കെയ്റോ: രണ്ടു വർഷത്തെ യുദ്ധത്തിനൊടുവിൽ ഗാസ സമാധാനത്തിലേക്ക്. വെടിനിർത്തൽ ധാരണയിലെത്തി ഹമാസും ഇസ്രയേലും. ബന്ദികളെ മോചിപ്പിക്കും, ഇസ്രയേൽ സൈന്യം പിൻവാങ്ങും. ഈജിപ്തിലെ ഷാം എൽ-ഷെയ്ക്കിൽ നടന്ന തീവ്രമായ ചർച്ചകൾക്ക് ശേഷമാണ് …
Latest in World
ഇസ്ലാമാബാദ്: ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിച്ച് ഗാസയിൽ സമാധാനം പുനസ്ഥാപിക്കുന്നതിന് യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതി സംബന്ധിച്ച നിലപാടിൽ മലക്കംമറിഞ്ഞ് പാക്കിസ്ഥാൻ. നേരത്തെ ട്രംപിൻ്റെ ഇരുപത് നിർദേശത്തെ …
- IndiaLatest NewsWorld
ഭീകരതയെ പിന്തുണക്കുന്നത് നിർത്തിയില്ലെങ്കിൽ പാക്കിസ്ഥാൻ ലോക ഭൂപടത്തിൽ കാണില്ല എന്ന് കരസേനാ മേധാവി
by Editorന്യൂഡൽഹി: ഭീകരതയെ പിന്തുണക്കുന്നത് നിർത്തിയില്ലെങ്കിൽ പാക്കിസ്ഥാൻ ലോക ഭൂപടത്തിൽ കാണില്ല എന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഭീകരവാദികളെ കയറ്റുമതി ചെയ്യുന്നത് പാക്കിസ്ഥാൻ തുടർന്നാൽ ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം …
- IndiaLatest NewsWorld
പാക് അധിനിവേശ കശ്മീരിൽ പ്രതിഷേധം തുടരുന്നു; വെടിവെയ്പ്പിൽ 12 പേർ കൊല്ലപ്പെട്ടു
by Editorഇസ്ലാമാബാദ്: പാക് അധിനിവേശ കശ്മീരിൽ തുടർച്ചയായ മൂന്നാം ദിവസവും പ്രതിഷേധം തുടരുന്നു. പ്രതിഷേധക്കാർക്കു നേരെ പാക് സൈന്യം വെടിയുതിർത്തു. 12 പേർ കൊല്ലപ്പെട്ടു. 200-ൽ അധികം സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. …
- Latest NewsWorld
ഇന്തോനേഷ്യയിൽ ഇസ്ലാമിക് ബോർഡിംഗ് സ്കൂൾ കെട്ടിടം തകർന്ന് നിരവധി മരണം; 91 പേരെ കാണാതായി.
by Editorജക്കാർത്ത: ഇന്തോനേഷ്യയിൽ ഇസ്ലാമിക് ബോർഡിംഗ് സ്കൂൾ കെട്ടിടം തകർന്ന് 91 പേരെ കാണാതായെന്ന് അന്തർ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്ച്ച വൈകുന്നേരം ഇസ്ലാമിക് ബോർഡിംഗ് സ്കൂളിലെ പ്രാർത്ഥനാ മുറിയിൽ പ്രാർത്ഥന …
ബോഗോ: ഫിലിപ്പിൻസിലുണ്ടായ ഭൂചലനത്തിൽ മരണം 70 ആയി. മധ്യ ഫിലിപ്പീൻസിൽ റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 150 -ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 90,000 ത്തോളം ആളുകൾ …
- Latest NewsWorld
പാക്കിസ്ഥാനിലെ ക്വറ്റയിൽ സ്ഫോടനം; 13 പേർ കൊല്ലപ്പെട്ടു, 32 പേർക്ക് പരിക്കേറ്റു
by Editorക്വറ്റ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ക്വറ്റയിലെ പാകിസ്ഥാൻ എഫ്സി (ഫ്രോണ്ടിയർ കോൺസ്റ്റാബുലറി) ആസ്ഥാനത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. …
വാഷിംഗ്ടൺ: ഗാസയില്‍ യുഎസിന്റെ ഇരുപതിന സമാധാന പദ്ധതി അംഗീകരിച്ച് ഇസ്രയേല്‍. ട്രംപ്-നെതന്യാഹു കൂടിക്കാഴ്ചയിലാണ് അമേരിക്കന്‍ പ്രസിഡന്റ് വെടിനിര്‍ത്തലിനായി സമാധാന പദ്ധതി അവതരിപ്പിച്ചത്. വൈറ്റ്ഹൗസിൽ സംയുക്ത വാർത്ത സമ്മേളനത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി …
മിഷിഗണ്‍: അമേരിക്കയിലെ മിഷിഗണില്‍ പള്ളിയില്‍ വെടിവെപ്പ്. 5 മരണം, 8 പേർക്ക് പരുക്കേറ്റു. മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്ക് ടൗൺഷിപ്പിലുള്ള യേശുക്രിസ്തു ഓഫ് ലാറ്റർ-ഡേ സെയിന്റ്സ് പള്ളിയിലാണ് വെടിവെപ്പ് നടന്നത്. വെടിവെച്ച …
- IndiaLatest NewsWorld
പാക്കിസ്ഥാൻ അന്താരാഷ്ട്ര ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം, യുഎൻ വലിയ പ്രതിസന്ധി നേരിടുന്നു; യുഎന്നിൽ ഇന്ത്യ
by Editorന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നടത്തിയ പ്രസംഗത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. പാക്കിസ്ഥാൻ അന്താരാഷ്ട്ര ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമാണെന്ന് ഡോ. എസ് ജയശങ്കർ …
വാഷിങ്ടൺ: 50 വർഷത്തിന് ശേഷം വീണ്ടും ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാൻ നാസ. 10 ദിവസം നീളുന്ന ദൗത്യത്തിന് ‘ആർട്ടെമിസ് 2’ എന്നാണ് പേരിട്ടിരിക്കുന്നത്. 2026 ഫെബ്രുവരിയിലാകും ദൗത്യം നടക്കുക. 1972 …
- AustraliaLatest NewsWorld
ഓസ്ട്രേലിയൻ പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി.
by Editorന്യൂയോർക്ക്: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസിയും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തി. യു.എൻ ജനറൽ അസംബ്ലി സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലോക നേതാക്കളുടെ ഔദ്യോഗിക സ്വീകരണ ചടങ്ങിലാണ് ഇരുവരും …
- Latest NewsWorld
ബഗ്രാം വ്യോമതാവളം തിരിച്ചു പിടിക്കാൻ അമേരിക്ക ശ്രമിച്ചാൽ യുദ്ധമെന്നു താലിബാൻ
by Editorകാബൂൾ: ബഗ്രാം വ്യോമതാവളം തിരിച്ചു പിടിക്കാൻ അമേരിക്ക ശ്രമിച്ചാൽ അതൊരു യുദ്ധത്തിനുള്ള വഴി തുറക്കുമെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിൻ്റെ ഭീഷണി. തന്ത്രപ്രധാനമായ ബഗ്രാം വ്യോമതാവളം അമേരിക്കൻ സേന തിരിച്ചു പിടിക്കാനുള്ള …
- Latest NewsWorld
സ്വന്തം നാട്ടിൽ ബോംബിട്ട് പാക് വ്യോമ സേന; സ്ത്രീകളും കുട്ടികളുമടക്കം 30 പേർ കൊല്ലപ്പെട്ടു
by Editorഇസ്ലമാബാദ്: ഖൈബർ പഖ്തൂൺഖ്വായിൽ പാക് സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. ടിറാ താഴ്വരയിലെ മത്രെ ദാരാ ഗ്രാമം …
- IndiaLatest NewsWorld
എച്ച് 1 ബി വിസ: ഉചിതമായ പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യ; വിശദീകരണവുമായി യുഎസ്
by Editorന്യൂഡൽഹി: എച്ച് 1 ബി വിസയ്ക്കുള്ള വാർഷിക ഫീസ് ഒരു ലക്ഷം ഡോളറായി ഉയർത്താനുള്ള അമേരിക്കൻ ഭരണകൂടത്തിൻ്റെ നടപടിയിൽ പ്രതികരിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. എച്ച് 1 ബി വിസ …