പത്തനംതിട്ട : വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകൾ ആലിൻ ഷെറിൻ എബ്രഹാം ഇനി അഞ്ചുപേരിലൂടെ ജീവിക്കും. ഇതോടെ …
Latest in Kerala
മലയാളകവിതയുടെ പര്യായമായിരുന്നു, ഒ.എന്‍.വി എന്ന മൂന്നക്ഷരം. കവിത, സിനിമ തുടങ്ങി കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക മേഖലയില്‍ ആറ് പതിറ്റാണ്ടിലേറെ നിറഞ്ഞു നിന്ന വ്യക്തിത്വം. പ്രകൃതിയുടെയും മണ്ണിന്റെയും ജീവാംശമുള്ള ആ ഭാഷാസൗന്ദര്യം …
ന്യൂ ഡൽഹി: 2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി രമേശ് ചെന്നിത്തലയെ പ്രചാരണ സമിതി ചെയർമാനായി ഹൈക്കമാൻഡ് നിയമിച്ചു. തിരുവനന്തപുരം എം.പി ശശി തരൂർ സമിതിയുടെ …
- IndiaKeralaLatest News
ജനവിശ്വാസം കാത്തു സൂക്ഷിച്ച് മുന്നോട്ട് പോകണം; നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണം; ജനപ്രതിനിധി സംഘത്തിന് മോദിയുടെ നിർദേശം
by Editorന്യൂഡൽഹി: തിരുവനന്തപുരത്തെ വിജയത്തെ ചെറുതായി കാണുന്നില്ലെന്നും, നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണമെന്നും കേരളത്തിൽ നിന്നെത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ബിജെപി ജനപ്രതിനിധി സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശം. ഡൽഹി ലോക് കല്യാൺ …
സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ജലവൈദ്യുത പദ്ധതി 1976 ഫെബ്രുവരി 12 ന് പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി രാഷ്ട്രത്തിന് സമർപ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത …
ആത്മസുഹൃത്ത് മോപ്പാസാങ് വാലത്ത് ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഒരു വർഷം, സ്മരണാഞ്ജലികൾ ! മോപ്പസാങ്ങിനെ കോളേജ് കാലഘട്ടത്തിൽ സമപ്രായക്കാരനായ എനിക്ക് നേരിയ പരിചയമുണ്ടായിരുന്നെങ്കിലും, അദ്ദേഹം എസ്.പി.സി.എസിന്റെ പബ്ലിക്കേഷൻ ഓഫീസറായിരിക്കുമ്പോഴാണ് ഞങ്ങൾ …
- KeralaLatest News
ഫോട്ടോ കാരിക്കേച്ചറാക്കുന്ന ChatGPT യുടെ പുത്തന്‍ ട്രെന്‍ഡിന് പിറകെയാണ് ഇപ്പോള്‍ എല്ലാവരും; എങ്ങനെയാണ്? അറിയണോ?
by Editorസോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു എഐ ട്രെൻഡാണിത്. സാധാരണ ഫോട്ടോ എഡിറ്റിംഗിൽ നിന്ന് വ്യത്യസ്തമായി, നിങ്ങളുടെ ജോലി, ഹോബി, വ്യക്തിത്വം എന്നിവയുമായി ബന്ധപ്പെടുത്തി രസകരമായ ഒരു കാരിക്കേച്ചർ ചിത്രം …
- IndiaKeralaLatest News
കേരളത്തിലെ റെയിൽവേ വികസനം: രണ്ട് സുപ്രധാന പദ്ധതികൾക്ക് കൂടി കേന്ദ്ര സർക്കാർ അംഗീകാരം
by Editorതൃശൂർ: കേരളത്തിലെ റെയിൽവേ യാത്രാക്ലേശത്തിന് പരിഹാരമായി രണ്ട് സുപ്രധാന പദ്ധതികൾക്ക് കൂടി കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ആലപ്പുഴ – അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ, പാലക്കാട് ടൗൺ – പറളി …
കണ്ണൂർ: നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ തൃശൂർ സ്വദേശിയായ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ വേലൂർ വെങ്ങിലശേരി ചാങ്കരവീട്ടിൽ സുധാകരൻ്റെ മകൻ അഖിലാണ് മരിച്ചത്. 35 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. രാവിലെ …
മാവേലിക്കര മുൻ എംഎൽഎ യും കോൺഗ്രസ് നേതാവുമായ എം. മുരളി (73) കഴിഞ്ഞ ദിവസം അന്തരിച്ചു. തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ ആയിരുന്നു അന്ത്യം. രാവിലെ ചെക്കപ്പിന് വന്ന്, ആശുപത്രിയിലേക്ക് നടന്നു …
- KeralaLatest NewsSports
മലയാളിയുടെ സെഞ്ച്വറിക്കരുത്തിൽ അണ്ടർ 19 ലോകകപ്പിൽ ഫൈനലിലെത്തി ഇന്ത്യ.
by Editorമലയാളി താരം ആരൺ ജോർജിൻ്റെ സെഞ്ച്വറി മികവിൽ ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ കടന്നു. സെമിയിൽ അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്. അഫ്ഗാൻ ഉയർത്തിയ 311 റൺസ് …
ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ എസ്.പി വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഇന്ന് രാവിലെ ശുചിമുറിയിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ …
തിരുനാവായ: കേരള കുംഭമേളയെന്ന വിശേഷത്തോടെ, തിരുനാവായ നിളാമണപ്പുറത്തു പത്തൊൻപത് രാപകലുകളിലായി നടക്കുന്ന മഹാമാഘ മഹോത്സവം ഇന്ന് (ചൊവ്വാഴ്ച) രാത്രിയോടെ സമാപിക്കും. ജനുവരി 16-ന് പിതൃബലിയോടെ ആരംഭിച്ച മഹാമാഘമഹോത്സവമാണ് അമൃതസ്നാനമുൾപ്പെടെയുള്ള ചടങ്ങുകളോടെ …
- IndiaKeralaLatest News
റെയിൽവേ വിഹിതത്തിൽ കേരളത്തിന് വൻ വർധന; ഇ. ശ്രീധരൻ്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ: കേന്ദ്ര റെയിൽവേ മന്ത്രി
by Editorന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കേരളത്തിന് വലിയ അവഗണനയെന്ന ആരോപണങ്ങളോട് പ്രതികരിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ വിഹിതത്തിൽ കേരളത്തിന് വൻ വർധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് അദേഹം പറഞ്ഞു. …
- IndiaKeralaLatest News
അപൂർവ ധാതു ഇടനാഴിയെ പിന്തുണയ്ക്കുമെന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം കേരളം തുടങ്ങിവച്ച പ്രവർത്തനത്തിനു കരുത്താകും.
by Editorതിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളിൽ അപൂർവ ധാതു ഇടനാഴികൾ (Rare Earth Corridors) സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. കേരളം, ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്നാട് …