ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ കഴിഞ്ഞത് ഒരു ബഹുമതിയാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്. ഇന്ത്യാ സന്ദർശനത്തിന്റെ ആദ്യ ദിവസം പ്രധാനമന്ത്രിയെ ഒരു “മഹാനായ നേതാവ്” …
Latest in India
നടുറോഡിൽ ഗതാഗതം തടസപ്പെടുത്തി മദ്യപിച്ച് ലക്കുകെട്ട യുവതിയുടെ അഭ്യാസം. ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. റോഡിന് സമീപമുണ്ടായിരുന്നവർ പകർത്തിയ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. തിരക്കുള്ള റോഡിൽ വാഹനങ്ങൾക്ക് …
- IndiaKeralaLatest News
അടുത്ത മാർപാപ്പ തിരഞ്ഞെടുപ്പ്: കേരളത്തിൽ നിന്ന് 2 പേർക്ക് മാത്രം വോട്ടവകാശം.
by Editorവത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തതോടെ ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷ സ്ഥാനത്തേക്കു വീണ്ടും തിരഞ്ഞെടുപ്പ് നടക്കും. വോട്ടെടുപ്പിലൂടെയാണ് മാർപാപ്പയെ തിരഞ്ഞെടുക്കുക. 80 …
- IndiaLatest News
മാര്‍പാപ്പയുടെ വിയോഗത്തില്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചനം രേഖപ്പെടുത്തി.
by Editorന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ആഗോള കത്തോലിക്കാ സഭയുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം വ്യക്തമാക്കി. കാരുണ്യത്തിന്റെയും വിനയത്തിന്റെയും ദീപമായി മാർപാപ്പയെ ലോകമെമ്പാടുമുള്ളവർ ഓർമിക്കുമെന്ന് …
ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണസംഖ്യ 11 ആയി. ഇന്നലെ പുലർച്ചെയോടെ മുസ്തഫാബാദിലാണ് അപകടം നടന്നത്. ഇതുവരെ 14 പേരെ രക്ഷപ്പെടുത്തിയെങ്കിലും ഇനിയും ആളുകൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് …
ഡൽഹി: ഡൽഹിയിലെ മുസ്തഫാബാദിൽ കെട്ടിടം തകർന്ന് വീണ് നാല് മരണം. പത്ത് പേരെ രക്ഷപ്പെടുത്തി. ഇന്ന് പലർച്ചെ 2:30 നും മൂന്ന് മണിക്കും ഇടയിലാണ് അപകടം നടന്നത്. അവശിഷ്ടങ്ങൾക്കിടയിൽ പത്തോളം …
- IndiaLatest News
ഇന്ത്യയുടെ വജ്രായുധം: ‘ധ്വനി’ ഹൈപ്പർ സോണിക് മിസൈൽ; തൊടുത്താല്‍ അമേരിക്കയിലെത്തും.
by Editorന്യൂഡൽഹി: ഹൈപ്പർ സോണിക് മിസൈൽ സാങ്കേതിക വിദ്യയിൽ ശക്തരായ അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യയും. ഡിആര്‍ഡിഒ വികസിപ്പിക്കുന്ന പുതിയ ഹൈപ്പര്‍ സോണിക് ഗ്ലൈഡ് വെഹിക്കിള്‍ ധ്വനി …
- IndiaKeralaLatest News
ഇന്ത്യയിലെ ‘ആൻജിയോപ്ലാസ്റ്റിയുടെ പിതാവ്’ എന്നറിയപ്പെടുന്ന പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധൻ ഡോ. മാത്യു സാമുവൽ അന്തരിച്ചു.
by Editorചെന്നൈ: ഇന്ത്യയിലെ ‘ആൻജിയോപ്ലാസ്റ്റിയുടെ പിതാവ്’ എന്നറിയപ്പെടുന്ന പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധൻ ഡോ. മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു. 77 വയസായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഏപ്രിൽ 21 …
- IndiaLatest NewsWorld
കശ്മീർ പാക്കിസ്ഥാന്റെ ‘കഴുത്തിലെ സിര’യെന്ന് പാക് സൈനിക മേധാവി; നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പ്രദേശം ഒഴിയണമെന്ന് ഇന്ത്യ.
by Editorന്യൂഡൽഹി: ജമ്മു കശ്മീരിനെക്കുറിച്ചുള്ള പാക്കിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീറിന്റെ പരാമർശങ്ങൾക്കെതിരെ ഇന്ത്യയുടെ ശക്തമായ പ്രതികരണം. “മറ്റൊരു രാജ്യത്തിന്റെ ഭാഗം എങ്ങനെയാണ് നിങ്ങളുടെ കഴുത്തിലെ സിരയാവുക? ഇത് ഇന്ത്യയുടെ …
മുംബൈ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)നെതിരായ പ്രതിഷേധത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല അറസ്റ്റിൽ. മുംബൈയിൽ വെച്ച് നടന്ന പ്രതിഷേധത്തിലായിരുന്നു അറസ്റ്റ്. ഇദ്ദേഹത്തെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി. മഹാരാഷ്ട്രയിലെ കോൺഗ്രസ് …
- IndiaKeralaLatest News
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും.
by Editorതിരുവനന്തപുരം: കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ കമ്മിഷനിങ് മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവഹിക്കും. ഇതുസംബന്ധിച്ച അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് തുറമുഖ അധികൃതർക്ക് ലഭിച്ചു. …
- IndiaKeralaLatest News
നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹർജി സുപ്രീം കോടതി തള്ളി
by Editorന്യൂഡല്‍ഹി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. എല്ലാ കേസുകളും …
- IndiaLatest News
നിയമ ഭേദഗതിക്ക് സ്റ്റേ ഇല്ല, നിലവിലെ വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണം; സുപ്രീംകോടതി
by Editorന്യൂഡൽഹി: വഖഫ് ഹര്‍ജികളില്‍ ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി. പുതിയ വഖഫ് ഭേദഗതി നിയമം പൂർണമായും സ്റ്റേ ചെയ്യില്ലെന്ന് പറഞ്ഞ സുപ്രീം കോടതി വഖഫ് ബൈ യൂസർ ഭൂമി അതുപോലെ തന്നെ …
- IndiaLatest NewsWorld
മാർച്ച് മാസത്തിൽ ഇന്ത്യയിൽ നിന്ന് രണ്ട് ബില്യൺ ഡോളറിൻ്റെ ഐഫോൺ കയറ്റുമതി; റെക്കോർഡ്
by Editorഫോക്സ്കോണും ടാറ്റയും മാർച്ച് മാസത്തിൽ രണ്ട് ബില്യൺ ഡോളറിൻ്റെ ഐഫോണുകൾ അമേരിക്കയിലേയ്ക്ക് കയറ്റുമതി ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 600 ടൺ കാർഗോയുമായി 6 ജെറ്റ് വിമാനങ്ങള്‍ ഇന്ത്യയിൽനിന്നും …
ന്യൂഡൽഹി: ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായിയെ ഔദ്യോഗികമായി ശുപാർശ ചെയ്തു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഭൂഷൺ രാമകൃഷ്ണ ഗവായിയെ ശുപാർശ ചെയ്തത്. ഇന്ത്യയുടെ …