ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കേരളത്തിന് വലിയ അവഗണനയെന്ന ആരോപണങ്ങളോട് പ്രതികരിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ വിഹിതത്തിൽ കേരളത്തിന് വൻ വർധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് അദേഹം പറഞ്ഞു. …
Latest in Latest News
- IndiaLatest NewsWorld
ബലൂചിസ്ഥാനിൽ കനത്ത പോരാട്ടം, നിരവധി മരണം; ബിഎൽഎയ്ക്ക് ഇന്ത്യ പിന്തുണ നൽകുന്നു എന്ന് പാക്കിസ്ഥാൻ
by Editorക്വെറ്റ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ കനത്ത പോരാട്ടം. ബലൂചിസ്ഥാൻ പ്രവിശ്യയിൽ പതിറ്റാണ്ടുകളായി തുടരുന്ന കലാപം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് എത്തിയിരിക്കുകയാണ്. ജനുവരി 31-നും ഫെബ്രുവരി 1-നുമായി ബലൂചിസ്ഥാനിലെ വിവിധ ഭാഗങ്ങളിൽ നടന്ന …
- IndiaKeralaLatest News
അപൂർവ ധാതു ഇടനാഴിയെ പിന്തുണയ്ക്കുമെന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം കേരളം തുടങ്ങിവച്ച പ്രവർത്തനത്തിനു കരുത്താകും.
by Editorതിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളിൽ അപൂർവ ധാതു ഇടനാഴികൾ (Rare Earth Corridors) സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. കേരളം, ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്നാട് …
- KeralaLatest News
അതിവേഗ പാതയിൽ ഒളിയമ്പുമായി മുഖ്യമന്ത്രി; പാത ബജറ്റിൽ പ്രതീക്ഷിച്ചിരുന്നില്ല, ഇക്കാര്യത്തിൽ ആശയക്കുഴപ്പമില്ല എന്നും ഇ. ശ്രീധരൻ.
by Editorഅതിവേഗ പാതയുടെ പേരിൽ മെട്രോമാൻ ഇ ശ്രീധരനെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ എന്തോ വരാൻ പോകുന്നു എന്ന പ്രതീതി സൃഷ്ടിച്ചവർക്ക് ഇപ്പോൾ മറുപടിയില്ലാതായെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. മെട്രോമാൻ …
- IndiaKeralaLatest News
യുവജനതയെ കേന്ദ്രീകരിച്ചു കേന്ദ്ര ബജറ്റ്; പുതിയ ജലപാതകൾ, റയിൽ ഇടനാഴികൾ, കേരളത്തെ ചേർത്ത് റെയർ എർത്ത് കോറിഡോർ
by Editorന്യൂഡൽഹി: 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ബിജെപി മുതിർന്ന നേതാവും കേന്ദ്ര ധനമന്ത്രിയുമായ നിർമ്മല സീതാരാമൻ ഇന്ന് (ഫെബ്രുവരി 1) രാവിലെ 11 മണിക്ക് അവതരിപ്പിച്ചു . ഇതോടെ …
- Latest NewsWorld
ഇറാനിൽ രണ്ടിടങ്ങളിൽ സ്ഫോടനം, 6 മരണം; ഹോർമുസ് കടലിടുക്കിൽ ഇന്നുമുതൽ ഇറാന്റെ നാവികാഭ്യാസം
by Editorടെഹ്റാൻ: ഇറാനിലെ രണ്ട് നഗരങ്ങളിലായി ശനിയാഴ്ച നടന്ന സ്ഫോടനങ്ങളിൽ ആറ് പേർ കൊല്ലപ്പെട്ടു. തെക്കൻ ഇറാനിലെ ഈ പ്രധാന തുറമുഖ നഗരത്തിൽ എട്ടു നിലയുള്ള ഒരു പാർപ്പിട സമുച്ചയത്തിലാണ് ആദ്യ …
- IndiaLatest NewsWorld
പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ 5 ജില്ലകളിൽ ബിഎൽഎ ആക്രമണം; 33 പേർ കൊല്ലപ്പെട്ടു.
