വാഷിംഗ്ടൺ: ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ അമേരിക്കയിലെത്തിയ എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും കൂടിക്കാഴ്ച്ച നടത്തി. തുടർന്ന് ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ നടത്തിയ …
Latest in India
റായ്പൂർ: ഛത്തീസ്ഗഡിലെ ഗരിയാബന്ദ് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെ വധിച്ച് സംയുക്ത സേന. തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടെന്ന് …
ഏറ്റവും ഉയരമുള്ള മനുഷ്യ പിരമിഡ് നിർമ്മിച്ച കരസേനയുടെ മോട്ടോർസൈക്കിൾ റൈഡർ ഡിസ്പ്ലേ ടീമിന് ലോക റെക്കോർഡ്. സൈന്യത്തിന്റെ ഡെയർഡെവിൾസ് ടീമാണ് മോട്ടോർ സൈക്കിൾ റൈഡിനിടെ ഏറ്റവും ഉയരമുള്ള മനുഷ്യ പിരമിഡ് …
ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തിലെ യഥാർത്ഥ പ്രതി പിടിയിലെന്ന് മുംബൈ പൊലീസ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവത്തിലെ പ്രതിയെ മുംബൈ പോലീസ് പിടികൂടിയത്. ഇയാള്‍ കുറേക്കാലമായി മുംബൈയിലെ ഒരു …
ശ്രീനഗർ: ജമ്മു കശ്മീരിൽ അജ്ഞാത രോഗം ബാധിച്ച് 15 പേർ മരിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമിതിയെ നിയോഗിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് …
മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ ഹോളിവുഡ് താരം ഡകോട്ട ജോൺസൺ ദർശനം നടത്തി. നടിമാരായ സൊനാലി ബേന്ദ്ര, ഗായത്രി ജോഷി എന്നിവർക്കൊപ്പമാണ് താരം ദർശനം നടത്തിയത്. അമേരിക്കൻ നടിയായ ഡകോട്ട, ഇന്ത്യൻ …
- IndiaLatest News
റഷ്യൻ സൈന്യത്തിൽ ചേർന്ന 16 ഇന്ത്യക്കാരെ കാണാതായി, 12 പേർ കൊല്ലപ്പെട്ടു: കേന്ദ്രസർക്കാർ
by Editorന്യൂഡൽഹി: യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ റഷ്യൻ സൈന്യത്തിൽ ചേർന്ന ഇന്ത്യാക്കാരില്‍ 16 പേരെ കാണാനില്ലെന്ന് റഷ്യ അറിയിച്ചതായി വിദേശകാര്യമന്ത്രാലയം. ഇതുവരെയുള്ള കണക്കുപ്രകാരം 126 ഇന്ത്യക്കാരാണ് റഷ്യയുടെ കൂലിപ്പട്ടാളത്തിൽ ചെന്നുപെട്ടത്. ഇതിൽ …
- EntertainmentIndia
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: ആരോഗ്യനിലയിൽ പുരോഗതി, പ്രതി ഇപ്പോഴും കാണാമറയത്ത്.
by Editorമുബൈ: മുബൈ ബാന്ദ്രയിലെ ഹൈറൈസ് അപ്പാര്‍ട്ട്മെന്റിൽ അതിക്രമിച്ച് കയറിയ ആളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ ആരോഗ്യനിലയിൽ പുരോഗതി. നടൻ അപകടനില പൂര്‍ണമായും തരണം …
രാജസ്ഥാൻ: ഇന്ത്യയുടെ നാഗ് മാർക്ക് 2 (Nag Mk 2) ആൻ്റി ടാങ്ക് ഗൈഡഡ് മിസൈൽ പരീക്ഷണം വിജയകരം. പൊഖ്റാൻ ഫയറിങ് റേഞ്ചിലായിരുന്നു പരീക്ഷണം. ഡിആർഡിഒയാണ് മിസൈൽ വികസിപ്പിച്ചത്. ഇന്ത്യ …
- IndiaLatest News
സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീൻ ‘കമല’ എന്ന ഹിന്ദു നാമം സ്വീകരിച്ചു; മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തി.
by Editorലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് പ്രയാഗ്രാജിലേക്ക് എത്തുന്നത്. ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്സും ഇക്കൂട്ടത്തിലുണ്ട്. മഹാകുംഭമേളയിൽ പങ്കെടുക്കാനും പുണ്യസ്നാനം ചെയ്യാനുമെത്തിയ അവർ ആദ്യം …
- CultureIndiaKeralaLatest News
പൊങ്കൽ ആവേശത്തിലേക്ക് തമിഴകം; നാളെ തൈപ്പൊങ്കൽ, കേരളത്തിലെ ആറ് ജില്ലകൾക്ക് നാളെ അവധി.
by Editorകാർഷിക അഭിവൃദ്ധിക്കൊപ്പം ജീവിതത്തിൽ നന്മയും ഉയർച്ചയും വിളവെടുക്കുമെന്ന പ്രതീക്ഷയോടെ പൊങ്കൽ ആഘോഷത്തിലേക്ക് തമിഴകം. തമിഴ്നാട്ടില്‍ മാത്രമല്ല, കേരള- തമിഴ്നാട് അതിര്‍ത്തി ഗ്രാമങ്ങളും തോട്ടം മേഖലയും പൊങ്കല്‍ ആഘോഷ നിറവില്‍. തമിഴ് …
”2025-ൽ സന്ദർശിക്കേണ്ട 52 സ്ഥലങ്ങൾ” എന്ന പേരിൽ ന്യൂയോർക്ക് ടൈംസ് പുറത്തിറക്കിയ പട്ടികയിൽ നാലാം സ്ഥാനത്തു അസം. ലോകത്തെ ഏറ്റവും സുന്ദരമായ ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ ആദ്യ അഞ്ചിൽ അസം എത്തിയതോടെ …
ലോകത്തെ ഏറ്റവും വലിയ തീർത്ഥാടക സംഗമത്തിന് ഉത്തർ പ്രദേശ് ഒരുങ്ങി. 12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയാണ് പൂർണകുംഭമേള. ഗംഗയും യമുനയും സരസ്വതിയും, ത്രിവേണി സംഗമം കൊണ്ട് പവിത്രമാക്കുന്ന പ്രയാഗ് രാജിൽ …
പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഒരു ഹൈന്ദവ തീർത്ഥാടന സംഗമമാണ് കുംഭമേള. പ്രയാഗ് രാജ് (അലഹബാദ്), ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക. മൂന്ന് വര്‍ഷത്തെ ഇടവേളയില്‍ ഈ നാല് …
അമൃത്സര്‍: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ വെടിയേറ്റ് മരിച്ചു. ലുധിയാന വെസ്റ്റ് മണ്ഡലത്തിലെ എം.എല്‍.എ. ഗുര്‍പ്രീത് ഗോഗി ബാസിയാണ് (58) മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് എം.എല്‍.എയ്ക്ക് വെടിയേറ്റത്. സുരക്ഷാ …