തിരുവനന്തപുരം: കേരളത്തിൽ ഈ വർഷം ഇതുവരെ കൊവിഡ് മൂലം മരിച്ചത് എട്ടുപേർ. കഴിഞ്ഞ ദിവസവും ഒരു രോഗി മരണപ്പെട്ടിരുന്നു. മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ കൊവിഡ് മരണമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നതെന്ന് …
Latest in Kerala
- KeralaLatest News
നിലമ്പൂരിൽ പുതിയ മുന്നണി രൂപീകരിച്ച് അൻവർ; ആം ആദ്മി പാർട്ടിയും മുന്നണിയിൽ, നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
by Editorമലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കേരള കണ്‍വീനറായ പി വി അന്‍വര്‍ മത്സരിക്കുക ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’ യുടെ ലേബലിലായിരിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരിക്കും മുന്നണിയുടെ പ്രവര്‍ത്തനം. …
വേനലവധിയുടെ ആഘോഷാരവം തീർന്ന് വിദ്യാർഥികൾ ഇന്ന് തിരികെ സ്കൂൾ അങ്കണത്തിലേക്ക്. സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ …
- KeralaLatest News
തിരുവനന്തപുരം വിമാനത്താവളത്തിൽ 5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി വിദ്യാർഥികൾ പിടിയിൽ
by Editorതിരുവനന്തപുരം: വിദേശത്തുനിന്ന് കടത്തിയ പത്ത് കിലോ ഹൈബ്രിഡ് കഞ്ചാവ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. 23 വയസ്സുള്ള യുവാവും 21 വയസ്സുള്ള യുവതിയുമാണ് പിടിയിലായത്. ശനി രാത്രി 11.10-ന് …
- IndiaKeralaLatest News
ഡി ശില്പ ഐപിഎസിനെ കേരള കേഡറില്‍ നിന്നും കർണാടക കേഡറില്‍ ഉള്‍പ്പെടുത്താൻ ഉത്തരവിട്ട് ഹൈക്കോടതി.
by Editorകോട്ടയം പോലീസ് മേധാവിയായിരുന്ന ഡി ശില്പ ഐപിഎസിനെ കേരള കേഡറില്‍ നിന്നും കർണാടക കേഡറില്‍ ഉള്‍പ്പെടുത്താൻ ഉത്തരവിട്ട് ഹൈക്കോടതി. 2015-ല്‍ കേഡർ നിർണയിച്ചപ്പോഴുള്ള പിഴവു മൂലമാണു കർണാടക കേഡറില്‍ ഉള്‍പ്പെടാതെ …
- KeralaLatest News
പി വി അന്‍വര്‍ തൃണമൂൽ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥിയായി നിലമ്പൂരില്‍ മത്സരിക്കും
by Editorമലപ്പുറം: പി വി അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും. തന്റെ ജീവന് നിലമ്പൂരുകാര്‍ക്ക് സമര്‍പ്പിക്കുകയാണ്. താനല്ല സ്ഥാനാര്‍ത്ഥി, മറിച്ച് നിലമ്പൂരിലെ ജനങ്ങളാണെന്നും അന്‍വര്‍ പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് കേരളത്തിലെ പാവപ്പെട്ട, …
നിലമ്പൂരിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു.കേരള കോൺഗ്രസ് നേതാവ് അഡ്വക്കേറ്റ് മോഹൻ ജോർജ് സ്ഥാനാർത്ഥിയാകും. മലയോര കുടിയേറ്റ ക്രിസ്ത്യൻ വിഭാഗത്തിന്റെ പ്രതിനിധിയായാണ് നിലമ്പൂരിൽ ബിജെപി അഡ്വക്കറ്റ് മോഹൻ ജോർജിനെ സ്ഥാനാർത്ഥിയാക്കിയത്. നിലവിൽ …
ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. സംസ്ഥാനത്ത് വരുന്ന 5 ദിവസം ശക്തമായ മഴ തുടരും. എന്നാൽ കഴിഞ്ഞ …
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കൂടുതലായ കേരളത്തിൽ ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 59 വയസുകാരൻ്റെ മരണം കൊവിഡ് കാരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ 2025-ലെ കേരളത്തിലെ …
തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാർത്ഥിയെ …
മലപ്പുറം: കാളികാവ് അടയ്ക്കാക്കുണ്ടിൽ കടുവയെ പിടിക്കുന്നതിന് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. കേരള എസ്റ്റേറ്റ് സി-വൺ ഡിവിഷന് കീഴിൽ സ്ഥാപിച്ച കെണിയിലാണ് പുള്ളിപ്പുലി കുടുങ്ങിയത്. അടയ്ക്കാക്കുണ്ടിൽ ടാപ്പിങ് തൊഴിലാളിയെ കടുവ …
- KeralaLatest News
ഡോ. സിസ തോമസിന് പെന്ഷന് അടക്കം വിരമിച്ച ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ഹൈക്കോടതി
by Editorകൊച്ചി: കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസിന്റെ പെൻഷൻ അടക്കം വിരമിച്ച ശേഷമുള്ള ആനുകൂല്യങ്ങൾ നൽകാൻ ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. …
- EntertainmentKerala
മാനേജരെ മർദ്ദിച്ചുവെന്ന കേസ്; ഡിജിപിക്കും എഡിജിപിക്കും ഉണ്ണി മുകുന്ദൻ പരാതി നൽകി
by Editorനീതി തേടി സംസ്ഥാന പോലീസ് മേധാവിക്കും എഡിജിപിക്കും പരാതി നല്‍കിയതായി ഉണ്ണി മുകുന്ദന്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കിയതായി ഉണ്ണി മുകുന്ദന് അറിയിച്ചത്. ഈ യാത്രയുടെ അവസാനം …
തിരുവനന്തപുരം: മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് …
കൊച്ചി: എം എസ് സി എല്‍സ 3 കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കപ്പല്‍ അവശിഷ്ടത്തിന്റെ ഗുരുതരമായ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ആഘാതം കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാന സര്‍ക്കാരാണ് …