Mantis Partners Sydney
Friday, February 27, 2026
Mantis Partners Sydney
Home » മലയാളി മെൽബണിൽ കാറിനുള്ളിൽ മരിച്ച നിലയിൽ.
മലയാളി മെൽബണിൽ കാറിനുള്ളിൽ മരിച്ച നിലയിൽ.

മലയാളി മെൽബണിൽ കാറിനുള്ളിൽ മരിച്ച നിലയിൽ.

by Editor
Send your news and Advertisements

മെൽബൺ: എറണാകുളം ഓണക്കൂർ സ്വദേശിയായ മലയാളി മെൽബണിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മോളയിൽ ചാണ്ടിയുടെയും മറിയാമ്മയുടെയും മകൻ സുനിൽമോൻ (52) ആണു മരിച്ചത്. ബുധനാഴ്ച്ച വൈകിട്ട് മെൽബണിൽ ഹോട്ടലിന്റെ പാർക്കിങ് ഏരിയയിലാണു സംഭവം. മുറി ഒഴിഞ്ഞു പുറത്തിറങ്ങി കാറിൽ കയറി ഏറെ സമയം കഴിഞ്ഞും പുറപ്പെടാതിരുന്നതിനെ തുടർന്നു നടത്തിയ പരിശോധനയിലാണു മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതം ആണ് മരണകാരണം എന്നാണ് സൂചന. സഹോദരങ്ങളായ അനിലും ജിനിയും ഓസ്ട്രേലിയയിൽ തന്നെയാണ് താമസിക്കുന്നത്. സംസ്കാരം പിന്നീട്

You may also like

error: Content is protected !!