കൽപ്പറ്റ: സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ വയനാട് പുൽപ്പള്ളിയിൽ ‘എക്സ്-ബാൻഡ് റഡാർ’ സ്ഥാപിക്കുന്നതിനുള്ള ധാരണപത്രം ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഒപ്പിടും. പഴശിരാജാ കോളജിൻ്റെ ഭൂമിയിൽ കേന്ദ്ര കാലാവസ്ഥാ …
Latest in India
- IndiaLatest News
മേഘാലയയിൽ ഹണിമൂണിനിടെ കൊലപാതകം; ഭാര്യ അറസ്റ്റിൽ, ഭർത്താവിനെ കൊല്ലാൻ വാടക കൊലയാളികൾ
by Editorഭോപ്പാൽ: മേഘാലയയിൽ ഹണിമൂണിനിടെ കാണാതാവുകയും തിരച്ചിലിനൊടുവിൽ മലയിടുക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. ഇൻഡോർ സ്വദേശിനി സോനം ആണ് അറസ്റ്റിലായത്. രാജ രഘുവംശിയുടെ ഭാര്യ സോനത്തിന് …
- IndiaLatest News
കമൽഹാസൻ രാജ്യസഭയിലേക്ക് പത്രിക നൽകി; വിദ്യാഭ്യാസം എട്ടാം ക്ലാസ്, 305 കോടി രൂപയുടെ ആസ്തി, 49 കോടി രൂപയുടെ കടം.
by Editorചെന്നൈ: നടനും രാഷ്ട്രീയക്കാരനുമായ കമൽഹാസൻ 305.55 കോടി രൂപയുടെ ആസ്തി പ്രഖ്യാപിച്ചു. ഇതിൽ 245.86 കോടി രൂപ മൂല്യമുള്ള ജംഗമ ആസ്തിയും 59.69 കോടി രൂപ സ്ഥാവര ആസ്തിയും ഉൾപ്പെടുന്നു. …
ന്യൂ ഡൽഹി: ഇന്ത്യൻ സഞ്ചാരികൾക്ക് വിസ ഫ്രീ എൻട്രി അനുവദിച്ച് ഫിലിപ്പൈൻസ്. പുതിയ ഇമിഗ്രേഷൻ നിയമങ്ങൾ പ്രകാരം ഇന്ത്യൻ പൗരന്മാർക്ക് 14 ദിവസം വരെ വിസ ഇല്ലാതെ ഫിലിപ്പീൻസിൽ പ്രവേശിക്കാം. …
- IndiaLatest NewsPravasi
3 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി കോയമ്പത്തൂരിൽ പിടിയിൽ; വന്നത് ഓസ്ട്രേലിയയിൽ നിന്ന്.
by Editorകോയമ്പത്തൂർ: മൂന്ന് കോടി രൂപ മൂല്യമുള്ള ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി പിടിയിൽ. മലയാളിയായ നവമി രതീഷ് ആണ് കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ശനിയാഴ്ച …
- IndiaLatest NewsWorld
‘സിന്ധു നദീജല കരാർ റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കണം’ വീണ്ടും കത്തയച്ചു പാക്കിസ്ഥാൻ; അതേസമയം നദീജലം മറ്റു സംസ്ഥാനങ്ങളിലേക്കെത്തിക്കാൻ ഇന്ത്യ.
by Editorന്യൂഡൽഹി: സിന്ധു നദീജല കരാര്‍ റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കാന്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഇന്ത്യയ്ക്ക് കത്തയച്ച് പാക്കിസ്ഥാൻ. പാക്കിസ്ഥാൻ കൈമാറിയ പുതിയ കത്ത് ജൽ ശക്തി മന്ത്രാലയം കേന്ദ്ര …
- IndiaLatest NewsWorld
ഇത് അനുവദിക്കരുത്, എൻ്റെ മകനാണെന്ന് ശശി തരൂർ; ചിരി പടർത്തി അമേരിക്കയിലെ സംവാദം.
