Monday, October 19, 2026
Home » Tribute » Page 7

Tribute

  • ഗിരീഷ് പുത്തഞ്ചേരിയുടെ വരികളിലൂടെ നമ്മൾ മലയാളികൾ പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം കേൾക്കുകയും… രാവിന്റെ തിരുവരങ്ങിൽ സൂര്യകിരീടം വീണുടയുന്നത് കാണുകയും ചെയ്തു… മലയാളത്തിലെ പ്രശസ്തരായ ഗാനരചയിതാക്കളിൽ …

  • ഇന്ത്യയിൽ ഹൈക്കോടതി ജഡ്ജിയാകുന്ന ആദ്യ വനിത അന്നാ ചാണ്ടി (1905–1996). ഇത് പലർക്കുമറിയാം. എന്നാൽ അന്ന ചാണ്ടി ഈ റെക്കോർഡിന് അർഹയായത് എന്നാണെന്ന് അറിയേണ്ടേ? അന്നാ ചാണ്ടി ഹൈക്കോടതി ജഡ്ജിയായത് …

  • അകാലത്തിൽ പൊലിഞ്ഞുപോയ ഒരു കാഥികയാണ് ഇ. പി. സുഷമ. 32-ാം വയസ്സിൽ വിടപറഞ്ഞു. ആത്മനൊമ്പരത്തിന്റെ ദുഃഖസ്മൃതികളാണ് സുഷമ, തന്‍റെ രചനകളിൽ ആവിഷ്കരിച്ചിരിക്കുന്നത്. ആ എഴുത്തു ജന്മം വിട പറഞ്ഞിട്ട് മൂന്നു …

  • പ്രസംഗം ഒരു കലയാണ്! സാഹിത്യ, സാംസ്കാരികരംഗമായാലും രാഷ്ട്രീയ രംഗമായാലും. അതുകൊണ്ടാണ് സുകുമാർ അഴിക്കോടിനെപ്പോലെയുള്ള ഏതാനും പേർ സാംസ്കാരിക രംഗത്ത് മികച്ച പ്രഭാഷകരായി തിളങ്ങിയത്. രാഷ്ടീയ രംഗം മറ്റൊരുതരത്തിലാണ് ‘കേൾവിക്കാരെ ആവേശഭരിതരാക്കി, …

  • ഞങ്ങളുടെ കാലത്ത്, ഒൻപതാം ക്ളാസ്സിലെ മലയാളം ടെക്സ്റ്റ് ബുക്കിൽ ‘സ്വാതി തിരുന്നാളിന് മുന്നിൽ‘ എന്നൊരു ഉപന്യസം പഠിക്കാനുണ്ടയിരുന്നു. എസ്. ഗുപ്തൻ നായർ സാറിൻ്റെ ഈ ഈ രചനയാണ് (ലഷ്‌ണയുക്തമായ ഒരു …

  • ആകസ്മികമായൊരു വേർപാട്‌ സൃഷ്ടിച്ച ശൂന്യതയുടെ മരവിപ്പ്. ഒരുപാട് മോഹങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളുമൊക്കെ ബാക്കിയാക്കി ഒരു പടിയിറക്കം. കലാഭവൻ ജിമ്മി. കലാഭവനെന്ന കലാപ്രസ്ഥാനത്തിന്റെ പേര് കേൾക്കുമ്പോൾ ഓർമ്മയിലോടിയയെത്തുന്ന രണ്ടു പേരുകൾ. മണിയും ജിമ്മിയും. …

  • ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയായിരുന്ന വാണി ജയറാം ഓർമ്മയായിട്ട് മൂന്ന് വർഷം . മലയാളം, തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിലായി നിരവധി …

  • വീട്ടുമുറ്റത്തെ മതിലിനോട് ചേർന്ന് നിൽക്കുന്ന ഒരു വരിക്കപ്ലാവ് സന്ദർശകരായ ആരുടേയും ശ്രദ്ധയിൽ പെടാറുണ്ട്. അനേകവർഷങ്ങൾ കുടുംബത്തിനും അയൽക്കാർക്കും അല്പം ദൂരെയുള്ളവർ വന്ന് കൊണ്ടുപോകും വിധം മനസ്സിൽ മായാതെ നിൽക്കുന്ന മധുരമുള്ള …

