തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മറ്റ് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ സ്കൂളിലെ ക്ലർക്ക് അപമര്യാദയായി …
Latest in Kerala
പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ ഇരട്ട കൊലപാതകം. കലഞ്ഞൂർ പാടത്തു ഭാര്യയെയും സുഹൃത്തിനെയും യുവാവ് വെട്ടിക്കൊന്നു. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണു കൊല്ലപ്പെട്ടത്. വൈഷ്ണവിയുടെ ഭർത്താവ് ബൈജുവിനെ കസ്റ്റഡിയിൽ എടുത്തതായി …
പ്രശസ്ത വൃക്ക രോഗവിദഗ്ധന് ജോര്‍ജ് എബ്രഹാം തൂങ്ങി മരിച്ച നിലയിൽ. മൃതദേഹം കണ്ടെത്തിയത് നെടുമ്പാശ്ശേരിയി തുരുത്തുശ്ശേരിയിലെ ഫാം ഹൗസിൽ ആണ്. എറണാകുളം ലേക്ക്ഷോർ ആശുപത്രിയിലെ സീനിയർ സർജൻ ആണ് ജോര്‍ജ് …
- KeralaLatest News
മാലിന്യം വലിച്ചെറിയുന്നവരും കത്തിക്കുന്നവരും സൂക്ഷിക്കുക; വാട്സാപ്പിൽ ഒറ്റ മെസേജ്; ഉടൻ നടപടി
by Editorതിരുവനന്തപുരം: പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിഞ്ഞവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് തദ്ദേശഭരണസ്ഥാപനങ്ങൾ. വാട്സ്ആപ്പ് വഴി ലഭിച്ച 2,820 പരാതികളിൽ നടപടിയെടുത്തതായും 2,150 എണ്ണം ഇതിനകം തീർപ്പാക്കിയതായും അധികൃതർ അറിയിച്ചു. മാലിന്യം …
വയനാട്: കാനഡയിൽ ജോലിയും സ്ഥിരതാമസവും വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷം രൂപ തട്ടിയ കേസിൽ പാലക്കാട് സ്വദേശിനി അറസ്റ്റിൽ. കോരഞ്ചിറ മാരുകല്ലേൽ വീട്ടിൽ അർച്ചന തങ്കച്ചൻ (28) എന്ന യുവതിയാണ് …
തിരുവനന്തപുരം: എസ്എസ്എൽസി, രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. ഹയർ സെക്കൻഡറി ഒന്നാംവർഷ പരീക്ഷ വ്യാഴാഴ്ച ആരംഭിക്കും. 2024-ൽ നടന്ന ഒന്നാംവർഷ ഹയർ സെക്കൻഡറി …
നിലമ്പൂർ: സിപിഎം നേതാക്കൾക്കെതിരായ ഭീഷണി പ്രസംഗവുമായി ബന്ധപ്പെട്ട് പി.വി. അൻവറിനെതിരെ എടക്ക പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കലാപാഹ്വാനവും ഭീഷണിപ്പെടുത്തലും ഉൾപ്പെടുന്ന വകുപ്പുകൾ പ്രകാരമാണ് നടപടി. അൻവർ, “യുഡിഎഫ് പ്രവർത്തകർ …
- KeralaLatest News
മയക്കുമരുന്നിനെതിരായ ഓപ്പറേഷൻ ഡി ഹണ്ടിലൂടെ കേരളത്തിൽ ഒരാഴ്ചക്കിടെ 2854 അറസ്റ്റ്.
by Editorതിരുവനന്തപുരം: മയക്കുമരുന്നിനെതിരായ ഓപ്പറേഷൻ ഡി ഹണ്ടിലൂടെ സംസ്ഥാനത്ത് ഒരാഴ്ചക്കിടെ 2854 പേരെ അറസ്റ്റ് ചെയ്തു. ഫെബ്രുവരി 22 മുതൽ നടത്തിയ പരിശോധനയിലാണ് ഒന്നര കിലോ എംഡിഎംഎയും 154 കിലോ കഞ്ചാവും …
- KeralaLatest NewsPravasi
ജോർദാനിൽ നിന്ന് ഇസ്രയേലിലേക്ക് കടക്കാൻ ശ്രമം: മലയാളി വെടിയേറ്റു മരിച്ചു.
