ന്യൂഡല്ഹി: ഇന്ത്യന് സേനയുടെ കരുത്തുകൂട്ടാന് എഎച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്ടറുകളെത്തുന്നു. രാജസ്ഥാനിലെ ജോധ്പുരിൽ ഇന്ന് മൂന്ന് എഎച്ച് 64 ഇ ഹെലികോപ്ടറുകള് എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹെലികോപ്ടറുകള് ജൂലൈ …
Latest in India
- IndiaLatest NewsWorld
ബ്രഹ്മപുത്രയിൽ ലോകത്തിലെ ഏറ്റവും വലിയ ഡാം നിർമാണവുമായി ചൈന; ആശങ്കയിൽ ഇന്ത്യ
by Editorബീജിങ് : ബ്രഹ്മപുത്ര നദിയിൽ ലോകത്തിലെ ഏറ്റവും വലിയ ഡാമിന്റെ നിർമാണം ആരംഭിച്ച് ചൈന. ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ടിബറ്റിലെ ഇന്ത്യ–ചൈന അതിർത്തിയിൽ അരുണാചൽ …
- IndiaLatest NewsWorld
പഹൽഗാം ആക്രമണത്തിന് ഉത്തരവാദികളായ TRF-നെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് യുഎസ്; ഭീകരതയെ ശക്തമായി എതിർക്കുന്നു എന്ന് ചൈന.
by Editorവാഷിങ്ടൺ: കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച സംഘമായ ദി റെഡിസ്റ്റൻസ് ഫ്രണ്ടിനെ (TRF) ഭീകരസംഘടനയായി പ്രഖ്യാപിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യാഴാഴ് …
- IndiaLatest NewsWorld
ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ പാക് അധീന കാശ്മീരിൽ കണ്ടതായി ഇന്റലിജൻസ് റിപ്പോർട്ട്.
by Editorന്യൂഡൽഹി: തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദ് തലവനും 2001 ലെ പാർലമെൻ്റ് ആക്രമണം ഉൾപ്പെടെ ഇന്ത്യയിലെ നിരവധി ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദിയുമായ മസൂദ് അസ്ഹറിനെ പാക് അധീന കാശ്മീരിൽ കണ്ടതായി വിവരം. …
- IndiaKeralaLatest News
നിമിഷ പ്രിയയുടെ മോചനം: ആക്ഷൻ കൗൺസിലിന് കേന്ദ്രത്തെ സമീപിക്കാമെന്ന് സുപ്രീം കോടതി
by Editorന്യൂഡൽഹി: നിമിഷപ്രിയയുടെ മോചനത്തിന് ഹർജിക്കാരുടെ പ്രതിനിധിസംഘത്തെ യെമനിലേക്ക് അയയ്ക്കണമോ എന്നതിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരെന്ന് സുപ്രീംകോടതി. നിമിഷപ്രിയയ്ക്ക് വേണ്ടി നയതന്ത്ര ഇടപെടല് ആവശ്യപ്പെട്ടുള്ള ആക്ഷന് കൗണ്സിലിന്റെ ഹര്ജി സുപ്രീം കോടതി പരിഗണിക്കുകയായിരുന്നു. …
- IndiaKeralaLatest News
നിമിഷപ്രിയയുടെ മോചനം; കാന്തപുരത്തിന്റെ ഇടപെടലിനെക്കുറിച്ച് അറിവില്ലെന്നും സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം.
by Editorന്യൂ ഡൽഹി: നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിയതില് കാന്തപുരം എ പി അബൂബക്കര് മുസ്ല്യാരുടെ പങ്കിനെ പറ്റി അറിവില്ലെന്നു വിദേശകാര്യ മന്ത്രാലയം. ചർച്ചകളിൽ കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരുടെ പങ്കിനെക്കുറിച്ച് …
- IndiaLatest NewsPravasi
“വിദേശത്ത് ജനിച്ച കുഞ്ഞുങ്ങളെ ദത്തെടുക്കാൻ ഇന്ത്യക്കാർക്ക് അവകാശമില്ല”; മുംബൈ ഹൈക്കോടതി.
