കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നിലമ്പൂർ മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറുമായ പി വി അൻവറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്ത് വിട്ടയച്ചു. ഇഡി കൊച്ചി …
Latest in Kerala
തിരുവനന്തപുരം: ഇടതു സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി, ഷാളണിയിച്ച് സ്വീകരിച്ചു. ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നും …
പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. 83 വയസായിരുന്നു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് നാലുമണിക്ക് പൂനെയിൽ നടക്കും.പശ്ചിമഘട്ട സംരക്ഷണത്തിനായി പോരാടിയ ഗാഡ്ഗിലിനെ രാജ്യം …
- KeralaLatest News
നിയമസഭാ തിരഞ്ഞെടുപ്പ്: 110 സീറ്റ് ലക്ഷ്യമിട്ടു എൽ ഡി എഫ്, ഭരണം ഉറപ്പിച്ച് യു ഡി എഫ്, 10 സീറ്റ് എങ്കിലും പിടിക്കുമെന്ന് ബി ജെ പി
by Editorതിരുവനന്തപുരം: കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാംവാരം നടന്നേക്കുമെന്ന സൂചനകൾക്കിടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി മുന്നണികൾ. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്ഥമായി ഏതാണ് മുപ്പതോളം മണ്ഡലങ്ങളിൽ ത്രികോണ മത്സരത്തിനുള്ള സാധ്യതയാണ് തെളിഞ്ഞു …
കൊച്ചി: മുൻ മന്ത്രിയും മുതിർന്ന മുസ്ലീംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് (74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വ വൈകുന്നേരം മൂന്നരയോടെയാണ് അന്ത്യം. ഖബറടക്കം ബുധന്‍ രാവിലെ പത്തിന് …
തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷന്റെ പാർക്കിങ് ഏരിയയിൽ വൻ തീപിടുത്തം. 200 -ലതികം ബൈക്കുകൾ കത്തിയമർന്നതായാണ് റിപ്പോർട്ടുകൾ. തൃശ്ശൂർ റെയിൽവേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിൽ ഉള്ള ബൈക്ക് പാർക്കിംഗ് കേന്ദ്രത്തിൽ …
തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മുന്‍ മന്ത്രിയും ഇപ്പോള്‍ എംഎല്‍എയുമായ ആന്റണി രാജുവിനും കോടതി ജീവനക്കാരനായ ജോസിനും മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഗൂഢാലോചനയ്ക്ക് 6 മാസവും ശിക്ഷ …
- KeralaLatest News
തൊണ്ടിമുതൽ തിരിമറി കേസിൽ ആൻ്റണി രാജു കുറ്റക്കാരൻ; കേസിൽ വിധി വന്നത് 32 വർഷത്തിന് ശേഷം.
by Editorതിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രി ആൻ്റണി രാജു കുറ്റക്കാരനാണെന്ന് കോടതി. നെടുമങ്ങാട് ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കേസെടുത്ത് മൂന്നു പതിറ്റാണ്ടിനു ശേഷമാണ് വിധി വരുന്നത്. …
കോട്ടയം : ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആതുരാലയങ്ങളിലേക്ക് പുതുവർഷ സമ്മാനമായി ചക്ര കസേരകൾ നൽകി നടൻ മമ്മൂട്ടി.മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ & ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ആതുരാലയങ്ങൾക്ക് ചക്ര …
- KeralaLatest News
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായുള്ള ആദ്യഘട്ട വീടുകൾ ഫെബ്രുവരിയിൽ കൈമാറുമെന്ന് മുഖ്യമന്ത്രി
by Editorതിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായുള്ള ആദ്യഘട്ട വീടുകൾ ഫെബ്രുവരിയിൽ കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർമാണം ദ്രുതഗതിയിൽ പൂർത്തിയാകുന്നതായി മുഖ്യമന്ത്രി പറഞ്ഞു. 207 വീടുകളുടെ വാർപ്പ് പൂർത്തിയായി. ബാക്കി വീടുകളുടെ …
- KeralaLatest News
കെ എസ് ആർ ടി സി യുടെ കരാർ ലംഘനം ആദ്യം ഉന്നയിച്ചത് ആര്യാ രാജേന്ദ്രൻ; ഗതാഗത മന്ത്രിയ്ക്ക് മറുപടിയുമായി മേയർ വി വി രാജേഷ്
by Editorതിരുവനന്തപുരം: ഇ – ബസ് വിവാദത്തിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മേയർ വി വി രാജേഷ്. ബസുകൾ കെഎസ്ആർടിസി സ്റ്റാൻഡിലിടാൻ പറ്റില്ലെന്ന് മന്ത്രി …
പാട്ടും നൃത്തവും ആകാശത്ത് വർണ്ണക്കാഴ്ചകളുടെ വിസ്മയം തീർത്ത വെടിക്കെട്ടുകളുമായി ലോകരാജ്യങ്ങൾക്കൊപ്പം ഇന്ത്യയും പുതുവർഷത്തെ വരവേറ്റു. പുതുവർഷത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപാണ്. ഇന്ത്യ പുതുവർഷം ആഘോഷിക്കുന്നതിനെക്കാൾ എട്ടര മണിക്കൂർ മുന്നേ …
- KeralaLatest News
കഴക്കൂട്ടത്തെ നാലുവയസുകാരന്റെ കൊലപാതകം; അമ്മയുടെ സുഹൃത്ത് കുറ്റം സമ്മതിച്ചു
by Editorതിരുവനന്തപുരം: കഴക്കൂട്ടത്തെ നാലു വയസുകാരന്റെ കൊലപാതകം. മാതാവിൻ്റെ സുഹൃത്ത് കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര സ്വദേശിയായ തന്‍ബീര്‍ ആലമാണ് കുറ്റം സമ്മതിച്ചത്. അമ്മയോടുളള വൈരാഗ്യം മൂലമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിന് …
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ …
- IndiaKeralaLatest News
‘കേരള മുഖ്യമന്ത്രിക്ക് അത്ര സ്നേഹമുണ്ടെങ്കിൽ വീടുകളും സഹായവും പ്രഖ്യാപിക്കട്ടെ’; കർണാടക ന്യൂനപക്ഷ വകുപ്പ് മന്ത്രി
by Editorബെംഗളൂരു: കർണാടകയിലെ കുടിയൊഴിപ്പിക്കലിലും പൊളിച്ചുനീക്കലിലും പ്രതികരിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ കർണാടക ന്യൂനപക്ഷ വകുപ്പ് മന്ത്രി സമീർ അഹമ്മദിന്റെ രൂക്ഷ വിമർശനം. കേരള മുഖ്യമന്ത്രിക്ക് അത്ര സ്നേഹമുണ്ടെങ്കിൽ ജനങ്ങൾക്ക് …