by Editorഇസ്രായേൽ ജോർദാൻ അതിർത്തിയിൽ മലയാളി വെടിയേറ്റ് മരിച്ചു. തുമ്പ മേനംകുളം സ്വദേശി ഗബ്രിയേൽ പെരേരയാണ് മരിച്ചത്. സന്ദർശക വീസയിൽ ജോർദാനിലെത്തിയ തോമസ് ഗബ്രിയേൽ പെരേര അവിടെ നിന്ന് ഇസ്രായേലിലേക്ക് കടക്കാൻ …
- CultureKeralaLatest News
മാസപ്പിറവി ദൃശ്യമായി. കേരളത്തിൽ നാളെ റമദാന് വ്രതാരംഭത്തിന് തുടക്കം.
by Editorമലപ്പുറം∙ മാസപ്പിറവി ദൃശ്യമായതോടെ കേരളത്തിൽ നാളെ മുതൽ റമദാന് വ്രതാരംഭത്തിന് തുടക്കമാകും. ഇസ്ലാംമത വിശ്വാസികൾക്ക് ഇനിയുള്ള ഒരുമാസ കാലം വ്രതശുദ്ധിയുടെ രാപ്പകലുകൾ. നാളെ റമദാന് ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. …
- KeralaLatest News
ക്ലാസിൽ നിന്ന് ലഭിച്ച ചോക്ലേറ്റ് കഴിച്ച് 4 വയസുകാരൻ മയങ്ങി വീണു; പരിശോധനയിൽ ചോക്ലേറ്റിൽ ലഹരിയുടെ അംശം
by Editorകോട്ടയം വടവാതൂർ സെവൻത് ഡേ സ്കൂളിൽ ക്ലാസിൽ നിന്ന് ലഭിച്ച ഒരു ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ നാല് വയസുകാരൻ മയങ്ങി വീണു. വീട്ടിൽ എത്തിയതിനു ശേഷം കുട്ടിക്ക് അമിതമായ ഉറക്കം …
- KeralaLatest News
ഒറ്റപ്പാലത്ത് സഹപാഠിയുടെ അതിക്രൂര മർദ്ദനം; മൂക്കിന്റെ പാലം തകർന്നു; സഹപാഠിക്കെതിരെ കേസ്
by Editorപാലക്കാട്: ഒറ്റപ്പാലം വിദ്യാധിരാജ് ഐടിഐയിലെ വിദ്യാർത്ഥി സഹപാഠിയുടെ അതിക്രൂര മർദ്ദനമേറ്റ് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ കുട്ടിയുടെ കുടുംബം അന്വേഷണം ആവശ്യപ്പെട്ട് പരാതിയുമായി മുന്നോട്ട് വരികയായിരുന്നു. മർദ്ദനത്തെത്തുടർന്ന് കുട്ടിയുടെ മൂക്കിന്റെ പാലം …
തിരുവനന്തപുരം: തൃശൂർ പൂരത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ, ഉത്സവത്തിന്റെ സുരക്ഷയും ആചാരപരിപാലനവും ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ പുറത്തിറക്കി . മേയ് 6-നാണ് ഈ വർഷത്തെ തൃശൂർ …
കൊച്ചി: ലഹരി മാഫിയകള്‍ക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കുന്നത് സര്‍ക്കാരും സി.പി.എമ്മുമാണെന്നും അപ്രമാധിത്യമുള്ള കാമ്പസുകളില്‍ എസ്.എഫ്.ഐ. ലഹരിയുടെ ഏജന്റുമാരാകുന്നുവെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഗുണ്ടകളും ക്രിമിനലുകളും ലഹരി മാഫിയയും അഴിഞ്ഞാടുന്ന സംസ്ഥാനമായി …
- KeralaPoems
ആൻസി സാജന്റെ കവിതാ സമാഹാരം ‘ഭാനുമതി’ കഥാകാരി നിർമ്മല കോട്ടയത്ത് പ്രകാശനം ചെയ്തു
by Editorകോട്ടയം: ആൻസി സാജൻ എഴുതിയ കവിതാ സമാഹാരം ‘ഭാനുമതി’, പ്രശസ്ത നോവലിസ്റ്റും കഥാകാരിയുമായ നിർമ്മല (കാനഡ) പ്രകാശനം ചെയ്തു. ഇന്നലെ കോട്ടയം ബേക്കർ കോളജ് ഫോർ വിമനിൽ നടന്ന ചടങ്ങിൽ …