ന്യൂഡൽഹി: രാജ്യത്ത് അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ 2025 ന് ലോക്സഭയുടെ അംഗീകാരം. മതിയായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്നവർക്ക് കർശന ശിക്ഷയും …
Latest in India
- IndiaKeralaLatest News
സിപിഎമ്മിൽ 75 വയസ് പ്രായപരിധി കർശനമാക്കി; നേതൃനിരയിൽ പുതുമുഖങ്ങൾക്ക് അവസരം
by Editorമധുരയിൽ ഏപ്രിൽ 2 മുതൽ നടക്കുന്ന 24-ാമത് സിപിഎം പാർട്ടി കോൺഗ്രസിൽ 75 വയസ്സ് പ്രായപരിധി കർശനമാക്കാൻ ധാരണയായതോടെ, നേതൃനിരയിൽ പുതുമുഖങ്ങൾക്ക് അവസരമൊരുങ്ങും. പുതിയ ജനറൽ സെക്രട്ടറിയായി എം. എ. …
ന്യൂ ഡൽഹി: തമിഴ്നാട് പ്രതിപക്ഷ നേതാവും അണ്ണാഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ നേതാക്കൾ ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. …
- EntertainmentIndiaLatest News
തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു
by Editorചെന്നൈ: തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ മനോജ് ഭാരതിരാജ (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ വൈകിട്ടാണ് അന്ത്യം. ഒരാഴ്ച മുന്‍പ് മനോജ് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പതിനെട്ട് സിനിമകളിൽ …
- IndiaKeralaLatest News
‘വയനാടിന് എല്ലാ സഹായവും നൽകുന്നുണ്ട്, ഇനിയും പരിഗണിക്കും’ അമിത് ഷാ; 36 കോടി ചെലവഴിക്കാതെ കേരളം
by Editorന്യൂഡൽഹി: വയനാട് മുണ്ടക്കൈ ചൂരൽമല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കേന്ദ്ര സർക്കാർ മതിയായ സാമ്പത്തിക സഹായം നൽകിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട 2219 കോടി …
- IndiaLatest News
രാഹുൽ ഗാന്ധിയുടെ പൗരത്വം: ഹർജിയിൽ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തിന് നാല് ആഴ്ച സമയം അനുവദിച്ചു
by Editorകോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ പൗരത്വവുമായി ബന്ധപ്പെട്ട ഹർജിയിൽ അലഹബാദ് ഹൈക്കോടതി തിങ്കളാഴ്ച കേന്ദ്രത്തിന് നാല് ആഴ്ച സമയം അനുവദിച്ചു. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ …
- IndiaLatest News
ജമ്മു കശ്മീരിലെ കത്വയിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒളിച്ചിരിക്കുന്നത് ഏഴ് ഭീകരര്‍
by Editorകാശ്മീർ: ജമ്മു-കാശ്മീരിലെ കത്വ ജില്ലയിൽ തീവ്രവാദികളെ കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ. ഇന്ത്യ – പാക്ക് അതിർത്തിയിലെ സന്യാൽ ഗ്രാമത്തിലാണ് ഇന്നലെ വൈകുന്നേരത്തോടെ ഭീകരരും സൈനികരും തമ്മിൽ …
- EntertainmentIndiaLatest News
സുശാന്ത് സിംഗ് രജ്പുതിന്റെ മരണം: ആത്മഹത്യയെന്ന് സിബിഐ റിപ്പോർട്ട്, കേസ് അവസാനിപ്പിച്ചു
by Editorനടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ അവസാനിപ്പിച്ചു. ആത്മഹത്യ പ്രേരണയാണോ എന്നുള്ളതിന് തെളിവില്ല എന്ന നിഗമനത്തിലാണ് അന്വേഷണം അവസാനിപ്പിച്ചതെന്ന് സിബിഐ മുംബൈ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ …
- IndiaLatest News
ദേശീയ ഗാനത്തിനിടെ ചിരിയും സംഭാഷണവും; ബീഹാർ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം
by Editorദേശീയ ഗാനം ആലപിക്കുന്നതിനിടെ ചിരിക്കുകയും സംസാരിക്കുകയും ചെയ്ത ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വ്യാപക വിമർശനം. പട്നയിൽ നടന്ന സെപക് താക്രോ (കിക്ക് വോളിബോൾ) ലോകകപ്പ് മത്സരത്തിന്റെ ഉദ്ഘാടനം സമയത്തായിരുന്നു …
- IndiaLatest News
ഇന്ത്യൻ സേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നു; 7,000 കോടി രൂപയുടെ ഗൺ സിസ്റ്റം കരാറിന് അംഗീകാരം
by Editorന്യൂഡൽഹി: ഇന്ത്യൻ സേനയുടെ പീരങ്കി ശേഷിയിൽ വമ്പിച്ച പുരോഗതി കൈവരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) 7,000 കോടി രൂപയുടെ അഡ്വാൻസ്ഡ് ടോവ്ഡ് ആർട്ടിലറി …
റായ്പുർ: ഛത്തിസ്ഗഢിലെ ബസ്തർ മേഖലയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബിജാപുര്‍, കാന്‍കര്‍ ജില്ലകളിലാണ് ഏറ്റുമുട്ടലുകൾ നടന്നത്. വെടിവയ്പിൽ ഒരു ജില്ലാ റിസർവ് …
- IndiaLatest News
ഇന്ത്യയിലെ എംഎല്‍എമാരുടെ സ്വത്ത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ട് എഡിആര്‍
by Editorന്യൂഡല്‍ഹി: രാജ്യത്തെ എംഎല്‍എമാരുടെ സ്വത്ത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ട് അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍). മുംബൈയിലെ ഘട്കോപ്പർ ഈസ്റ്റ് എംഎല്‍എയും ബിജെപി നേതാവുമായ പരാഗ് ഷാ ആണ് രാജ്യത്തെ …
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മേക്കപ്പ് സാമഗ്രികളെന്ന പേരിൽ കൊണ്ടുവന്ന 15 കിലോ ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടികൂടി. ബാങ്കോക്കിൽ നിന്നെത്തിയ ഇതര സംസ്ഥാനക്കാരയ രണ്ട് യുവതികളിൽ നിന്നാണ് നാലരക്കോടി രൂപയോളം …
ന്യൂഡൽഹി: കോൺഗ്രസിനെ പ്രതിരോധത്തിലാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വീണ്ടും പുകഴ്ത്തി ശശി തരൂർ എംപി. റഷ്യക്കും ഉക്രെയ്നും ഒരേ സമയം സ്വീകാര്യനായ പ്രധാനമന്ത്രിയാണ് മോഡി എന്നാണ് പ്രശംസ. റഷ്യ ഉക്രെയ്ൻ …
- IndiaLatest News
പ്രധാനമന്ത്രിയുടെ പരാമർശത്തെക്കുറിച്ചുള്ള പാക്കിസ്ഥാന്റെ വിമർശനം ഇന്ത്യ തള്ളി
by Editorഅമേരിക്കൻ പോഡ്കാസ്റ്റർ ലെക്സ് ഫ്രിഡ്മാനുമായുള്ള ഒരു അഭിമുഖത്തിനിടെ, പാക്കിസ്ഥാനുമായി സമാധാനം സ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശത്തെ പാക്കിസ്ഥാൻ വിമർശിച്ചതിനെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചു. പ്രധാനമന്ത്രി …