തിരുവനന്തപുരം: കന്യാകുമാരിയിൽ പള്ളി പെരുന്നാൾ അലങ്കാര ക്രമീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് നാല് പേർ മരിച്ചു. എസ് വിജയൻ (52), വി ജസ്റ്റസ് (35), ഒ മനോ (42) ബി ശോഭൻ (45) …
Latest in India
ഡൽഹി: മാർച്ച് 31 മുതൽ 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കില്ലെന്ന് പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ വ്യക്തമാക്കി. മലിനീകരണം നിയന്ത്രിക്കാൻ …
- IndiaSports
ലക്ഷ്യ സെന്നിന് തിരിച്ചടി; പ്രായത്തട്ടിപ്പ് കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന ഹർജി തള്ളി
by Editorബെംഗളൂരു: ബാഡ്മിന്റൺ താരം ലക്ഷ്യ സെൻക്കും അദ്ദേഹത്തിന്റെ പരിശീലകൻ യു. വിമൽ കുമാറും പ്രായത്തട്ടിപ്പ് കേസിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന ഹർജി കർണാടക ഹൈക്കോടതി തള്ളി. ബെംഗളൂരുവിലെ അഡീഷണൽ …
- EntertainmentIndiaLatest News
ക്രിപ്റ്റോ കറൻസി തട്ടിപ്പ്: തമന്നയെയും കാജൽ അഗർവാളിനെയും ചോദ്യം ചെയ്യാൻ പുതുച്ചേരി പൊലീസ്.
by Editorപുതുച്ചേരി: ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയയും കാജൽ അഗർവാളും അന്വേഷണവിധേയരാകുന്നു. 60 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് നടിമാരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പുതുച്ചേരി പൊലീസ്. തട്ടിപ്പ് …
- IndiaLatest News
ജെപിസി നിർദേശിച്ച പരിഷ്കാരങ്ങൾ ഉൾപ്പെടുത്തിയ വഖഫ് ഭേദഗതി ബിൽ മാർച്ച് 10-ന് പാർലമെന്റിൽ അവതരിപ്പിക്കും.
by Editorന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിൽ ജെപിസി നിർദേശിച്ച പരിഷ്കാരങ്ങൾ വരുത്താൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പരിഷ്കാരങ്ങൾ ഉൾപ്പെടുത്തി ഭേദഗതി ചെയ്ത ബിൽ മാർച്ച് 10-ന് സഭ സമ്മേളിക്കുമ്പോൾ അവതരിപ്പിക്കും. …
അസമിൽ ഭൂചലനം. 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അസമിലെ മൊറിഗാവ് ജില്ലയിലാണ് അനുഭവപ്പെട്ടത്. ഗുവാഹത്തിയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പ നിരീക്ഷണ ഏജൻസിയുടെ കണക്കനുസരിച്ച്, പുലർച്ചെ 2:25 …
മദ്യലഹരിയിൽ വിവാഹവേദിയിലെത്തിയ വരന് വധുവിനെത്തന്നെ മാറിപ്പോയി. താലി ചാർത്തിയത് വധുവിന്റെ ഉറ്റസുഹൃത്തിനെ. ഉത്തർപ്രദേശിലെ ബറേയ്ലിയിലാണ് സംഭവം. മദ്യപിച്ച് ബോധമില്ലാതെ വിവാഹവേദിയിലെത്തിയ വരൻ വധുവിന്റെ ഉറ്റസുഹൃത്തിന്റെ കഴുത്തിൽ മാലചാർത്തിയതോടെ സംഭവം സംഘർഷത്തിൽ …
- IndiaLatest News
രാഷ്ട്രീയത്തിലേക്കുള്ള തന്റെ വരവ് പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കിയെന്ന് വിജയ്; ബിജെപി വിട്ട നടി രഞ്ജന നാച്ചിയാർ ടിവികെയിൽ ചേർന്നു.