by Editorമുംബൈ: വിദേശത്ത് ജനിച്ച കുഞ്ഞുങ്ങളെ ഇന്ത്യൻ ദമ്പതിമാർക്ക് ദത്തെടുക്കാൻ അവകാശമില്ലെന്ന് മുംബൈ ഹൈക്കോടതി. യുഎസിൽ ജനിച്ച സഹോദരിയുടെ കുഞ്ഞിനെ ദത്തെടുക്കണമെന്ന് ആവശ്യപ്പെട്ട് പൂനയിൽ ഉള്ള ഇന്ത്യൻ ദമ്പതികൾ സമർപ്പിച്ച ഹർജിയിലാണ് …
- IndiaLatest News
സമൂസ, ജിലേബി, ലഡു ആരോഗ്യത്തിന് ഹാനികരം; നൽകിയത് പൊതുവായ നിർദേശമെന്ന് കേന്ദ്രസർക്കാർ
by Editorന്യൂഡല്ഹി: ലഘുഭക്ഷണങ്ങളായ സമൂസയിലും ജിലേബിയിലും ലഡുവിലും ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പ് നല്കണമെന്ന നിര്ദേശം നല്കിയിട്ടില്ലെന്ന് കേന്ദ്രസര്ക്കാര്. ഏതെങ്കിലും ഒരു ഭക്ഷ്യവസ്തുവിനെ ലക്ഷ്യമിട്ടല്ല മുന്നറിയിപ്പ് പുറപ്പെടുവിച്ചതെന്നും പൊതുവായ നിര്ദേശമാണ് നല്കിയതെന്നും കേന്ദ്ര …
- IndiaLatest News
ലഡാക്ക് സെക്ടറിൽ ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.
by Editorന്യൂഡൽഹി: ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ലഡാക്ക് സെക്ടറിൽ 15,000 അടി ഉയരത്തിലായിരുന്നു പരീക്ഷണം. ആർമി എയർ ഡിഫൻസ്, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ …
- IndiaLatest NewsWorld
റഷ്യയുമായി വ്യാപാരം തുടര്ന്നാല് ഉപരോധം നേരിടേണ്ടി വരുമെന്ന് ഇന്ത്യക്ക് നാറ്റോയുടെ മുന്നറിയിപ്പ്
by Editorവാഷിങ്ടണ്: റഷ്യയുമായി വ്യാപാരം തുടര്ന്നാല് ഉപരോധം നേരിടേണ്ടി വരുമെന്ന് ഇന്ത്യ ബ്രസീല്, ചൈന എന്നീ രാജ്യങ്ങള്ക്കു നാറ്റോയുടെ മുന്നറിയിപ്പ്. ക്രൂഡ് ഓയിൽ വാങ്ങുന്നതടക്കമുള്ള കാര്യങ്ങളിൽ റഷ്യയുമായുള്ള വ്യാപാര ബന്ധം തുടർന്നാൽ …
- IndiaLatest NewsWorld
പേടകം അൺഡോക്ക് ചെയ്തു; ചരിത്ര ദൗത്യം പൂർത്തിയാക്കി ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള സംഘം ഇന്ന് ഭൂമിയിൽ തിരിച്ചെത്തും.
by Editorഫ്ളോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 18 ദിവസത്തെ ശാസ്ത്ര പരീക്ഷണങ്ങൾക്ക് ശേഷം വ്യോമസേനാ ഗ്രൂപ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് തിരിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നിന് കലിഫോർണിയ തീരത്തിനു …
- IndiaKeralaLatest News
പിഎസ് ശ്രീധരന് പിള്ളയെ മാറ്റി; അശോക് ഗജപതി രാജുവിനെ ഗോവാ ഗവര്ണറായി നിയമിച്ചു.
by Editorന്യൂഡൽഹി: ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെ മാറ്റി. അശോക് ഗജപതി രാജുവാണ് പുതിയ ഗോവ ഗവർണർ. തെലുങ്കുദേശം നേതാവാണ് അശോക് ഗജപതി രാജു. ലഡാക്കിൽ ബി.ഡി. മിശ്ര രാജിവച്ച ഒഴിവിൽ …
ചൈനീസ് വൈസ് പ്രസിഡന്റുമായി എസ് ജയശങ്കര് കൂടിക്കാഴ്ച നടത്തിബീജിങ്: ബീജിങിൽ ചൈനീസ് വൈസ് പ്രസിഡൻറ് ഹാൻ ഷെങുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ ഉഭയകക്ഷി …
- IndiaLatest NewsWorld
ഓസ്ട്രേലിയയും അമേരിക്കയും ഇന്ത്യയും പങ്കെടുക്കുന്ന എക്സർസൈസ് ടാലിസ്മാൻ സാബർ ആരംഭിച്ചു.
by Editorബ്രിസ്ബേൻ: ഓസ്ട്രേലിയയിലെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ യുദ്ധാഭ്യാസമായ എക്സർസൈസ് ടാലിസ്മാൻ സാബർ ആരംഭിച്ചു. ഈ വർഷം, കാനഡ, ഫിജി, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, നെതർലാൻഡ്സ്, ന്യൂസിലാൻഡ്, …
- IndiaLatest News
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ.
by Editorന്യൂ ഡൽഹി: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ. ഒരു കോച്ചിൽ നാലും എൻജിനിൽ ആറും ക്യാമറകൾ വീതം ഘടിപ്പിക്കും. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ …