഞ് സിപിഎം ഏരിയ സമ്മേളനം നടത്തിയതിന് പൊലീസ് കേസെടുത്തു. തിരുവനന്തപുരം പാളയം ഏരിയ സമ്മേളനത്തിന് റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടിയതിനും പ്രകടനം നടത്തിയതിനുമാണ് കേസ്. വഞ്ചിയൂര്‍ കോടതി …
ഹെലി ടൂറിസം നയം അംഗീകരിച്ചു കേരളത്തിന്റെ ഹെലി ടൂറിസം നയത്തിന് മന്ത്രിസഭായോഗത്തിന്റെ തത്വത്തിലുള്ള അംഗീകാരം. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരുന്നതിനുള്ള ഹെലികോപ്റ്റര്‍ സര്‍വ്വീസ് നെറ്റ് വര്‍ക്ക് …
പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കര നിയമസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഎമ്മിന്റെ യുആര്‍ പ്രദീപ് എന്നിവര്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. …
ന്യൂ ഡൽഹി: മമലങ്കര സഭയുടെ ആറു പള്ളികളിൽ ബഹു. കോടതി വിധി നടപ്പാക്കുന്നതിനെതിരെ കേരളസർക്കാർ നൽകിയ കൺടെംപ്റ്റ് അപ്പീൽ പരിഗണിക്കുന്നതിനിടെ യാക്കോബായ വിഭാഗത്തിന് എതിരെ വീണ്ടും സുപ്രീം കോടതി. യാക്കോബായ …
കേരളത്തിൽ കനത്ത മഴ തുടരുന്നു. മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ കാസർകോട്, തൃശൂർ, ആലപ്പുഴ ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മലപ്പുറം ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ …
- KeralaLatest News
ആലപ്പുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; 5 മെഡിക്കൽ വിദ്യാർഥികൾ മരിച്ചു.
by Editorആലപ്പുഴ: ദേശീയപാതയിൽ കളർകോട് ചങ്ങനാശേരിമുക്ക് ജംക്ഷനിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം. ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികളായ ശ്രീദീപ് (പാലക്കാട്) മുഹമ്മദ് ഇബ്രാഹിം (ലക്ഷദ്വീപ്), ദേവാനന്ദ്, …
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചു ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 …
കോട്ടയം: പാമ്പാടി ആലാമ്പള്ളി ചെവിക്കുന്നേൽ സെൻ്റ്. ജോൺസ് പള്ളിയിൽ മോഷണം. പള്ളിയുടെ വാതിലിന്റെ ഒരു ഭാഗം തീ കത്തിച്ച് ദ്വാരമുണ്ടാക്കിയാണ് മോഷ്ടാവ് അകത്തു കയറി കവർച്ച നടത്തിയിരിക്കുന്നത്. പള്ളിയിലെ നിരീക്ഷണ …
ഇന്ത്യയിൽ ഉപയോഗിക്കുന്ന അതേ സിം കാർഡ് യുഎഇയിലും ഉപയോഗിക്കാൻ അവസരമൊരുക്കി ബിഎസ്എൻഎൽ. പ്രത്യേക പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്താൽ ബിഎസ്എൻഎൽ സിം ഗൾഫ് നാട്ടിലും ഉപയോഗിക്കാം. 57 രൂപ മുടക്കിയാൽ …
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയ സാഹചര്യത്തിൽ തമിഴ്നാട് സർക്കാർ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ശനിയാഴ്ചയോടെ ചുഴലിക്കാറ്റ് തീരംതൊടാനുള്ള സാധ്യത കണക്കിലെടുത്താണ് കർശന നിർദേശങ്ങൾ. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ …
- IndiaKeralaLatest News
കസവുടുത്ത്, ഭരണഘടനയുടെ ചെറുമാതൃക കയ്യിലേന്തി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു
by Editorവയനാട് എംപിയായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. കസവ് സാരിയുടുത്താണ് പ്രിയങ്ക തന്റെ കന്നി പാർലമെന്റ് പ്രവേശനത്തിന് എത്തിയത്. ഭരണഘടനയുടെ ചെറുപതിപ്പ് ഉയർത്തിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ സത്യപ്രതിജ്ഞ. കേരളത്തിൽനിന്നുള്ള ഏക വനിത …
ഉത്സവങ്ങള്‍ക്കുള്ള ആന എഴുന്നള്ളിപ്പ് അനിവാര്യ മതാചാരമല്ലെന്ന് കേരള ഹൈക്കോടതി. ഒരുകാര്യം ഏറെ കാലമായി സംഭവിക്കുന്നതുകൊണ്ട് മാത്രം അനിവാര്യമായ മതാചാരമാകില്ലെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഉത്സവങ്ങൾക്കടക്കം ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് …
- KeralaLatest News
ക്ഷേമപെൻഷനിലും കയ്യിട്ടുവാരൽ, പെൻഷൻ കൈപ്പറ്റിയത് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കം 1458 സര്‍ക്കാര്‍ ജീവനക്കാർ
by Editorകേരളത്തിൽ ക്ഷേമപെൻഷനിലും കയ്യിട്ടുവാരൽ. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കം1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹികസുരക്ഷാ പെന്ഷന് കൈപ്പറ്റുന്നതായി കണ്ടെത്തി. ധനവകുപ്പിന്റെ നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. …