by Editorചെന്നൈ: തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ഒന്നാം വാർഷിക സമ്മേളനത്തിൽ ചിലർക്ക് തന്റെ വരവ് അസ്വസ്ഥതയുണ്ടാക്കിയെന്ന് വിജയ്. താൻ എന്താണ് പെട്ടെന്ന് ചെയ്യുന്നത് എന്നത് ചിന്തിച്ച് അവർക്ക് പേടിയായി. തങ്ങൾ …
മഹാശിവരാത്രി പുണ്യം നുകരുകയാണ് ഇന്ന് പ്രയാഗ്രാജ്. എവിടെയും ഹർ ഹർ മഹാദേവ്, ഗംഗാ ദേവീ സ്തുതികൾ. ത്രിവേണീ സംഗമത്തിലെ ശിവരാത്രി അമൃത് സ്നാനത്തോടെ മഹാകുംഭമേളയ്ക്ക് സമാപനമാകും. ശിവരാത്രി ദിനത്തിൽ ഭക്തരുടെ …
മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഹൈപ്പര്‍ ലൂപ്പ് ഗതാഗത സംവിധാനം ഇന്ത്യയിലും യാഥാര്‍ഥ്യമാകുകയാണ്. കേൾക്കുമ്പോൾ അസാധ്യമെന്ന് തോന്നാമെങ്കിലും, നമ്മളും ഇത്തരം ഒരു മാറ്റത്തിന് തയ്യാറെടുക്കുകയാണ്. മദ്രാസ് …
- IndiaKeralaLatest News
സുഹ്റയ്ക്ക് നൽകിയ വാക്കുപാലിച്ച് സുരേഷ് ഗോപി; ന്യൂനപക്ഷകാര്യ മന്ത്രിയുമായി സുപ്രധാന ചർച്ച.
by Editorന്യൂഡൽഹി: മുസ്ലീങ്ങൾക്കിടയിൽ അനന്തരസ്വത്ത് വിഭജിക്കുമ്പോൾ പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യാവകാശം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരി വിപി സുഹ്റ ആരംഭിച്ച പോരാട്ടം ഫലം കാണുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ ഇടപെടലിന്റെ ഭാഗമായി …
- CultureIndiaLatest News
ത്രിവേണീ സംഗമത്തിൽ സ്നാനം ചെയ്തത് 60 കോടി ഭക്തർ; ശിവരാത്രിയെ വരവേൽക്കാൻ പ്രയാഗ്രാജിലേക്ക് ഭക്തലക്ഷങ്ങൾ.
by Editorപ്രയാഗ്രാജ്: ജനുവരി 13-ന് ആരംഭിച്ച മഹാകുംഭമേളയിൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം 60 കോടി തീർഥാടകരാണ് ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്തത്. ശിവരാത്രി ദിനമായ ഫെബ്രുവരി 26-നാണ് അവസാനത്തെ അമൃതസ്നാനം. ശിവരാത്രിയുടെ …
റാവല്‍പിണ്ടി: ചാമ്പ്യന്‍സ് ട്രോഫിയില്‍ ക്രിക്കറ്റ് ടൂർണമെന്റിൽ നിന്ന് പാക്കിസ്ഥാൻ പുറത്തായി. ഇതോടെ ഗ്രൂപ്പ് എ യിലെ സെമി ചിത്രം തെളിഞ്ഞു. ഇന്ത്യയും ന്യൂസിലന്‍ഡും ഗ്രൂപ്പില്‍ നിന്ന് സെമി ടിക്കറ്റെടുത്തപ്പോള്‍ ബംഗ്ലാദേശും …
ദുബായ്: 51–ാം ഏകദിന സെഞ്ചറിയുമായി കോലി നിറഞ്ഞാടിയപ്പോൾ ഐസിസി ടൂർണമെന്റിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്കു വീണ്ടുമൊരു അവിസ്മരണീയ ജയം. ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാനെ 241 റൺസിൽ …
- IndiaLatest NewsWorld
ഇന്ത്യ–ചൈന ബന്ധം; കൈലാസ് മാനസരോവർ യാത്രയും വിമാന സർവീസും പുനരാംരംഭിച്ചേക്കും.
by Editorജോഹന്നാസ് ബർഗ്: വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ കൈലാസ്- മാനസരോവർ യാത്ര പ്രധാന ചർച്ചാ വിഷയമായി. ദക്ഷിണാഫ്രിക്കൻ തലസ്ഥാനമായ ജോഹന്നാസ്ബർഗിൽ നടക്കുന്ന …