  • ‘ഞാന്‍ മരിച്ചുപോയാല്‍ എന്നെ ഓര്‍ക്കുമോ..? പ്രിയപ്പെട്ട നാരായണീ.. മരണത്തെ പറ്റി ഒന്നും പറയുക സാധ്യമല്ല… ആര് എപ്പോള്‍ എങ്ങനെ മരിക്കുമെന്ന് ഈശ്വരന് മാത്രമേ അറിയൂ… ഞാനായിരിക്കും ആദ്യം മരിക്കുക, അല്ല …

  • യവനികയിലെ പരുക്കനും ക്രൂരനുമായ തബലിസ്റ്റ് അയ്യപ്പനെ അവതരിപ്പിച്ച അതേ നടനാണ് പഞ്ചവടിപ്പാലത്തിലെ പഞ്ചായത്തു പ്രസിഡന്റായി വെള്ളിത്തിര നിറഞ്ഞാടിയതെന്ന് വിശ്വസിക്കാൻ പ്രയാസം..! ഭരത് ഗോപി..! ‘കൊടിയേറ്റ‘ത്തിലെ ശങ്കരൻ കുട്ടിയുടെ നിഷ്ക്കളങ്കത.. ‘യവനിക‘യിലെ …

  • മലയാളസാഹിത്യകാരനും അദ്ധ്യാപകനും പ്രമുഖ പ്രസിദ്ധീകരണസ്ഥാപനമായ ഡി.സി. ബുക്സിന്റെ സ്ഥാപകനുമായിരുന്ന ഡി.സി. കിഴക്കേമുറി എന്നറിയപ്പെടുന്ന ഡൊമിനിക് ചാക്കോ കിഴക്കെമുറി ഓർമ്മയായിട്ട് ഇരുപത്തിയാറാണ്ട്. മലയാളത്തിലെ ആദ്യ കോളമെഴുത്തുകാരനായിരുന്നു. ലോകത്താദ്യമായി എഴുത്തുകാരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സാഹിത്യ പ്രവർത്തക സഹകരണസംഘം എം.പി. …

  • കടവന്ത്രയിൽ ക്ലിന്റ് ആർട് ഗ്യാലറിയുടെ നിർമാണം അടുത്ത ആഴ്ച ആരംഭിക്കും. 3000 ച. അടി വിസ്തീർണ്ണം, ആറു മാസങ്ങൾ കൊണ്ട് പൂർത്തിയാക്കും. പദ്ധതി ചിലവ് 58 ലക്ഷം രൂപ – …

  • മലയാളികൾക്ക് കൂടെപ്പിറപ്പായിരുന്നു ഒരുകാലത്ത് റേഡിയോയും ആകാശവാണി പ്രോഗ്രാമുകളുമൊക്കെ. അന്ന് റേഡിയോയിലൂടെ കേട്ട പ്രോഗ്രാമുകളും, അതവതരിപ്പിച്ചിരുന്നവരുടെ ശബ്ദങ്ങളും നമുക്കിന്നും ഗൃഹാതുരത്വം നിറയ്ക്കുന്ന നല്ലോർമ്മകളാണ്. വാർത്തകളിൽ തുടങ്ങി പ്രഭാതഭേരി, കൃഷിപാഠം, കണ്ടതും കേട്ടതും, …

  • മലയാളകവിതയിലെ ആധുനികതയ്ക്ക് മനുഷ്യജീവിതത്തെക്കുറിച്ചുള്ള അഗാധമായ ഉള്‍ക്കാഴ്ചകളുടെ കരുത്തുനല്‍കിയ എന്‍.എന്‍. കക്കാടിന്റെ മുപ്പത്തിയേഴാം ചരമവാര്‍ഷിക ദിനമാണിന്ന്. എന്‍.എന്‍. കക്കാട് എന്നറിയപ്പെടുന്ന നാരായണന്‍ നമ്പൂതിരി കക്കാട് കോഴിക്കോട് ജില്ലയിലെ അവിടനല്ലൂര്‍ ഗ്രാമത്തില്‍ 1927 …

  • മലയാള നാടകകൃത്തും സംവിധായകനും ആയിരുന്ന  പ്രൊഫ. ജി. ശങ്കരപ്പിള്ള ഓർമ്മയായിട്ട് മൂന്നര പതിറ്റാണ്ട്. പരീക്ഷണാത്മകനാടകത്തിന്റെ വക്താവായിരുന്നു അദ്ദേഹം. നാടക കളരി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. ജീവിതരേഖ:- 1930 ജനനം 1952 ഓണേഴ്സ് …

error: Content is protected !!