അഭ്രപാളിയിലെ നിത്യവിസ്മയമായ മോഹൻലാലിന് ഇന്ന് അറുപത്തിഅഞ്ചാം പിറന്നാൾ. നാല് പതിറ്റാണ്ടായി മലയാളികളുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുകയാണ് മോഹൻലാൽ. ഗംഭീരവിജയം നേടിയ ‘എമ്പുരാന്’, ‘തുടരും’ സിനിമകളിലൂടെ തുടര്‍ച്ചയായി 200 കോടി കളക്ഷന്‍ നേടി …
Latest in Kerala
- Kerala
കോട്ടയം ജില്ലയിൽ 8 പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം.
by Editorചിങ്ങവനത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്നും നാലു കിലോ സ്വർണ്ണവും 8 ലക്ഷം രൂപയും കവർന്ന കേസിലെ പ്രതികളെ പിടിച്ച അന്വേഷണ മികവിനാണ് കോട്ടയം ജില്ലയിലെ 8 പോലീസ് ഉദ്യോഗസ്ഥർക്ക് …
- Kerala
ആലപ്പുഴയുടെ ജനകീയ ഡോക്ടർ ബി പത്മകുമാർ ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി ചുമതല ഏൽക്കുന്നു.
by Editorമൂന്ന് പതിറ്റാണ്ട് കാലത്തെ ആതുരസേവന രംഗത്തെ സേവന പരിചയമുള്ള ആലപ്പുഴയുടെ ജനകീയ ഡോക്ടർ ബി പത്മകുമാർ ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി ചുമതല ഏൽക്കുകയാണ്. സംസ്ഥാന സർക്കാറിന്റെ മികച്ച ഡോക്ടർക്കുള്ള പുരസ്കാരം …
- IndiaKeralaPravasi
എവറസ്റ്റിന്റെ നെറുകയിൽ തൊട്ട് ആദ്യ മലയാളി യുവതി; ചരിത്രം കുറിച്ച് കണ്ണൂരുകാരി സഫ്രീന.
by Editorഎവറസ്റ്റ് കൊടുമുടിയുടെ നെറുകയിൽ മലയാളി വനിതയുടെ കാൽപ്പാട് പതിഞ്ഞു. കണ്ണൂർ വേങ്ങാട് സ്വദേശിനി സഫ്രീനയാണ് ആദ്യമായി എവറസ്റ്റ് കീഴടക്കിയ മലയാളി വനിതയെന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുന്നത്. ഖത്തറിൽ ഹമദ് മെഡിക്കൽ കോർപറേഷൻ …
കോട്ടയം മെഡിക്കൽ കോളേജിൽ ഇതര സംസ്ഥാന തൊഴിലാളി നടത്തിയ അതിക്രമത്തിൽ പോലീസുകാരന് കുത്തേറ്റു. അതിക്രമം തടയാനെത്തിയ ഗാന്ധിനഗർ സ്റ്റേഷനിലെ സീനിയർ സിപിഒ ദിലീപ് വർമ്മയ്ക്കാണ് കുത്തേറ്റത്. കൈക്ക് പരിക്കേറ്റ ഇദ്ദേഹത്തെ …
- KeralaLatest News
ഗ്രാമപഞ്ചായത്തുകളിലെ വാർഡ് വിഭജനം പൂർത്തിയായി; പുതിയതായി 1375 വാർഡുകൾ കൂടി
by Editorതിരുവനന്തപുരം: സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ വാർഡ് വിഭജനം പൂർത്തിയായി. വാർഡുകൾ വിഭജിച്ചതിന്റെ അന്തിമ വിജ്ഞാപനം സർക്കാർ പുറത്തിറക്കി. സംസ്ഥാനത്ത് ഇതോടെ 1375 വാർഡുകൾ പുതിയതായി ഉണ്ടായി. വാർഡ് വിഭജനത്തിൻ്റെ കരട് …
തിരുവനന്തപുരം: കേരളത്തിൽ പരക്കെ ശക്തമായ മഴ. വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം …
അങ്കണവാടിയിൽ നിന്ന് അമ്മയോടൊപ്പം വീട്ടിലേക്ക് പോയ മൂന്നര വയസ്സുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മറ്റക്കുഴി സ്വദേശി കല്യാണിയാണ് മരിച്ചത്. പൊലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും സ്കൂബ ഡൈവിങ് സംഘവും …
- KeralaLatest News
കോഴിക്കോട് നഗരത്തെ നടുക്കി ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം, നഗരം പുകയിൽ മൂടി.
by Editorകോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിൽ ഞായറാഴ്ച വൈകുന്നേരം നാലരയോടെയുണ്ടായ വൻ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. ഷോപ്പിംഗ് കോംപ്ലക്സിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെറ്റൈൽസ് എന്ന വസ്ത്ര വ്യാപാരശാലയിൽ നിന്നാണ് …
- KeralaLatest News
ഓർത്തഡോക്സ് സഭ ആസ്ഥാനത്തു അടൂർ മെത്രാപ്പോലീത്തക്ക് എതിരെ വിശ്വാസികളുടെ പ്രതിഷേധം
by Editorകോട്ടയം: അടൂർ കടമ്പനാട് ഭദ്രാസനാധിപൻ സഖറിയാ മാർ അപ്രേം മെത്രാപ്പോലീത്തക്ക് എതിരെ മലങ്കര ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം അരമനയിൽ അൽമായ പ്രതിനിധികൾ പ്രതിഷേധ സംഗമം നടത്തി. മലങ്കര ഓർത്തഡോക്സ് …
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ നാളെ മുതൽ മഴ സജീവമാകാൻ സാധ്യതയെന്നാണ് പ്രവചനം. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് …
ഏകതാ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ആലും തുരുത്തി പെരു പുഞ്ച പാടശേഖരത്തിൽ നടന്നുവരുന്ന നെൽകൃഷിയുടെ കൊയ്ത്തുൽസവം നടക്കുകയുണ്ടായി ഏകതാ ഫാർമർ പ്രൊഡ്യൂസർ കമ്പനി …
- IndiaKeralaLatest News
രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ, രാഷ്ട്രത്തിനു വേണ്ടി എന്തെങ്കിലും ചെയ്യേണ്ടത് കടമയാണ്: ശശി തരൂർ
by Editorന്യൂഡൽഹി: പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിദേശ പര്യടന സംഘത്തിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ഡോ.ശശി തരൂർ എംപി. വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിൽ …
തിരുവനന്തപുരം: കോഴിക്കോട് നോർത്ത് മുൻ എംഎൽഎ എ പ്രദീപ് കുമാറിനെ മുഖമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി നിയമിക്കാൻ സര്‍ക്കാര്‍ ഉത്തരവായി. സിപിഐ എം സംസ്ഥാന കമ്മറ്റി അംഗമാണ്. സിപിഎമ്മിലെ സൗമ്യമുഖവും ജനകീയനുമായ …
- IndiaKeralaLatest News
ഓപ്പറേഷൻ സിന്ദൂർ: വിദേശ പര്യടനത്തിനുള്ള ഒരു സർവകക്ഷി സംഘത്തെ ശശി തരൂർ നയിക്കും, അംഗമായി ജോൺ ബ്രിട്ടാസും.
by Editorന്യൂ ഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശ പര്യടനത്തിനുള്ള ഒരു സർവകക്ഷി സംഘത്തെ ഡോ.ശശി തരൂർ എംപി നയിക്കും. യുഎസ്, യുകെ പര്യടനം നടത്തുന്ന സംഘത്തെയാണ് ശശി തരൂർ നയിക്കുക. …