കൊച്ചി: വ്യവസായി ഗോകുലം ഗോപാലനെ ഇഡി ഇന്നും ചോദ്യം ചെയ്തേക്കും. വിദേശ നാണയ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഓഫീസിലും നീലാങ്കരയിലെ വീട്ടിലും നടത്തിയ പരിശോധനയിലെ കണ്ടെത്തലുകളുടെ തുടർച്ചയായാണ് ചോദ്യംചെയ്യൽ …
Latest in Kerala
- KeralaLatest News
മുന്‍ എം എല്‍ എയും സിപിഎം നേതാവുമായിരുന്ന എസ് രാജേന്ദ്രന് എന്‍ഡിഎയിലേക്ക്
by Editorകൊച്ചി: ദേവികുളം മുന്‍ എം എല്‍ എയും സിപിഎം നേതാവുമായിരുന്ന എസ് രാജേന്ദ്രന് എന്‍ഡിഎയിലേക്ക്. റിപ്പബ്ലിക്കാന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഭാഗമായിട്ടാണ് എന്‍ഡിഎ മുന്നണിയില്‍ എത്തുന്നത്. രാജേന്ദ്രൻ ആർപിഐയിൽ ചേരുന്നതിൽ …
- KeralaLatest News
തോക്ക് വൃത്തിയാക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനിന്റെ കയ്യിൽ നിന്ന് വെടി പൊട്ടി; വനിതാ ഉദ്യോഗസ്ഥക്ക് പരിക്ക്
by Editorതലശ്ശേരി: പൊലീസ് സ്റ്റേഷനിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥയ്ക്കു പരുക്കേറ്റു. സംഭവം തലശ്ശേരി പൊലീസ് സ്റ്റേഷനിലാണ് നടന്നത്. വൃത്തിയാക്കുന്നതിനിടെ നിലത്തുവീണ തോക്ക് …
പാലക്കാട് വടക്കഞ്ചേരിയിൽ വൻമോഷണം. വടക്കഞ്ചേരി പന്നിയങ്കര ശങ്കരൻ കണ്ണൻ തോട് പ്രസാദിന്റെ വീട്ടിൽ നിന്നാണ് വ്യാഴാഴ്ച രാത്രി 45 പവൻ സ്വർണ്ണം കവർന്നത്. വെള്ളിയാഴ്ചയാണ് മോഷണ വിവരം അറിഞ്ഞത്. സംഭവത്തിൽ …
- KeralaLatest News
നിപ ലക്ഷണങ്ങളോടെ കുറ്റിപ്പുറം സ്വദേശിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
by Editorകോഴിക്കോട്: നിപ്പ സംശയത്തോടെ കുറ്റിപ്പുറം സ്വദേശിനിയായ നാൽപതുകാരിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ നില ഗുരുതരമെന്നാണ് വിവരം. സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ഇന്ന് രാവിലെ ലഭിക്കും. …
മധുര: കഫിയ അണിഞ്ഞും മുദ്രാവാക്യം വിളിച്ചും പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ(എം) പാർട്ടി കോൺഗ്രസ്. സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി ഉയർത്തിയ പലസ്തീൻ ഐക്യദാർഢ്യ മുദ്രാവാക്യങ്ങൾ പ്രതിനിധികൾ ഏറ്റുചൊല്ലി. …
- KeralaLatest News
അനധികൃത സ്വത്ത് സമ്പാദനത്തിന് സസ്പെൻഡ് ചെയ്യപ്പെട്ട ബെവ്കോ റീജിയണൽ മാനേജറെ തിരിച്ചെടുത്തു.