by Editorവാഷിങ്ടൺ: പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് സൈനിക നടപടി സ്വീകരിക്കേണ്ടി വന്ന സാഹചര്യം വിശദീകരിക്കാൻ ഇന്ത്യയുടെ വിദേശ പര്യടന പ്രതിനിധി സംഘം അമേരിക്കയിൽ എത്തിയപ്പോൾ നടത്തിയ സംവാദ പരിപാടി ശ്രദ്ധേയമായി. സംവാദത്തിനിടെ വാഷിങ്ടൺ …
- IndiaLatest NewsWorld
ഷിംല കരാർ ‘ജീവനില്ലാത്ത രേഖ’യെന്ന് പാക് പ്രതിരോധമന്ത്രി; ഉടൻ തിരുത്തലുമായി പാക് വിദേശകാര്യ മന്ത്രാലയം.
by Editorഇസ്ലാമബാദ്: 1972-ലെ ഷിംല കരാർ ‘ജീവനില്ലാത്ത രേഖ’യാണെന്ന് പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് വിശേഷിപ്പിച്ചതിന് പിന്നാലെ തിരുത്തലുമായി പാക് വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുമായുള്ള ഏതെങ്കിലും ഉഭയകക്ഷി കരാർ റദ്ദാക്കാൻ ഔദ്യോഗിക …
ന്യൂഡല്‍ഹി: കാനഡയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയാണ് മോദിയെ ക്ഷണിച്ചത്. മാർക്ക് കാർണിയുടെ ക്ഷണം സ്വീകരിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന് …
- IndiaLatest NewsWorld
ഇന്ത്യയുടെ ഡ്രോണ്‍ പ്രതിരോധ സംവിധാനം വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് തായ്വാന്.
by Editorന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണ്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള താത്പര്യം പ്രകടിപ്പിച്ച് തായ്വാന്. ഡി4 ( ഡിറ്റക്ട്, ഡിറ്റര്‍, ഡിസ്ട്രോയ്) ഡ്രോണ്‍ പ്രതിരോധ സംവിധാനത്തിലാണ് തായ്വാന് താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നതെന്ന് …
മുംബൈ: റിസർവ് ബാങ്ക് റീപ്പോനിരക്ക് അര ശതമാനം (0.50%) വെട്ടിക്കുറച്ചു. 0.25% ഇളവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് റിസർവ് ബാങ്ക് അരശതമാനം ഇളവ് വരുത്തിയതെന്നത് നിലവിൽ വായ്പയുള്ളവർക്കും പുതുതായി വായ്പ തേടുന്നവർക്കും ഇരട്ടിമധുരമായി. …
- IndiaKeralaLatest News
നടന് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. പിതാവ് മരിച്ചു.
by Editorസേലം: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. ഷൈനിന്റെ പിതാവ് സി.പി.ചാക്കോ വാഹനാപകടത്തില്‍ മരിച്ചു. ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ ബെംഗളൂരുവിന് അടുത്തുവച്ച് …
കാശ്മീർ: ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയിൽപ്പാതയായ ചെനാബ് പാലം പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച രാജ്യത്തിനുസമർപ്പിക്കും. ജമ്മു-കശ്മീരിലെ റാസി ജില്ലയിലെ ബക്കലിനും കൗരിക്കുമിടയിൽ ചെനാബ് നദിക്കുകുറുകെയാണ് പാലം നിർമിച്ചിരിക്കുന്നത്. കശ്മീര്‍ താഴ്വരയെ …
- IndiaLatest News
ഒന്നാം ക്ലാസ് മുതല്‍ സൈനിക പരിശീലനം; സുപ്രധാന തീരുമാനവുമായി മഹരാഷ്ട്ര സർക്കാർ
by Editorവിദ്യാർഥികൾക്ക് സൈനിക പരിശീലനം നൽകാൻ മഹാരാഷ്ട്ര സർക്കാർ. ഒന്നാം ക്ലാസ് മുതൽ പരിശീലനം നൽകും. കുട്ടികളിൽ ദേശസ്നേഹം, അച്ചടക്കം, ശാരീരിക ക്ഷമത എന്നിവ വളർത്തുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. …
ബെംഗളൂരു റോയൽ ചലഞ്ചേഴ്സിന്റെ ഐപിഎൽ കിരീടനേട്ടത്തിന്റെ വിജയാഘോഷത്തിനിടെ ബെംഗളൂരുവിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർക്ക് ജീവൻ നഷ്ടമായി. നിരവധി പേർക്ക് പരിക്കേറ്റു. പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച …