അതിര്‍ത്തിയിലെ ഇന്ത്യ-പാക്കിസ്ഥാന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചു. കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. അതേസമയം, ഐപിഎല്‍ പൂര്‍ണമായും റദ്ദാക്കിയിട്ടില്ലെന്നും സാഹചര്യവും നിരീക്ഷിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ …
Latest in India
- IndiaLatest NewsWorld
പാക്കിസ്ഥാൻ സൈനിക മേധാവി കസ്റ്റഡിയിൽ എന്ന് സൂചന; പാക്ക് പ്രധാനമന്ത്രിയെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.
by Editorഇന്ത്യയുമായുള്ള സംഘർഷം ശക്തമാകുന്നതിനിടെ പാക്കിസ്ഥാൻ സൈന്യത്തിൽ ഭിന്നതയെന്ന് റിപ്പോർട്ട്. സൈനിക മേധാവി അസിം മുനീറിനെ കസ്റ്റഡിയിലെടുത്തെന്നും സൈന്യത്തിലെ മറ്റു മുതിർന്ന ഉദ്യോഗസ്ഥർ മുനീറിന്റെ രാജി ആവശ്യപ്പെട്ടെന്നുമാണ് സൂചന. മുനീറിനെ അജ്ഞാത …
- IndiaLatest NewsWorld
പാകിസ്ഥാനിൽ ആഭ്യന്തരകലാപം, ബിഎൽഎ ക്വറ്റ പിടിച്ചെടുത്തു; പ്രമുഖർ പാക്കിസ്ഥാൻ വിട്ടോടുന്നു.
by Editorന്യൂഡൽഹി: ഇന്ത്യൻ ആക്രമണം ഒരു വശത്തു നടക്കുമ്പോൾ മറുവശത്തു പാക്കിസ്ഥാനിൽ ആഭ്യന്തരകലാപവും രൂക്ഷമാകുന്നു. ബലൂച് ലിബറേഷൻ ആർമി പാകിസ്ഥാനിൽ നിർണായക മുന്നേറ്റം നടത്തുകയാണ്. ബലൂചിസ്ഥാൻ തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തതായുള്ള വിവരങ്ങളാണ് …
ന്യൂഡല്‍ഹി: പാക് പ്രകോപനത്തിന് മറുപടിയായി അതിശക്തമായ തിരിച്ചടി തുടങ്ങി ഇന്ത്യ. പാക് തലസ്ഥാനമായ ഇസ്ലാമാബാദില് വരെ ഇന്ത്യന്‍ ഡ്രോണുകളും മിസൈലുകളും ആക്രമണം നടത്തി. ജമ്മുവിൽ വിമാനത്താവളത്തിന് നേരെ പാക്കിസ്ഥാൻ ഡ്രോൺ-മിസൈൽ …
ന്യൂ ഡൽഹി: പാക്കിസ്ഥാനെതിരെ വീണ്ടും തിരിച്ചടിച്ച് ഇന്ത്യ. ഇന്ന് പുലർച്ചെയാണ് ഇന്ത്യൻ സായുധ സേന പാക്കിസ്ഥാനിലെ നിരവധി സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആക്രമണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പാക്കിസ്ഥാനിലെ ഒമ്പത് …
- IndiaLatest NewsWorld
പല നഗരങ്ങൾക്കു നേരെയും പാക്കിസ്ഥാന്റെ ആക്രമണ ശ്രമം ഇന്ത്യ പരാജയപ്പെടുത്തി; പാക്കിസ്ഥാന്റെ വ്യോമപ്രതിരോധ സംവിധാനം തകർത്തു
by Editorന്യൂ ഡൽഹി: ഇന്ത്യൻ നഗരങ്ങൾക്കു നേരെയും പാക്കിസ്ഥാന്റെ ആക്രമണ ശ്രമം. പാക്കിസ്ഥാൻ ഇന്ത്യയ്ക്കു നേരെ ആക്രമണം ശ്രമം നടത്തിയെന്ന് ഇന്ത്യ സ്ഥിരീകരിച്ചു. ഇന്ത്യയിലെ പല നഗരങ്ങൾക്കു നേരെയും പാക്കിസ്ഥാന്റെ ഭാഗത്തു …
ഓപ്പറേഷൻ സിന്ദൂരിൽ ജെയ്ഷെ നേതാവും കാണ്ഡഹാർ വിമാനറാഞ്ചലിലെ പ്രധാനിയുമായിരുന്ന അബ്ദുൽ റൗഫ് അസർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജെയ്ഷെ സ്ഥാപകൻ മസൂദ് അസറിന്റെ സഹോദരനാണ് അബ്ദുൽ റൗഫ് അസർ. പാക്കിസ്ഥാനിലെ പഞ്ചാബ് …
- IndiaLatest NewsWorld
ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം; ഇന്ത്യയ്ക്കെതിരെ ആരോപണം ഉന്നയിച്ചു പാക്കിസ്ഥാൻ.