by Editorഇസ്ലാമബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ആക്രമണങ്ങളിൽ 15 സുരക്ഷാ ഉദ്യോഗസ്ഥരും 18 സാധാരണക്കാരും കൊല്ലപ്പെട്ടു. അഞ്ച് ജില്ലകളിലായി പന്ത്രണ്ടിലധികം ഇടങ്ങളിലാണ് ഒരേ സമയം …
മധ്യ ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ റുബായയിലെ (Rubaya) ചെമ്പ്, കോൾട്ടൻ ഖനികളിലുണ്ടായ മണ്ണിടിച്ചിലിൽ 200-ലേറെ പേർ കൊല്ലപ്പെട്ടു. കനത്ത മഴയെത്തുടർന്ന് ബുധനാഴ്ചയാണ് ഖനിയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. …
- IndiaLatest News
ഡോ. റോയ് സിജെയുടെ സംസ്കാരം ഇന്ന്; കർണാടക സർക്കാർ അന്വേഷണം സി.ഐ.ഡിക്ക് കൈമാറി.
by Editorബെംഗളൂരു: ആദായ നികുതി വകുപ്പ് റെയ്ഡിനിടെ ബെംഗളൂരുവില് ജീവനൊടുക്കിയ കോണ്ഫിഡന്റ് ഗ്രൂപ്പ് ചെയര്മാന് ഡോ. റോയ് സിജെയുടെ സംസ്കാരം ഇന്ന്. പോസ്റ്റ് മോര്ട്ടത്തിന് ശേഷം ശിവാജി നഗര് ബൗറിങ്ങ് ആശുപത്രിയില് …
- IndiaLatest NewsWorld
എപ്സ്റ്റീൻ ഫയലിൽ മോദിയും, അവജ്ഞയോടെ തള്ളുന്നെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.
by Editorയുഎസ് വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേര് ഉൾപ്പെട്ടതായി റിപ്പോർട്ട്. തൻ്റെ ഉപദേശം സ്വീകരിച്ച് …
ഗാസ: വെടിനിർത്തൽ നിലനിൽക്കെ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ കുട്ടികളും സ്ത്രീകളുമടക്കം 31 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഒക്ടോബർ 10-ന് വെടിനിർത്തൽ നിലവിൽ വന്നശേഷം ഗാസയിൽ ഏറ്റവുമധികം പേർ കൊല്ലപ്പെട്ട ആക്രമണമാണിത്. …
ന്യൂ ഡൽഹി: കഴിഞ്ഞ ദിവസം പുറത്തുവന്ന ഇന്ത്യ ടുഡേ – സി വോട്ടർ ‘മൂഡ് ഓഫ് ദ നേഷൻ’ സർവ്വേ പ്രകാരം ദേശീയ തലത്തിൽ ബിജെപിക്കും എൻഡിഎയ്ക്കും ശക്തമായ മുന്നേറ്റം …
- IndiaKeralaLatest News
കോൺഫിഡന്റ് ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സി.ജെ റോയ് സ്വയം വെടിവെച്ച് ജീവനൊടുക്കി.
by Editorബംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സി.ജെ റോയ് (57) സ്വയം വെടിവെച്ച് ജീവനൊടുക്കി. ഇന്നലെ വൈകിട്ട് 3.15-നാണ് കോര്പറേറ്റ് ഓഫീസിൽ വെച്ച് സ്വയം …
- Latest NewsWorld
വീണ്ടുമൊരു യുദ്ധക്കപ്പല്കൂടി വിന്യസിച്ച് യുഎസ്; തിരിച്ചടിക്കുമെന്ന് ഇറാൻ; ഭീതിയൊഴിയാതെ പശ്ചിമേഷ്യ
by Editorഇറാന് -അമേരിക്ക സംഘര്ഷസാധ്യത വര്ധിച്ചിരിക്കെ പശ്ചിമേഷ്യയിലേക്ക് വീണ്ടുമൊരു യുദ്ധക്കപ്പല് കൂടി വിന്യസിച്ച് അമേരിക്ക. യു എസ് എസ് ഡെല്ബെര്ട്ട് ഡി ബ്ലാക്ക് എന്ന ഡിസ്ട്രോയര് കപ്പലാണ് ഏറ്റവുമൊടുവില് പശ്ചിമേഷ്യയിലെത്തിയത്. നിലവില് …
- AustraliaLatest NewsWorld
വാസയോഗ്യമായ പുതിയ ഗ്രഹത്തെ ഓസ്ട്രേലിയൻ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി
by Editorകാൻബറ: ഭൂമിയിൽ നിന്ന് 150 പ്രകാശവർഷം അകലെ ജീവൻ്റെ സാന്നിധ്യം നിലനിൽക്കാൻ സാധ്യതയുള്ള പുതിയ ഗ്രഹത്തെ സതേൺ ക്വീൻസ്ലാൻഡ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. നാസയുടെ കെപ്ലർ കെ-2 ദൗത്യത്തിലെ വിവരങ്ങൾ …