by Editor65 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതിനാൽ സസ്പെൻഷനിലായിരുന്ന ബീവറേജസ് കോർപ്പറേഷൻ (ബെവ്കോ) റീജിയണൽ മാനേജർ കെ. റാഷയെ വീണ്ടും സർവീസിലേക്ക് തിരിച്ചെടുത്തു. വിജിലൻസ് അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചെടുക്കലെന്ന് …
തൃശൂർ: മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. 75 വയസായിരുന്നു. സംസ്കാരം ചെന്നൈയിലെ പോരൂരിൽ നാളെ നടക്കും. തൃശൂർ സ്വദേശിയാണ് …
ചെന്നൈ: പ്രമുഖ വ്യവസായിയും സിനിമാ നിര്‍മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന. വെള്ളിയാഴ്ച രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത്. ഇഡിയുടെ …
- KeralaLatest News
മലപ്പുറം മഞ്ചേരിയിൽ SDPI പ്രവർത്തകരുടെ വീടുകളിൽ NIA-യുടെ റെയ്ഡ്; 4 പേർ കസ്റ്റഡിയിൽ.
by Editorമലപ്പുറം: മലപ്പുറം മഞ്ചേരിയിലെ എസ് ഡി പി ഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു പരിശോധന. എസ് ഡി പി ഐ ബ്രാഞ്ച് പ്രസിഡന്റ് ഉൾപ്പെടെ …
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ എസ്എഫ്ഐഒ പ്രതി ചേര്‍ത്തത് അതീവ ഗൗരവതരമായ വിഷയമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ മകളെന്ന നിലയില്‍ മാത്രമാണ് വീണാ വിജയന്റെ …
- IndiaKeralaLatest News
മാസപ്പടിയിൽ മുഖ്യമന്ത്രിയുടെ മകൾ വീണ പ്രതി, പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി.
by Editorഎക്സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നൽകി. എസ്എഫ്ഐഒ കുറ്റ പത്രത്തിലാണ് വീണയെ പ്രതി ചേർത്തിട്ടുള്ളത്. സിഎംആർഎൽ-എക്സാലോജിക് …
- KeralaLatest News
“ഒരു മാങ്ങയ്ക്കും മാങ്ങാണ്ടിക്കും 25,000 രൂപ പിഴ, ഇത് ചരിത്രത്തിൽ ആദ്യമാകും”; പ്രതികരിച്ച് എംജി ശ്രീകുമാർ
by Editorകൊച്ചി: കൊച്ചിയിലെ വീട്ടിൽനിന്ന് കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞെന്നാരോപിച്ച് 25,000 രൂപ പിഴ ചുമത്തിയതിനെക്കുറിച്ച് ഗായകൻ എംജി ശ്രീകുമാർ പ്രതികരിച്ചു. വലിച്ചെറിഞ്ഞത് മാലിന്യമല്ല, മാങ്ങയാണെന്ന് അദ്ദേഹം വ്യക്തമാക്കി. വീട്ടുജോലിക്കാരി അണ്ണാൻ കടിച്ച …
- EntertainmentKeralaLatest News
കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു, എം.ജി ശ്രീകുമാര്‍ കാല് ലക്ഷം രൂപ പിഴയൊടുക്കി.
by Editorകൊച്ചി: കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിന്നണി ഗായകൻ എം ജി ശ്രീകുമാറിനെതിരെ പിഴ ചുമത്തി. കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിനാണ് മുളവുകാട് പഞ്ചായത്ത് അധികൃതർ ഗായകന് 25,000 രൂപയുടെ പിഴ …
- IndiaKeralaLatest News
അർധരാത്രി വരെ നീണ്ട ചർച്ചകൾക്കും വോട്ടെടുപ്പിനും ശേഷം വഖഫ് ഭേദഗതി ബിൽ ലോക്സഭ പാസാക്കി
by Editorന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനിടെ, വഖഫ് ഭേദഗതി ബിൽ ലോക്സഭ പാസാക്കി. 14 മണിക്കൂറോളം നീണ്ട മാരത്തൺ ചർച്ചയ്ക്കും വോട്ടെടുപ്പിനുമൊടുവിൽ വഖഫ് ഭേദഗതി ബിൽ ഇന്നു പുലർച്ചെ 1.56-നാണ് ലോക്സഭ …