ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാവാതാരിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും പരമാവധി സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ. ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫന്‍ ദുജ്ജാറിക് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള …
Latest in India
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ സ്വീകരിച്ച നടപടികള്‍ക്ക് തിരിച്ചടിയായി ഷിംല കരാര്‍ മരവിപ്പിക്കുമെന്നാണ് പാക്കിസ്ഥാന്റെ ഭീഷണി. എന്താണ് ഈ കരാർ? 1971-ലെ ഇന്ത്യാ–പാക്കിസ്ഥാൻ യുദ്ധത്തിനുശേഷം 1972 ജൂലൈ 2-ന് ഇന്ത്യൻ …
- IndiaLatest NewsWorld
നിയന്ത്രണരേഖയിൽ സേനാവിന്യാസം വർധിപ്പിച്ചു; ഭീഷണിയുമായി പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി
by Editorഇസ്ലാമാബാദ്: നിയന്ത്രണരേഖയില്‍ സേനാ വിന്യാസം വര്‍ധിപ്പിച്ച് പാക്കിസ്ഥാൻ. അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേന പരിശീലന മിസൈലുകള്‍ വിജയകരമായി പരീക്ഷിക്കുകയും വ്യോമസേന മധ്യമേഖലയില്‍ ‘ആക്രമണ്’ എന്ന് പേരിട്ട വ്യോമാഭ്യാസം നടത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് …
- IndiaLatest News
‘ഓപ്പറേഷന് ആക്രമണ്’ വ്യോമാഭ്യാസവുമായി ഇന്ത്യ; പാക്കിസ്ഥാൻ തടഞ്ഞുവെച്ച ജവാനെ മോചിപ്പിക്കാൻ ശ്രമം.
by Editorന്യൂ ഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെ ‘ഓപ്പറേഷന് ആക്രമണ്’ പേരിൽ വ്യോമാഭ്യാസവുമായി ഇന്ത്യൻ വ്യോമസേന. വ്യോമാഭ്യാസത്തില്‍ റഫാല്‍ യുദ്ധവിമാനങ്ങളും സുഖോയ്-30 യുദ്ധവിമാനങ്ങളുമാണ് പങ്കെടുക്കുന്നത്. …
ന്യൂഡൽഹി: ബി എസ് എഫ് ജവാനെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തു. ഫിറോസ് പൂരിലെ ഇന്ത്യ പാക്ക് അതിർത്തിയിലാണ് നടപടി. അബദ്ധത്തിൽ അതിർത്തി മുറിച്ച് കടന്ന ബിഎസ്എഫ് ജവാനാണ് പാക്കിസ്ഥാന്റെ കസ്റ്റഡിയിൽ ആയത്. …
- IndiaLatest NewsWorld
മറുപടിയുമായി പാക്കിസ്ഥാൻ; വ്യോമപാത അടച്ചു, സൈന്യം സജ്ജമെന്നും മുന്നറിയിപ്പ്.
by Editorഇസ്ലാമബാദ്: പഹൽഗാമിലെ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ കൈകൊണ്ട നടപടികൾക്ക് മറുപടിയുമായി പാക്കിസ്ഥാൻ. ഇന്ത്യൻ വിമാനങ്ങൾക്ക് പാക് വ്യോമപാത ഉപയോഗിക്കാൻ അനുമതിയില്ലെന്ന് പാക്കിസ്ഥാൻ പ്രഖ്യാപിച്ചു. വാഗ അതിർത്തി അടയ്ക്കും, ഇന്ത്യൻ പൗരന്മാർക്കുള്ള …
- IndiaLatest News
ഒരൊറ്റ ഭീകരനെയും വെറുതെ വിടില്ല; ഗൂഢാലോചന നടത്തിയവര്‍ക്കും സങ്കൽപ്പിക്കാവുന്നതിലും അപ്പുറമുള്ള ശിക്ഷ നൽകും; നരേന്ദ്ര മോദി
by Editorപാറ്റ്ന: പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ ആക്രമണം നടത്തിയ ഭീകരർക്കും അതിന് പദ്ധതിയിട്ടവർക്കും “സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ശിക്ഷ” ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദേശീയ …
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ലോകബാങ്കിന്റെ (International Bank for Reconstruction and Development) മധ്യസ്ഥതയിൽ ഉണ്ടാക്കിയ ഒരു ജലവിതരണ കരാറാണ് സിന്ധു നദീജല ഉടമ്പടി (Indus Waters Treaty). 1960 …
- IndiaLatest NewsWorld
‘അന്ന് അഭിനന്ദന് ചായ കൊടുത്തു വിട്ടു, ഇനി അത് ഉണ്ടാകില്ല’; ഭീഷണിയുമായി പാക് മന്ത്രി
by Editorലാഹോർ: ഇന്ത്യയിൽ നിന്നുള്ള ഏത് ആക്രമണത്തെയും നേരിടാൻ തങ്ങളുടെ രാജ്യം പൂർണ്ണമായും തയ്യാറാണെന്ന പ്രകോപനകരമായ പ്രസ്താവനയുമായി പാക്കിസ്ഥാനിലെ പഞ്ചാബ് സർക്കാരിലെ മന്ത്രി അസ്മാ ബൊഖാരി. ഇന്ത്യ നടത്തുന്ന ഏതൊരു സാഹസികതയ്ക്കും …
- IndiaLatest NewsWorld
സേനകളോട് സജ്ജമാകാൻ നിർദ്ദേശം, സിന്ധു നദീജല കരാർ മരവിപ്പിച്ചു, പാക്കിസ്ഥാനികൾ ഉടൻ ഇന്ത്യ വിടണം.
by Editorപഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടപടികൾ കടുപ്പിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇന്ത്യ നിർണായക തീരുമാനങ്ങൾ കൈകൊണ്ടത്. പാക്കിസ്ഥാനുമായുള്ള സിന്ധൂനദീജലകരാർ മരവിപ്പിച്ചതടക്കമുള്ള തീരുമാനങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ …
- IndiaLatest NewsWorld
ഇന്ത്യ തിരിച്ചടിക്കുമെന്ന് ഭയം; അതിർത്തി ഗ്രാമങ്ങള്‍ ഒഴിപ്പിച്ച് പാക്കിസ്ഥാന്, വ്യോമസേനയ്ക്ക് ജാഗ്രത നിർദ്ദേശം.
by Editorപഹൽഗാം ഭീകരാക്രമണത്തില്‍ ബന്ധമില്ലെന്ന് പാക്കിസ്ഥാന് പറയുന്നുണ്ടെങ്കിലും ഇന്ത്യയുടെ തിരിച്ചടി പാക്കിസ്ഥാൻ ഭയക്കുന്നു. തിരിച്ചടി ഭയന്ന് നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള ഗ്രാമങ്ങള്‍ പാക്കിസ്ഥാന് ഒഴിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. വ്യോമസേനയോട് ജാഗ്രത …
- IndiaLatest News
ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ സൈഫുള്ള കസൂരി; ആസൂത്രണം ചെയ്തത് ലഷ്കറും ഐഎസ്ഐയും ചേർന്ന്.
by Editorശ്രീനഗർ: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നില്‍ പാക്ക് ചാരസംഘടനയുടെ ബന്ധം ഉറപ്പിച്ച് ഇന്ത്യന്‍ ഏജന്‍സികൾ. ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ലഷ്കർ ഇ ത്വയ്ബയുടെ കമാൻഡർ സൈഫുള്ള കസൂരി. ലഷ്കർ ഇ ത്വയ്ബയുടെ സ്ഥാപകനായ …
- IndiaLatest News
നിന്നെ ഞങ്ങൾ കൊല്ലില്ല. ഈ ആക്രമണം നീ കാണണം. ഇത് നിന്റെ മോദിയോട് പോയി പറയണം
by Editorശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭർത്താവിന് നേരെ വെടിയുതിർത്ത ഭീകരരോട് തന്നെയും കൊല്ലൂ എന്ന് ഭാര്യ പല്ലവി. സ്ത്രീകളെ വെറുതെ വിടുന്നുവെന്നും മോദിയോട് ചെന്ന് പറയാനും വെടിയുതിർത്തവർ പറഞ്ഞതായി പല്ലവി …
- IndiaLatest News
പഹല്‍ഗാം ഭീകരാക്രമണം: മരിച്ചവരിൽ വിദേശികളും; സൗദിസന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി മടങ്ങുന്നു.
by Editorന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദ്വിദിന സൗദി അറേബ്യ സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങുന്നു. സൗദിയിലെ മോദിയുടെ പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. രാവിലെ എത്തുമെന്നാണ് സൂചന. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി …
പഹൽഗാം: ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസരനിൽ വിനോദസഞ്ചാരികൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു. വിനോദസഞ്ചാരികൾ പതിവായി എത്തുന്ന ബൈസരൻ താഴ്വരയിലാണ് ആക്രമണം നടന്നത്. …