by Editorപാക്കിസ്ഥാനിലെ ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം. ലാഹോറിലെ വാൾട്ടൺ വിമാനത്താവളത്തിന് സമീപം മൂന്ന് സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട് വന്നതിനു മണിക്കൂറുകൾക്കുള്ളിൽ ആണ് കറാച്ചിയിൽ ഉഗ്ര സ്ഫോടനം ഉണ്ടായി എന്ന് വാർത്തകൾ …
- IndiaLatest NewsWorld
പാക്കിസ്ഥാന് പിന്തുണയുമായി അൽഖായിദ, ഇന്ത്യയ്ക്കെതിരേ ‘ജിഹാദി’ന് ആഹ്വാനം.
by Editorഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് ഭീകരസംഘടനയായ അൽഖായിദ. ഓപ്പറേഷൻ സിന്ദൂറിനെ അപലപിച്ചും ഇന്ത്യയ്ക്കെതിരേ ജിഹാദിന് ആഹ്വാനംചെയ്തുകൊണ്ടുമുള്ള അൽഖായിദയുടെ പ്രസ്താവന പുറത്തുവന്നു. മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് വാർത്ത …
- IndiaLatest NewsWorld
ലാഹോറിൽ സ്ഫോടന പരമ്പര; ബലൂച് ലിബറേഷൻ ആർമി നടത്തിയ ആക്രമണത്തിൽ 14 പാക് സൈനികർ കൊല്ലപ്പെട്ടു.
by Editorലാഹോർ: പാക്കിസ്ഥാനിലെ കിഴക്കൻ നഗരമായ ലാഹോറിൽ മൂന്നിടത്ത് സ്ഫോടനം. വോൾട്ടൻ എയർഫീൽഡിന് സമീപമാണ് സ്ഫോടനമുണ്ടായതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വാൾട്ടൻ എയർഫീൽഡിന് സമീപത്തെ ഗോപാൽ നഗർ, നസീറാബാദ് ഏരിയയിലാണ് സ്ഫോടനങ്ങൾ …
ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ തന്റെ കുടുംബത്തിലെ 10 പേരും 4 അനുയായികളും കൊല്ലപ്പെട്ടെന്ന് ജെയ്ഷെ തലവൻ മസൂദ് അസ്ഹർ പറഞ്ഞതായി വാർത്താ ഏജൻസികൾ …
- IndiaLatest NewsWorld
പാക് ഷെല്ലാക്രമണത്തിൽ 15 മരണം; മരിച്ചവരിൽ ഒരു സൈനികനും; അതിർത്തി പ്രദേശങ്ങളിലുള്ളവരെ മാറ്റാൻ നിർദേശം.
by Editorന്യൂഡൽഹി: ഇന്ത്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ കാശ്മീരിലെ പൂഞ്ച് സെക്ടറിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു സൈനികനും ഉൾപ്പെടുന്നു. 57 പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ …
- IndiaKeralaLatest News
പുൽവാമ വനത്തിനുള്ളിൽ മലയാളി യുവാവിൻ്റെ മൃതദേഹം; മൃതദേഹത്തിനു 10 ദിവസത്തിലേറെ പഴക്കം.
by Editorശ്രീനഗർ: ജമ്മു കാശ്മീരിലെ പുൽവാമ വനത്തിനുള്ളിൽ നിന്ന് മലയാളി യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കാഞ്ഞിരപ്പുഴ വർമംകോട് കറുവാൻതൊടി അബ്ദുൽ സമദിന്റെ മകൻ മുഹമ്മദ് ഷാനിബ് (27) ആണ് മരിച്ചത്. വീട്ടുകാരിൽനിന്ന് …
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ അഭിമാനത്തിന്റെ കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തരമായി ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി സേനയെ അഭിനന്ദിച്ചത്. പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിൽ എത്തി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച …
- IndiaLatest NewsWorld
ഇന്ത്യൻ നടപടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാൻ; സംയമനം പാലിക്കണമെന്ന് ലോകരാജ്യങ്ങൾ.
by Editorഇസ്ലാമാബാദ്: ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച ഇന്ത്യൻ നടപടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാൻ. ഇന്ത്യയുടെ നടപടിക്ക് എതിരെ തിരിച്ചടിക്കാൻ പാക്കിസ്ഥാന് അവകാശമുണ്ടെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ‘ഇന്ത്യൻ നടപടിക്ക് എതിരെ …